Category: ശുഭദിന സന്ദേശം

ക്ഷീ‌ഷീണിതരെ ഞാന്‍ ശക്‌തിപ്പെടുത്തും; ദുഃഖിതരെ ഞാന്‍ ആശ്വസിപ്പിക്കും(ജറെമിയാ 31:25)|For I will satisfy the weary soul, and every languishing soul I will replenish.”(Jeremiah 31:25)

സർവാ​ശ്വാ​സ​ത്തി​ന്‍റെ​യും ദൈവ​മാ​യവൻ’ എന്നും ‘നമ്മുടെ കഷ്ടതക​ളി​ലൊ​ക്കെ​യും നമ്മെ ആശ്വസി​പ്പി​ക്കു​ന്നവൻ’ എന്നാണ്‌ കർത്താവിനെക്കുറിച്ച് വി പൗലോസ്‌ പറയു​ന്നത്‌. യഥാർഥ ആശ്വാസമാണ്‌ ദുഃഖിക്കുന്ന ആളുകൾക്ക്‌ ആവശ്യം. ദൈവത്തിൽ വിശ്വസിക്കുന്നവരായ നാം ജീവിതത്തിൽ പലപ്പോഴും, മരണത്തിൻറെ താഴ്‌വരയിൽ കൂടി സഞ്ചരിക്കേണ്ടി വന്നിട്ടുണ്ടാകാം. പലപ്പോഴും കർത്താവിന്റെ അൽഭുത…

അവിടുന്ന്‌ എന്റെ വിലാപത്തെ ആനന്ദനൃത്തമാക്കി മാറ്റി; അവിടുന്ന്‌ എന്നെ, ചാക്കുവസ്‌ത്രം അഴിച്ചുവെച്ച്‌,ആനന്ദം അണിയിച്ചു.(സങ്കീര്‍ത്തനങ്ങള്‍ 30.11)|You have turned for me my mourning into dancing; you have loosed my sackcloth and clothed me with gladness (Psalm 30:11)

നാം ഓരോരുത്തരുടെയും ജീവിതത്തിൽ വിലാപത്തിന്റെറയും വേദനയുടെയും അവസ്ഥകൾ ഉണ്ടാകാറുണ്ട്. എന്നാൽ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന വിലാപത്തിന്റെ അവസ്ഥകളെ മാറ്റി ആനന്ദനൃത്തം ആക്കുവാൻ നമ്മുടെ കർത്താവിനു സാധിക്കും. നാം ഓരോരുത്തരും ഉദ്ദേശിക്കുന്ന സമയത്ത് അല്ല കർത്താവ് നമ്മുടെ ജീവിതത്തെ ആനന്ദനൃത്തം ആക്കുന്നത്,മറിച്ച് കർത്താവിൻറെ…

ഞാനാണു കര്‍ത്താവ്‌, ഞാന്‍ നിന്നെ നീതി സ്‌ഥാപിക്കാന്‍ വിളിച്ചു. ഞാന്‍ നിന്നെ കൈയ്‌ക്കു പിടിച്ചു നടത്തി സംരക്‌ഷിച്ചു.(ഏശയ്യാ 42 : 6)|“I am the Lord; I have called you in righteousness; I will take you by the hand and keep you(Isaiah 42:6)

ലോകദൃഷ്ടിയിൽ നീതി എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് ഓരോരുത്തർക്കും അർഹമായത് അവരവർക്ക് ലഭിക്കുന്നതിനെയാണ്. കർത്താവ് നമ്മളെ വിളിച്ചിരിക്കുന്നത് ദൈവിക നീതി ഭൂമിയിൽ സ്ഥാപിക്കാനാണ്. യേശു നമുക്ക് വെളിപ്പെടുത്തിത്തന്ന ദൈവം സ്നേഹമാണ്. ദൈവത്തിന്റെ നീതി അവിടുത്തെ സ്നേഹത്തിന്റെയും കരുണയുടെയും ഒരു ഭാഗമാണ്, മനുഷ്യരെ നീതീകരിച്ച്…

നീ അവരെ ഭയപ്പടേണ്ടാ, നിന്റെ രക്‌ഷയ്‌ക്കു നിന്നോടുകൂടെ ഞാനുണ്ട്‌; (ജറെമിയാ 1:8)|Do not be afraid of them, for I am with you to deliver you, declares the Lord.”(Jeremiah 1:8)

