Category: ശുഭദിന സന്ദേശം

എന്റെ നീതിമാന്‍ വിശ്വാസംമൂലം ജീവിക്കും. അവന്‍ പിന്‍മാറുന്നെങ്കില്‍ എന്റെ ആത്‌മാവ്‌ അവനില്‍ പ്രസാദിക്കുകയില്ല.(ഹെബ്രായര്‍ 10: 38)|My righteous one shall live by faith, and if he shrinks back, my soul has no pleasure in him.”(Hebrews 10:38)

ലോകത്തിലുള്ളവയെല്ലാം കണ്ട് ആനന്ദിക്കുമ്പോഴും അവയ്ക്കെല്ലാം പിന്നിൽ പ്രവർത്തിക്കുന്ന ദൈവത്തിന്റെ കരുണയും ദയയും സ്നേഹവും കണ്ടെത്താൻ കഴിയാത്ത അത്മീയാന്ധകാരം മൂലം ഹൃദയത്തിലെ ദൈവവിശ്വാസം അണഞ്ഞുപോയ ധാരാളം പേർ നമ്മുടെ ഇടയിലുണ്ട്. രണ്ടായിരം വർഷം മുൻപ് ബത്ലഹേമിലെ ഒരു കാലിത്തൊഴുത്തിൽ പിറന്നുവീണ ശിശു എല്ലാ…

ഞാന്‍ അങ്ങയുടെ നേര്‍ക്കു കരങ്ങള്‍ വിരിക്കുന്നു;ഉണങ്ങിവരണ്ട നിലം പോലെഎന്റെ ഹൃദയം അങ്ങേക്കായി ദാഹിക്കുന്നു. (സങ്കീര്‍ത്തനങ്ങള്‍ 143: 6)|I stretch out my hands to you; my soul thirsts for you like a parched land. Selah(Psalm 143:6)

ദൈവത്തിന്റെ ആൽമാവിനു വേണ്ടി ദാഹിക്കുക എന്നു പറഞ്ഞാൽ എന്തു തന്നെ സംഭവിച്ചാലും പ്രതീക്ഷാ നിർഭരമായി കർത്താവിനെ കാത്തിരിക്കുക എന്നതാണ്. ദാഹിക്കുന്ന ഹൃദയത്തിൽ മാത്രമേ പരിശുദ്ധാൻമാവിന്റെ പരിവർത്തനം ഉണ്ടാകുകയുള്ളു. സങ്കീര്‍ത്തനങ്ങള്‍ 42 : 1 ൽ പറയുന്നു, നീര്‍ച്ചാല്‍ തേടുന്ന മാന്‍പേടയെപ്പോലെ,ദൈവമേ, എന്റെ…

എല്ലാ മനുഷ്യരും വ്യാജം പറയുന്നവരായാലും ദൈവം സത്യവാനാണ്‌(റോമാ 3 : 4)|Let God be true though every one were a liar, as it is written (Romans 3:4)

ലോകത്തിന്റെ മുഖമുദ്രയാണ് അസത്യവും, കപടതയും. മനുഷ്യൻ മറ്റുള്ളവരെ പ്രീതിപ്പെടുത്താനായി സത്യത്തിന്റെയും, അസത്യത്തിന്റെയും മുഖം മൂടികൾ മാറി മാറി അറിയുന്നു. മനുഷ്യർ കോടതിമുറികളിൽ മുതൽ സാധാരണ സംഭാഷണങ്ങളിൽ വരെ അറിഞ്ഞും അറിയാതെയും പലവിധ നേട്ടങ്ങൾക്കായി കള്ള സാക്ഷി പറയാറുണ്ട്. മനുഷ്യർ വ്യാജം പറയുന്നവരായാലും,…

ഇതാ കര്‍ത്താവ്‌! നാം അവിടുത്തേക്കു വേണ്ടിയാണു കാത്തിരുന്നത്‌. അവിടുന്ന്‌ നല്‍കുന്ന രക്‌ഷയില്‍ നമുക്കു സന്തോഷിച്ചുല്ലസിക്കാം.(ഏശയ്യാ 25 : 9)|This is the Lord; we have waited for him; let us be glad and rejoice in his salvation.”(Isaiah 25:9)

രക്ഷ ദൈവത്തിന്റെ പ്രവർത്തിയാണ്. ആയതിനാൽ ദൈവം നൽകുന്ന രക്ഷയിൽ സന്തോഷിക്കാം. യേശുവിലൂടെ മാത്രമാണ് രക്ഷ, ആശയങ്ങളിലോ, സന്മനസ്സിലോ രക്ഷയില്ല; ക്രൂശിതനായ ക്രിസ്തുവിലാണ് നമ്മുടെ രക്ഷ. യേശു ക്രിസ്തുവിലുള്ള വിശ്വാസം മാത്രം മതിയോ രക്ഷ പ്രാപിക്കാൻ? മനുഷ്യരുടെ പാപങ്ങൾക്കു വേണ്ടിയാണ്‌ യേശു മരിച്ചത്‌…

