കര്‍ത്താവേ, എന്നെ സഹായിക്കാന്‍ വേഗം വരണമേ! (സങ്കീർത്തനങ്ങൾ 38:22 )| നമ്മുടെ പ്രാർത്ഥന താമസിക്കുമ്പോൾ ഓർക്കുക, ദൈവം താന്‍ സ്നേഹിക്കുന്നവരെ തന്റെ മഹത്വത്തിന്റെ ഉപകരണങ്ങളാക്കുവാന്‍ ആഗ്രഹിക്കുന്നു.
Come quickly to help me, my Lord and my Savior. (Psalms 38:22) നമ്മുടെയൊക്കെ മനസില്‍ സാധാരണയായി ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. എന്തുകൊണ്ട് നീതിനിഷ്ഠരായി ജീവിക്കുന്ന ആളുകളുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുന്നില്ല എന്ന്? വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ ഒരു…