നമ്മുടെ അനുദിന ജീവിതത്തിൽ നമുക്ക് ഒട്ടേറെ പരിചിതമായ ഒരവസ്ഥയാണ് ഭയത്തിന്റെത്. നമ്മുടെ ഒട്ടേറെ സ്വഭാവങ്ങളുടെയും പ്രവൃത്തികളുടെയും ഒക്കെ രൂപീകൃതമായിരിക്കുന്നത് പലവിധത്തിലുള്ള ഭയങ്ങളെ അടിസ്ഥാനമാക്കിയാണ്. എല്ലാ മനുഷ്യരിലും ഭയമെന്ന വികാരമുണ്ട്. ദൈവ മക്കളായ നാം ഓരോരുത്തർക്കും ദൈവം നൽകുന്ന ഉറപ്പാണ് യാതൊന്നിനെയും ഭയപ്പെടേണ്ട…

നീ കഴുകനെ¸മേലെ ഉയര്‍ന്നു പറന്നാലും നക്‌ഷത്ര ങ്ങളുടെയിടയില്‍ കൂടുകൂട്ടിയാലും അവിടെനിന്നു നിന്നെ ഞാന്‍ താഴെയിറക്കും – കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.(ഒബാദിയാ 1:4)|Though you soar aloft like the eagle, though your nest is set among the stars, from there I will bring you down, declares the LORD.(Obadiah 1:4)

ദൈവത്തിൽ നിന്ന് അകന്നു പോകുന്നവർ, എവിടെപ്പോയി ഒളിച്ചാലും, ദൈവം അവരെ പിന്തുടർന്ന് കണ്ടുപിടിക്കും എന്ന് പ്രസ്തുത വചനത്തിലൂടെ പ്രതിപാദിക്കുന്നു. കർത്താവ് താൻ സ്നേഹിക്കുന്നവരെ കരുതുകയും, കർത്താവിനോട് എതിർത്തു നിൽക്കുന്നവരെ തകർക്കുകയും ചെയ്യുന്നു. തിരുവചനം നോക്കിയാൽ അതിനുദാഹരണമാണ് നോഹയുടെ കാലത്തുണ്ടായ ജലപ്രളയം. കർത്താവിനോട്…

പരിശുദ്‌ധാത്‌മാവില്‍ ദൈവത്തിന്റെ വാസസ്‌ഥലമായി നിങ്ങളും അവനില്‍ പണിയപ്പെട്ടുകൊണ്ടിരിക്കുന്നു.(എഫേസോസ്‌ 2 : 22)|In him you also are being built together into a dwelling place for God by the Spirit.(Ephesians 2:22)

ക്രിസ്തീയ ജീവിതത്തിൽ നാം ഓരോരുത്തരുടെയും വഴികാട്ടിയാണ് പരിശുദ്ധാത്മാവ്. അമ്മ തൻറെ കുഞ്ഞിനെ എങ്ങനെ കാത്തു പരിപാലിക്കുന്നുവോ അതുപോലെ പരിശുദ്ധാത്മാവ് ദൈവമക്കളായ നാം ഓരോരുത്തരെയും പാപത്തിൽ നിന്നു കാത്തു പരിപാലിക്കുന്നു. എന്നാല്‍, യേശുവിന്റെ നാമത്തില്‍ പിതാവ്‌ അയയ്‌ക്കുന്ന സഹായകനായ പരിശുദ്‌ധാത്‌മാവ്‌ എല്ലാകാര്യങ്ങളും നിങ്ങളെ…

പരിശുദ്‌ധാത്‌മാവില്‍ ദൈവത്തിന്റെ വാസസ്‌ഥലമായി നിങ്ങളും അവനില്‍ പണിയപ്പെട്ടുകൊണ്ടിരിക്കുന്നു.(എഫേസോസ്‌ 2 : 22)|In him you also are being built together into a dwelling place for God by the Spirit.(Ephesians 2:22)