കര്‍ത്താവേ, അങ്ങ്‌ ഞങ്ങള്‍ക്കു സമാധാനം നല്‍കുന്നു; (ഏശയ്യാ 26 : 12)|O Lord, you will ordain peace for us(Isaiah 26:12)

കണ്ണും കാതും തുറന്ന് ഇന്നത്തെ സമൂഹത്തില്‍ ജീവിക്കുന്ന ക്രിസ്തീയ വിശ്വാസികളുടെ ഹൃദയം കലങ്ങിപ്പോകാനും അവര്‍ ചഞ്ചലിച്ചുപോകാനും പ്രേരിപ്പിക്കുന്ന എന്തെല്ലാമാണ് ഈ കാലത്തു നമ്മുടെ രാജ്യത്തു തന്നെ സംഭവിക്കുന്നത്?ലോകത്തിൽ മനുഷ്യന് എന്ത് വില കൊടുത്താലും ലഭിക്കാത്തത് ഒന്നേയുള്ളൂ അത് സമാധാനമാണ്. യഥാര്‍ത്ഥ സമാധാനത്തിന്റെ…

ദൈവം പാവപ്പെട്ടവര്‍ക്കു കോട്ടയും ദരിദ്രന്റെ കഷ്‌ടതകളില്‍ അവന്‌ ഉറപ്പുള്ള അഭയവും ആണ്‌. (ഏശയ്യാ 25: 4)|For you have been a stronghold to the poor, a stronghold to the needy in his distress(Isaiah 25:4)

ദൈവം ബലഹീനനായ മനുഷ്യരെ കൈവെടിയുന്നില്ല അവരെ കാത്തു പരിപാലിക്കുന്നു. ബലഹീനരുടെ ജീവിതത്തിലുണ്ടാകുന്ന അനുദിന സംഭവങ്ങള്‍ അര്‍ത്ഥ ശൂന്യമായോ ജീവിതത്തില്‍ ലക്ഷ്യമില്ലാതെയോ കടന്നുപോകുന്നില്ല. കാരണം മനുഷ്യകുലത്തിന് ദൈവം സ്രഷ്ടാവും നാഥനുമാണ്. അവിടുത്തേയ്ക്ക് ഓരോ സൃഷ്ടിക്കുമായി അന്യൂനമായൊരു പദ്ധതിയുണ്ട്. ഈ ലോകത്ത് അനീതിയാല്‍ അടിച്ചമര്‍ത്തപ്പെടുന്നവരും…

ക്രിസ്‌തുവിനെ പ്രതി സഹിക്കുന്ന നിന്‌ദനങ്ങള്‍ ഈജിപ്‌തിലെ നിധികളെക്കാള്‍ വിലയേറിയ സമ്പത്തായി അവന്‍ കരുതി. (ഹെബ്രായര്‍ 11 : 26)|He considered the reproach of Christ greater wealth than the treasures of Egypt(Hebrews 11:26)

അബ്രാഹം ക്രിസ്തുവിനെ പ്രതി സഹിച്ച നിന്ദനങ്ങൾ ആണ് പ്രസ്തുത വചനത്തിലൂടെ പ്രതിപാദിക്കുന്നത്. അബ്രാഹം ദൈവത്തിൽ വിശ്വസിക്കുന്ന എല്ലാവരുടെയും പിതാവ്‌ ആണ് . പൂവിരിച്ച വിശാലമായ വഴി ഉപേക്ഷിച്ച്, കല്ലും മുള്ളും നിറഞ്ഞ ഇടുങ്ങിയ പാതയിലൂടെ സഞ്ചരിക്കുന്നത് മനുഷ്യയുക്തിക്ക് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല.…

ഭീകരമായ ഗര്‍ത്തത്തില്‍ നിന്നും കുഴഞ്ഞ ചേറ്റില്‍ നിന്നുംഅവിടുന്ന്‌ എന്നെ കരകയറ്റി;എന്റെ പാദങ്ങള്‍ പാറയില്‍ ഉറപ്പിച്ചു (സങ്കീര്‍ത്തനങ്ങള്‍ 40: 2)|He drew me up from the pit of destruction, out of the miry bog, and set my feet upon a rock(Psalm 40:2)

ദുഃഖത്തിന്‍റെയും തിന്മയുടെയും കാലഘട്ടത്തില്‍ നിന്നു കരകയറ്റാൻ ദൈവം അയച്ച രക്ഷകനാണു യേശു കർത്താവ്. നാം വിശുദ്ധിയോടെ ഹൃദയത്തിന്റെ ഉള്ളിൽ കർത്താവിനെ വിളിക്കുമ്പോൾ അവിടുന്ന് നമ്മളുടെ നിലവിളികേക്കും. ഏത് ഭീമമായ ഗർത്തത്തിൽ നിന്നും, രക്ഷപ്പെടാൻ കഴിയാത്ത കുഴഞ്ഞ ചേറ്റിൽ നിന്നും നമ്മെ രക്ഷിക്കും.…

നിങ്ങൾ വിട്ടുപോയത്