Category: കത്തോലിക്ക സഭ

മാർ ജോസഫ് സെബസ്ത്യാനി – നസ്രാണി കത്തോലിക്കരുടെ വിസ്മരിക്കപ്പെട്ട നായകൻ

മാർ ജോസഫ് സെബസ്ത്യാനി – നസ്രാണി കത്തോലിക്കരുടെ വിസ്മരിക്കപ്പെട്ട നായകൻ : കേരളത്തിൽ ക്രൈസ്തവരിൽ കത്തോലിക്കർ കൂടുതൽ ഉള്ളതിന്റെ പ്രധാന കാരണക്കാരൻ. കൂനൻ കുരിശ് സത്യത്തിന് ശേഷം വിഘടിച്ച് നിന്ന ഭാരത നസ്രാണി ക്രൈസ്തവർക്ക് ലഭിച്ച വലിയ ഒരു അനുഗ്രഹമായിരുന്നു മാർ…

ഞങ്ങളുടെ പ്രിയപ്പെട്ട ‘കുറ്റിയിൽ’ മേൽപ്പട്ട സ്ഥാനീയനാവുകയാണ്. സഹപാഠികളും സുഹൃത്തുക്കളും സഹോദരങ്ങളുമായിരുന്ന ഞങ്ങൾക്ക് ഇനിയദ്ദേഹം പിതാവാണ്.

“മെത്രാൻ സ്ഥാനത്തേയ്ക്ക് നിൻ്റെ പേര് പരിഗണിക്കപ്പെടുന്നുണ്ടെന്നു കേട്ടല്ലോ! നേരാണോ?” ഞങ്ങളുടെ സൗഹൃദ സംഭാഷണങ്ങൾക്കിടയിൽ പലവുരു ആവർത്തിക്കപ്പെട്ട ഒരു ചോദ്യമായിരുന്നു അത്. എന്നാൽ ആ ചോദ്യത്തിന് വ്യക്തമായ ഒരുത്തരം തരാതെ ഒഴിഞ്ഞുമാറുകയായിരുന്നു അവൻ്റെ പതിവ്. പക്ഷെ ഞങ്ങൾക്കുറപ്പായിരുന്നു, ദൈവം ആഗ്രഹിക്കുന്നെങ്കിൽ ഒരു ദിവസം…

”വിളക്കുമാടത്തിലെ വിളക്കണയുമ്പോൾ”|..തൃശ്ശിവപ്പേരൂരിന്റെ മണ്ണും അദ്ദേഹം ഫലഭൂയിഷ്ടമാക്കി….!!!

“വിളക്കുമാടത്തിലെ വിളക്കണയുമ്പോൾ” പാലായിലെ വിളക്കുമാടത്ത് ജനിച്ചവൻ തലശ്ശേരിയുടെ ഹൃദയത്തിലൂടെ, മാനന്തവാടിയിലെ ഗ്രാമങ്ങൾക്ക് തണലായി, താമരശ്ശേരിയുടെ മക്കൾക്ക് ആശ്വാസമായി ഒടുവിൽ തൃശിവപ്പേരൂരിന്റെ മണ്ണിലിറങ്ങി…!!! പറിച്ചുനട്ടിടത്തൊക്കെ വേരിറക്കാൻ പ്രയാസമില്ലാതിരുന്നതുകൊണ്ട് തൃശ്ശിവപ്പേരൂരിന്റെ മണ്ണും അദ്ദേഹം ഫലഭൂയിഷ്ടമാക്കി….!!! പ്രതിസന്ധികളെ പുഞ്ചിരികൊണ്ട് നേരിട്ടു..! ആസൂത്രണം ചെയ്ത പദ്ധതികളെല്ലാം പക്വമായി…

വിശുദ്ധ ദേവസഹായത്തെ ഭാരതത്തിലെ അല്മായരുടെ ​ മദ്ധ്യസ്ഥനായി പോപ്പ് ലിയോ പ്രഖ്യാപിച്ചു!

ദൈവആരാധനയ്‌ക്കും ( ഡിവൈൻ വർഷിപ്പ്) കൂദാശകളുടെ ശിക്ഷണത്തിനുമുള്ള (ഡിസ്‌സിപ്ലിൻ ഓഫ് ദി സാക്രമെന്റ്സ് ) ഡിക്കാസ്റ്ററി വഴി പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ മാർപ്പാപ്പ, ഇന്ത്യയിലെ അല്മായരുടെ മദ്ധ്യസ്ഥനായി വിശുദ്ധ ലാസർ ദേവസഹായത്തെ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം…

നീതിക്കും സമാധാനത്തിനും സമാശ്വാസത്തിനുമായി ഉപവാസത്തിനും പ്രാർത്ഥനയ്ക്കും ആഹ്വാനം ചെയ്‌ത്‌ ലിയോ പതിനാലാമൻ പാപ്പാ!

