Category: ചിത്രവും ചിന്തയും

സാറയുടെ ഉദരത്തിൽ രൂപമെടുത്ത ജീവന് പൂർണ്ണമായും ജീവനും സാറയും തന്നെയാണ് ഉത്തരവാദികൾ. അതുകൊണ്ട് അവളുടെ ഉദരത്തിൽ വളരാൻ ആരംഭിച്ച ‘ജീവൻ’ എന്ത് പിഴച്ചു?

“ലോകാവസാനം വരേക്കും പിറക്കാതെപോകട്ടേ, നീയെന്‍ മകനേ, നരകങ്ങള്‍വാ പിളര്‍ക്കുമ്പോഴെരിഞ്ഞുവിളിക്കുവാ-ളാരെനിക്കുള്ളൂ, നീയല്ലാതെയെങ്കിലും.” (പിറക്കാത്ത മകന് – ബാലചന്ദ്രന്‍ ചുള്ളിക്കാട്) സാറയിൽ നിന്ന് സാറാസിലേയ്ക്കുള്ള ദൂരം!From Sara to Sara’s മുഖത്ത് നിഷ്കളങ്കമായ ചിരിയുമായി സൈക്കിൾ ചവിട്ടി വരുന്ന സാറ… സാറാസ് സിനിമയുടെ ഓപ്പണിങ്ങ്…

അബോർഷൻ എന്ന തിന്മയിലൂടെ സ്ത്രീകൾ ശാക്തീകരിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്നവരോട് ഇനിയുമുണ്ട് പറയാൻ.

സ്ത്രീ ശാക്തീകരണം: ചിത്രം മാർക്കറ്റ് ചെയ്യപ്പെടുന്നത് സ്ത്രീ ശാക്തീകരണം എന്ന ലേബലിലാണ്. ഈ സിനിമയിലെ സാറാ എന്ന കഥാപാത്രം ഒരുപാട് പ്രിവിലേജുകൾക്കിടയിലാണ് ജീവിക്കുന്നത്.

അഞ്ചു പതിറ്റാണ്ട് മുൻപ്, പണികഴിഞ്ഞു രാത്രിയിൽ കൂടണയുന്ന തൊഴിലാളികളുടെ വഴികാട്ടിയായിരുന്നു ഇവൻ .

അക്കാലത്തു ഏതു വീട്ടുമുറ്റത്തു കൂടിയും പറമ്പിൽ കൂടിയും സഞ്ചരിക്കാൻ വിലക്കില്ലായിരുന്നു . പറമ്പിനു ചുറ്റും വലിയ മതിലുകൾ ഇല്ലായിരുന്നു . വിശാലമായ പറമ്പിൽ തലങ്ങും വിലങ്ങും ആർക്കും നടക്കാവുന്ന ഒറ്റയടിപ്പാതകൾ.

Thanks for noting our normal but noble gesture of Sensitivity & Care…

Thanks for noting our normal but noble gesture of Sensitivity & Care… Thanks to our committed staff who make it all possible by actualizing the Vision of Management timely &…

വാർത്തകൾ വായിക്കുന്നത് നോക്കുകുത്തി |How do we identify important news?|Media is a Watchdog

കഥകൾ വാർത്തകളാകുന്നു. News Story യ്ക്കാണ് വില്പന സാധ്യത. Investigative Journalism ത്തേക്കാൾ Imaginative Journalism അരങ്ങു വാഴുന്നു. കൊലപാതകതിനും ബലാൽസംഗതിനും വരെ പ്രത്യേക പേജുകൾ വന്നു തുടങ്ങി. ആളുകളുടെ വൈകാരിക ചൂഷണമായി വാർത്തകളുടെ വിജയം. ഏതാണ് പ്രധാന വാർത്ത എന്ന്…

ഹൃദയത്തെ തൊട്ടുണർത്തുന്ന ആത്മാവിന്റെ ഉണർത്തുപാട്ടായ ഈ ആൽബത്തിന് ജീവന്റെ തുടുപ്പു നൽകിയ ഓരോ കരങ്ങൾക്കും അനുമോദനങ്ങൾ..

ഇതു നിങ്ങളെ കരയിപ്പിക്കും പക്ഷേ പ്രചോദിപ്പിക്കും : KAYYOPPU/കയ്യൊപ്പ് | Album Songs Malayalam New An Inspirational life story-based musical album. LYRICS, CONCEPT, AND DIRECTION -FR. NEVIN ATTOKKARAN SINGER & MUSIC – SHIBU…

അമ്മമാർക്ക് ഇല്ലാതാക്കുവാൻ അവകാശമുള്ളതാണ് ജീവനെങ്കിൽ നാളെ പിറന്നു വീണ കുഞ്ഞിനേയും ഇല്ലാതാക്കുവാൻ ഈ നിയമങ്ങൾ ഒത്താശ ചെയ്യുമോ?

“മാ” “നിഷാദ” ഒരു ഗർഭിണിക്ക് തന്റെ ഉദരത്തിലുള്ള ഭ്രൂണം ഗർഭശ്ചിദ്രം ചെയ്തു നീക്കാൻ അവകാശമുണ്ടെന്ന് ‘ഡിപ്പാർട്ട്മെന്റ് ഓഫ് വുമൺ ആൻഡ് ചൈൽഡ് ഡെവലപ്പ്മെന്റ്” നടത്തിയ ആഹ്വാനം മനുഷ്യ ജീവനോടുള്ള വെല്ലുവിളിയും ലോകത്ത് മറ്റെവിടെയും മനുഷ്യ ജീവന് കിട്ടാവുന്ന ഏറ്റവും സംരക്ഷിത ഇടമെന്ന…

റോമൻ സാംബ്രാജ്യത്തിൻറെ അധികാരപരിധിയിൽ പെട്ട ജൂത-ജൂഡിയാ പ്രവിശ്യയിലെ അഞ്ചാമത് ഗവർണ്ണർ ആയിരുന്നു, പൊന്തിയസ്സ് പീലാത്തോസ്.

മാർക്കസ് പൊന്തിയസ്സ് പീലാത്തോസ്== ആദ്യ ചക്രവർത്തി അഗസ്തസ് സീസറിൻറെ കീഴിൽ, 27 BC യിൽ സ്ഥാപിതമായ വിശാല റോമൻ സാമ്രാജ്യത്തിൻറെ (27 BC – 286 AD) തലസ്ഥാനം റോം. റോമൻ സാംബ്രാജ്യത്തിൻറെ അധികാരപരിധിയിൽ പെട്ട ജൂത-ജൂഡിയാ പ്രവിശ്യയിലെ അഞ്ചാമത് ഗവർണ്ണർ…

നിങ്ങൾ വിട്ടുപോയത്