ക്രിസ്തീയ ജീവിതത്തിൽ നാം ഓരോരുത്തരുടെയും വഴികാട്ടിയാണ് പരിശുദ്ധാത്മാവ്. അമ്മ തൻറെ കുഞ്ഞിനെ എങ്ങനെ കാത്തു പരിപാലിക്കുന്നുവോ അതുപോലെ പരിശുദ്ധാത്മാവ് ദൈവമക്കളായ നാം ഓരോരുത്തരെയും പാപത്തിൽ നിന്നു കാത്തു പരിപാലിക്കുന്നു. എന്നാല്‍, യേശുവിന്റെ നാമത്തില്‍ പിതാവ്‌ അയയ്‌ക്കുന്ന സഹായകനായ പരിശുദ്‌ധാത്‌മാവ്‌ എല്ലാകാര്യങ്ങളും നിങ്ങളെ…

അവിടുന്നു കൈതുറന്നു കൊടുക്കുന്നു; എല്ലാവരും സംതൃപ്‌തരാകുന്നു.(സങ്കീർ‍ത്തനങ്ങള്‍ 145: 16)|You open your hand; you satisfy the desire of every living thing. (Psalm 145:16)

സംതൃപ്തനാക്കുന്ന ദൈവമാണ് നമ്മുടെ ദൈവം. തിരുവചനത്തിൽ അഞ്ചപ്പവും രണ്ടു മീനും കൊണ്ട് നിരവധി പേരെ സംതൃപ്തനാക്കിയ ദൈവമാണ് നമ്മുടെ ദൈവം. മനുഷ്യദൃഷ്ടിയിൽ അഞ്ച് അപ്പവും രണ്ടുമീനും ജനക്കൂട്ടത്തിന്റേത് പോയിട്ട് ഒരു കുടുംബത്തിന്റെ പോലും വിശപ്പടക്കാൻ പര്യാപ്തമായെന്നു വരികയില്ല. എന്നാൽ ദൈവത്തിന്റെ കരസ്പർശമേറ്റപ്പോൾ…

കര്‍ത്താവേ, എന്റെ യാചനകളുടെ സ്വരം ശ്രവിക്കണമേ!(സങ്കീര്‍ത്തനങ്ങള്‍ 140 : 6)|Listen, LORD, to my cry for help. (Psalm 140:6)

നാം ഓരോരുത്തരും ദിനംപ്രതി പ്രാർത്ഥിക്കാറുണ്ട്. പലപ്പോഴും പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കുകയും, ലഭിക്കാതിരിക്കുകയും ചെയ്യാറുണ്ട്. നമ്മുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം ലഭിക്കുന്നില്ലെങ്കിലും നാം നിരാശരാകാതെ പ്രാർത്ഥിക്കണം എന്ന് യേശു പറയുന്നു. നാം ഏതുകാര്യത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചുവോ അത്‌ സാധിച്ചാല്‍ ദൈവത്തില്‍ നിന്ന് നമുക്ക്‌ ഉത്തരം ലഭിച്ചു…

ദൈവമായ കര്‍ത്താവേ, എന്റെ ദൃഷ്‌ടി അങ്ങയുടെ നേരേ തിരിഞ്ഞിരിക്കുന്നു;അങ്ങയില്‍ ഞാന്‍ അഭയം തേടുന്നു.(സങ്കീര്‍ത്തനങ്ങള്‍ 141 :8)|M eyes are toward you, O God, my Lord; in you I seek refuge; leave me not defenseless!(Psalm 141:8)

ക്രിസ്തീയ ജീവിതത്തിൽ അനുഗ്രഹത്തിന്റെ വാതിലുകൾ തുറക്കുന്നതിനുള്ള വഴിയാണ് ദൈവത്തിലുള്ള പ്രത്യാശാനിർഭരമായ വിശ്വാസത്തിൽ ആഴപ്പെടുക എന്നത്. ക്രിസ്തീയ പ്രത്യാശയുടെ അടിസ്ഥാനം കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ (ദൈവവചനങ്ങൾ) നിറവേറുമെന്നുള്ള ഉറപ്പും ബോധ്യവുമാണ്.സ്വന്തം കഴിവുകളെക്കാളും, കരബലത്തേക്കാളും, ബുദ്ധിശക്തിയേക്കാളും, ഉറച്ച ബോധ്യങ്ങളോടെയും, ആത്മാർത്ഥമായ ഹൃദയത്തോടെയും, ദൈവത്തിന്റെ അതിരുകളില്ലാത്ത…

നിങ്ങൾ വിട്ടുപോയത്