Category: ശുഭദിന സന്ദേശം

ദൈവം മനുഷ്യനെ സരള ഹൃദയനായി സൃഷ്ടിച്ചു. എന്നാല്‍ അവന്റെ സങ്കീര്‍ണപ്രശ്‌നങ്ങള്‍ അവന്റെ തന്നെ സൃഷ്ടിയാണ്. (സഭാപ്രസംഗകൻ 7:29) | ഓരോ ജീവനും ദൈവത്തിന്റെ ശ്വാസമാണ് .ഈ ജീവശ്വാസം കുടികൊള്ളുന്ന ആലയങ്ങളാണ് ഓരോ ശരീരം

God made man upright, but they have sought out many schemes. ‭‭(Ecclesiastes‬ ‭7‬:‭29‬) ദൈവത്തിന്റെ കരവേലയായ ഈ ഭൂമിയിൽ ഉള്ള യാതൊന്നിലും മനുഷ്യന് സംതൃപ്തി ലഭിക്കില്ല. എന്റെ ശരീരത്തിന്റെ സംതൃപ്തിക്ക് എന്റെ സമ്പത്ത്’ മതിയാകില്ലെന്ന ചിന്തയാണ് പലപ്പോഴും മനുഷ്യനെ…

എളിയവരെ കര്‍ത്താവു പരിപാലിക്കുന്നു; ഞാന്‍ നിലംപറ്റിയപ്പോള്‍ അവിടുന്ന്എന്നെ രക്ഷിച്ചു (സങ്കീർത്തനങ്ങൾ 116:6) | നമ്മുടെ ദൈവം കൃപാലുവും നമ്മെ കാത്തു സംരക്ഷിക്കുന്നവനുമാണ്.

The LORD protects the simple; I was helpless, but he saved me. (Psalm 116:6) നല്ലതും മനോഹരവുമായ ലോകത്തെയാണ് ദൈവം സൃഷ്ടിച്ചത്. സ്ത്രീ പുരുഷന്മാരായ നാമെല്ലാവരും പാപികളുമാണ്. അതുകൊണ്ടുതന്നെ സകല തിന്മയും തുടച്ചുമാറ്റേണ്ടതിന് വേണ്ടുന്നതെല്ലാം ദൈവത്തിന് ചെയ്യാം.…

ജോബ് തന്റെ സ്‌നേഹിതന്‍മാര്‍ക്കു വേണ്ടി പ്രാര്‍ഥിച്ചപ്പോള്‍ അവനുണ്ടായിരുന്ന ഐശ്വര്യം കര്‍ത്താവ് തിരിയെക്കൊടുത്തു. അവിടുന്ന് അത് ഇരട്ടിയായിക്കൊടുത്തു. (ജോബ് 42:10) |മറ്റുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നവന്‍ കരുണയുള്ളവനാണ്.

“And the Lord restored the fortunes of Job, when he had prayed for his friends. And the Lord gave Job twice as much as he had before.” ‭‭(Job‬ ‭42‬:‭10‬) അബ്രാഹത്തിന്റെ…

കര്‍ത്താവു നിന്റെ മേല്‍ അനുഗ്രഹം വര്‍ഷിച്ചിരിക്കുന്നു (സങ്കീർത്തനങ്ങൾ 116:7) |നമ്മുടെ വ്യക്തിപരമായ പ്രാര്‍ത്ഥന, കുടുംബപ്രാര്‍ത്ഥന, ധ്യാനം, ഉപവാസം തുടങ്ങി എല്ലാം ദൈവം ഇടപെടാന്‍ നമുക്ക് ഒരുക്കുന്ന അവസരങ്ങളാണ്.

The LORD has been very good to you(Psalm 116:7) ദൈവത്തിന്റെ അനുഗ്രഹം നാം സ്വീകരിക്കുകയും, അതുപോലെ മറ്റു വ്യക്തികൾ ദൈവത്തിന്റെ അനുഗ്രഹം സ്വീകരിക്കുന്നതിനായി മറ്റുള്ളവർക്ക് നാം വഴിയൊരുക്കുകയും ചെയ്യണം. ഇതാണ് ദൈവം നമ്മിൽ നിന്ന് ആഗ്രഹിക്കുന്നത്. നമ്മുടെ ആവശ്യങ്ങളിലേക്കും…

ദാരുണമായ ക്ഷടതകള്‍ അവിടുന്ന് എനിക്കു വരുത്തി; എങ്കിലും, അവിടുന്ന് എനിക്കു നവജീവന്‍ നല്‍കും; (സങ്കീർത്തനങ്ങൾ 71:20)| ദൈവം നമ്മളുടെ നിലവിളക്ക് എല്ലാ സമയത്തും ഉത്തരം നൽകുന്നു.

“You who have made me see many troubles and calamities will revive me again;‭‭(Psalm‬ ‭71‬:‭20‬) നാം പലപ്പോഴും കഷ്ടതകളിലൂടെ ഈ ജീവിതത്തില്‍ കടന്നു പോകേണ്ടി വരുന്നു. അപ്പോഴെല്ലാം നമ്മള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ഉടനടി ഉത്തരമോ ശാന്തിയോ ലഭിക്കാത്ത…

അഹങ്കാരിയുടെ ഭവനം കര്‍ത്താവ്‌നിലംപരിചാക്കുന്നു; വിധവയുടെ അതിര് അവിടുന്ന്‌ സംരക്ഷിക്കുന്നു (സുഭാഷിതങ്ങൾ 15:25)| അവരുടെ വേദനകളെ ദൈവം ഒരനുഗ്രഹമാക്കി മാറ്റി.