ഓഗസ്റ്റ് 22 വെള്ളിയാഴ്ച ലോകസമാധാനത്തിനും നീതിക്കും, സായുധസംഘർഷങ്ങളുടെ ഇരകളായി ദുരിതമനുഭവിക്കുന്നവരുടെ ആശ്വാസത്തിനുമായി സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം തേടി ഉപവാസവും പ്രാർത്ഥനയും നടത്താൻ ലിയോ പതിനാലാമൻ പാപ്പാ ആഹ്വാനം ചെയ്തു. സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ മറിയം, എല്ലാ ജനതകളും സമാധാനത്തിന്റെ…

കുടുംബങ്ങള്‍ ദൈവവിളിയുടെ വിളനിലം: മേജര്‍ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍

സീറോമലബാര്‍ സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്‍റ് തോമസില്‍ വച്ച് നടത്തിയ വൊക്കേഷന്‍ പ്രമോട്ടേഴ്സ് വാര്‍ഷിക സമ്മേളനം മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് ഉദ്ഘാടനം ചെയ്തു. കുടുംബങ്ങളുടെ കൂട്ടായ്മയും കുടുംബപ്രാര്‍ത്ഥനയും ആണ് ദൈവവിളിയുടെ അടിസ്ഥാനം എന്നും ഭവനങ്ങളിലേക്ക് വൈദികരും സമര്‍പ്പിതരും…

ഈശോയുടെ തിരുഹൃദയത്തിൽ പൗരോഹിത്യ ജീവിതത്തിൻ്റെ സത്ത കണ്ടെത്തുക : ലെയോ പതിനാലാമൻ പാപ്പ

പുരോഹിതരുടെ വിശുദ്ധീകരണത്തിനായുള്ള ലോക പ്രാർത്ഥനാ ദിനത്തിൽ(ജൂൺ 27,2025) ലെയോ പതിനാലാമൻ നൽകിയ സന്ദേശത്തെ ആസ്പദമാക്കി തച്ചാറാക്കിയത് 1. ഈശോയുടെ തിരുഹൃദയം: പൗരോഹിത്യ സ്വത്വത്തിൻ്റെയും ശുശ്രൂഷയുടെയും ഉറവിടം ലെയോപതിനാലാമൻ മാർപാപ്പയുടെ പുരോഹിതരുടെ വിശുദ്ധീകരണത്തിനായുള്ള ലോക പ്രാർത്ഥനാ ദിനത്തിലെ സന്ദേശത്തിൻ്റെ കാതലായ ഭാഗം ഈശോയുടെ…

വൈദികർ സഭയുടെ ഐക്യത്തിനായി നിരന്തരം പ്രാർത്ഥിക്കണം: ലെയോ പതിനാലാമൻ പാപ്പ

വൈദികർ സഭയുടെ ഐക്യത്തിനായി നിരന്തരം പ്രാർത്ഥിക്കണം: ലെയോ പതിനാലാമൻ പാപ്പ വത്തിക്കാന്‍ സിറ്റി: സഭയുടെ ഐക്യത്തിനായി വൈദികർ നിരന്തരമായി പ്രാർത്ഥിക്കേണ്ടത് ഏറെ ആവശ്യമാണെന്ന് ലെയോ പതിനാലാമൻ പാപ്പ. പാരീസിലെ വൈദികരുടെ ജൂബിലി സമ്മേളനത്തിൽ സംബന്ധിച്ചവർക്കുള്ള സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. സഭയുടെ…

മോൺ. ജോസ് സെബാസ്റ്റ്യൻ പുതിയ ജലന്ദർ ബിഷപ്പ് | Fr JoseSebastian Thekkumcherikunnel Appointed as New Bishop of Jalandhar

Fr Jose T. Appointed as New Bishop of Jalandhar New Delhi, 7 June 2025 (CCBI): Pope Leo XIV has appointed Fr Jose Sebastian Thekkumcherikunnel as the new Bishop of Jalandhar…

എന്തുകൊണ്ട് ഏകീകൃത രീതിയിലുള്ള വിശുദ്ധ .കുർബാനയർപ്പണം നടപ്പിലാക്കണം?|വിശുദ്ധ. കുർബാന: കത്തോലിക്കാ വിശ്വാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പരസ്യപ്രഖ്യാപനം!

വി.കുർബാനയർപ്പണത്തിൻ്റെഏകീകൃത രീതിയിലേക്കുള്ള പ്രയാണത്തിന്റെ ചരിത്രവഴികൾ! (ഭാഗം 9) എന്തുകൊണ്ട് ഏകീകൃത രീതിയിലുള്ള വി കുർബാനയർപ്പണം നടപ്പിലാക്കണം?എന്തിനാണ്‌ സിനഡിന്റെ തീരുമാനം നടപ്പിലാക്കാൻ പരിശുദ്ധ പിതാവ് ആവശ്യപ്പെടുന്നത് എന്നും അദ്ദേഹം കത്തിൽ പറയുന്നുണ്ട്. അത് നമ്മുടെ സഭയിൽ കൂടുതൽ നന്മയും ഐക്യവും ഉണ്ടാകാനാണ്‌. മാത്രമല്ല…

നിങ്ങൾ വിട്ടുപോയത്