The Lord tears down the house of the proud but maintains the widow’s boundaries.”‭‭(Proverbs‬ ‭15‬:‭25‬) ✝️ മനുഷ്യൻറെ പാപമാണ് ദൈവത്തിന്റെ ഏറ്റവും വലിയ തലവേദന. പാപം ചെയ്ത തന്നിൽ നിന്ന് അകന്നു പോയ മനുഷ്യനെ ഓർത്ത്…

അന്ധകാരത്തില്‍നിന്നും മരണത്തിന്റെ നിഴലില്‍ നിന്നും അവിടുന്ന് അവരെ പുറത്തുകൊണ്ടുവന്നു; അവരുടെ ബന്ധനങ്ങള്‍ പൊട്ടിച്ചെറിഞ്ഞു (സങ്കീർത്തനങ്ങൾ 107:14)| കർത്താവിലുള്ള വെളിച്ചം നിമിത്തമുള്ള സ്വാതന്ത്ര്യം നമ്മുടെ ജീവിതത്തിലും അനുഭവിക്കുമ്പോൾ നമ്മുടെ ജീവിതവും പ്രകാശിക്കും.

“He brought them out of darkness and the shadow of death, and burst their bonds apart.”‭‭(Psalm‬ ‭107‬:‭14‬) ✝️ സത്യവും നീതിയും ആകുന്ന ദൈവീകപ്രകാശത്താൽ പൂരിതമായിരുന്ന ഭൂമി, പാപത്തിനു മനുഷ്യൻ ഹൃദയത്തിൽ ഇടംകൊടുത്ത അന്നുമുതൽ അന്ധകാരത്തിൽ…

ദൈവം തന്റെ ശക്തിയാല്‍ ബലവാന്‍മാരുടെ ആയുസ്‌സ് വര്‍ധിപ്പിക്കുന്നു; ജീവിതത്തെപ്പറ്റി നിരാശരാകുമ്പോള്‍ അവര്‍ ഉണര്‍ന്നെഴുന്നേല്‍ക്കുന്നു. (ജോബ് 24:22) |സാഹചര്യങ്ങൾ പ്രതികൂലമെന്ന് കരുതുന്ന അവസരങ്ങളിലും ദൈവം ശക്തി നല്കുന്നു.

God prolongs the life of the mighty by his power; they rise up when they despair of life.”‭‭(Job‬ ‭24‬:‭22‬) ✝️ ദൈവം തന്റെ ശക്തിയാൽ ബലവാൻമാർക്ക് അല്ല ക്ഷീണിതർക്കും ആയുസ് വർദ്ധിപ്പിക്കുന്നു. യു.എസ് ടീമിലെ…

അങ്ങയുടെ വചനം എന്റെ പാദത്തിനു വിളക്കും പാതയില്‍ പ്രകാശവുമാണ്. ദൈവത്തിൽ നിന്നുള്ള പ്രകാശം നമ്മുടെ ആത്മാവിനു പുതുജീവൻ പകർന്നുനൽകി അതിനെ വളർത്തുന്നു.(സങ്കീർത്തനം 119:105)

Your word is a lamp for my feet, a light on my path.‭‭(Psalms‬ ‭119‬:‭105‬) ജീവിതത്തിൽ പലപ്പോഴും പ്രകാശത്തിലാണെന്ന് അഹങ്കരിക്കുകയും എന്നാൽ ഇരുളിൽ ജീവിക്കുകയും ചെയ്യുന്നവരാണ് നമ്മൾ. രൂപങ്ങൾക്കും ഭാവങ്ങൾക്കും വ്യക്തത പ്രദാനം ചെയ്ത്, ദൈവമക്കളെ സത്യത്തിന്റെ പാതയിലൂടെ…

ഞാന്‍ എന്റെ അകൃത്യങ്ങള്‍ ഏറ്റുപറയുന്നു; എന്റെ പാപത്തെപ്പറ്റി അനുതപിക്കുന്നു. (സങ്കീർത്തനങ്ങൾ 38:18) |മാനസാന്തരത്തിന് വേണ്ടിയുള്ള ദൈവത്തിന്‍റെ കാര്യസ്ഥന്‍ പരിശുദ്ധാത്മാവാണ്.

I confess my iniquity; I am troubled by my sin.”‭‭(Psalms‬ ‭38‬:‭18‬) ഒരു വ്യക്തിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന മോശമായ ഒരു കാര്യം ഉണ്ട്. ദൈവവുമായിട്ടുള്ള ബന്ധത്തില്‍ ദൈവത്തിന്‍റെ അടുക്കലേക്ക് മടങ്ങിപ്പോകുവാന്‍ കഴിയാത്ത ഒരു അവസ്ഥയില്‍ ‍ എത്തുക എന്നുള്ളത്…

നിങ്ങൾ വിട്ടുപോയത്