Category: ആരാധനക്രമത്തിലെ ഐക്യം

ഐക്യത്തിനു വേണ്ടി കൊണ്ടുവന്ന ഏകീകൃത കുര്‍ബാന ഉള്ള ഐക്യവും തകര്‍ത്തുവോ?

ആരാധനാക്രമ വിവാദത്തിന്റെ അടിവേരുകൾ|പരിശുദ്ധ ആരാധനാക്രമത്തിന് മൂന്ന് ഭാഗങ്ങളാണുള്ളത്.

ആരാധനാക്രമ വിവാദത്തിന്റെ അടിവേരുകൾ ഡോ. കെ.എം. ഫ്രാൻസിസ്കേരളത്തിലെ സീറോ മലബാർ സഭയിൽ ആരാധനാക്രമ വിവാദം നില നിൽക്കുകയാണ്. സീറോ മലബാർ സഭയിലെ മെത്രാൻ സംഘം ഐക്യകണ് ണ്ടേനെ സ്വീകരിച്ച ആരാധനയുടെ ക്രമം സ്വീകരിക്കാൻ ചില വൈദീകർ എതിർപ്പ് പ്രകടിപ്പിക്കുന്നു. വൈദീകർക്ക് ആരാധനാ…

“ലോകത്ത് എവിടെയും ഒരേ പ്രാർത്ഥനകളും വായനകളും ഗീതങ്ങളും സങ്കീർത്തനങ്ങളും പ്രഭണിതങ്ങളും ചൊല്ലുവാനും പാടുവാനും നല്കിയ സൗകര്യങ്ങൾ വൈവിധ്യങ്ങളിലും സഭയുടെ സാർവ്വത്രികത വെളിപ്പെടുത്തുന്ന ഐകരൂപ്യത്തിന്‍റെ പ്രതീകമായിരുന്നു.”| – ഫാദർ വില്യം നെല്ലിക്കൽ

ആരാധനക്രമവും കൂട്ടായ്മയുടെ സിനഡു സമ്മേളനവും- 1. വിരുന്നു മേശയിലെ കൂട്ടായ്മകത്തോലിക്കാ സഭയെ ലോകത്തെ ഏറ്റവും വലിയ സംഘടനയായി സാമൂഹ്യശാസ്ത്രജ്ഞന്മാർ വിശേഷിപ്പിക്കാറുണ്ട്. എന്നാൽ സഭ ഒരു സാമൂഹ്യ സംഘടനയല്ല. അത് ഒരു ആത്മീയ സംഘടനയും കൂട്ടായ്മയുമാണ്. കൂട്ടായ്മയുടേയും സാഹോദര്യത്തിന്‍റേയും അത്യപൂർവ്വമായൊരു സിനഡു സമ്മേളനത്തിനാണ്…

ഉയിര്‍പ്പ് തിരുകര്‍മ്മങ്ങള്‍ | കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി | 11.45 PM | Shekinah News Live

https://youtu.be/66R0rwlrepI

പരിശുദ്ധ സിംഹാസനത്തിൽ നിന്ന് ഫ്രാൻസിസ് മാർപാപ്പയുടെ കത്ത്|എറണാകുളം-അങ്കമാലി അതിരൂപതയിലെ ദൈവജനത്തിന്‌ | സിനഡ് നിശ്ചയിച്ച പ്രകാരം, കുർബാനയാഘോഷത്തിന്റെ രൂപം എങ്ങനെയാകണമെന്ന സിനഡിന്റെ തീരുമാനം 2022 ഈസ്റ്ററിനു മുമ്പായി താമസംവിനാ നടപ്പാക്കാക്കുക .

മാർ കേപ്പാ ശ്ലീഹായുടെ പരിശുദ്ധ സിംഹാസനത്തിൽ നിന്ന് ഫ്രാൻസിസ് മാർപാപ്പയുടെ കത്ത്മേജർ ആർച്ച് ബിഷപ്പ്, മേജർ ആർച്ച്ബിഷപ്പിന്റെ വികാരി, എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികർ,സന്യസ്തർ, അൽമായ വിശ്വാസികൾ എന്നിവർക്ക് മാനവരാശിയുടെ രക്ഷയ്ക്കായി താഴ്ത്തപ്പെടലിലേക്കും പീഡാസഹനത്തിലേക്കും നടന്നു നീങ്ങുന്ന, പിതാവിന്റെ ഇച്ഛ പൂർത്തീകരിക്കാൻ കനിറഞ്ഞ…

മരണംവരെയുള്ള നിരാഹാരസമരത്തിൽ നിന്നു പിന്മാറാൻ ബന്ധപ്പെട്ട എല്ലാവരോടും പെർമനൻറ് സിനഡ് അഭ്യർത്ഥിച്ചു

നിരാഹാരസമരത്തിൽ നിന്നു പിന്മാറാൻ അഭ്യർത്ഥിച്ചുകൊണ്ടുള്ള പെര്മനെന്റ് സിനഡ്ന്റെ കത്ത് പ്രസ്താവന 2022 മാർച് 2-ാം തിയതി ഓൺലൈനായി കൂടിയ സീറോമലബാർസഭ പെർമനൻറ് സിനഡിന്റെ സമ്മേളനം, സിനഡിന്റെ തീരുമാനമനുസരിച്ചുള്ള വിശുദ്ധ കുർബാനയർപ്പണം എറണാകുളം-അങ്കമാലി അതിരൂപതയിൽ നടപ്പിലാക്കണമെന്ന ആവശ്യവുമായി നടന്നുവരുന്ന മരണം വരെയുള്ള നിരാഹാരസമരത്തെക്കുറിച്ചു…

പരിശുദ്ധ സിറോമലബാർ കത്തോലിക്കാ തുരുസഭയുടെ മുപ്പത്താമത് മെത്രാൻ സിനഡ് പുറപ്പെടുവിക്കുന്ന സിനഡ് അനന്തര സർക്കുലർ.

Prot. No. 0041/2022 സിനഡ് അനന്തര സർക്കുലർ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരിതന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്തമാർക്കും മെത്രാന്മാർക്കുംവൈദികർക്കും സമർപ്പിതർക്കും തന്റെ അജപാലന ശുശ്രൂഷയ്ക്ക്ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്ന സർക്കുലർ. മിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ, സീറോമലബാർ സഭയുടെ മുപ്പതാമത് സിനഡിന്റെ…

സമുദായത്തിൻ്റെ നിലപാട് വ്യക്തമാക്കി കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻ്റും, സീറോ മലബാർ സഭ വക്താവുമായ അഡ്വ . ബിജു പറയന്നിലം

രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖയുടെ അടിസ്ഥാനത്തിൽ സീറോ മലബാർ റീത്തില്‍ ഒരേ രീതിയിലുള്ള ആരാധന നടപ്പാക്കേണ്ടതുണ്ട്.

സഭകളുടെ പാരമ്പര്യങ്ങൾ “ആധ്യാത്മിക പിതൃസ്വത്ത്”:2-ാം വത്തിക്കാൻ കൗൺസിൽ …മനുഷ്യവംശത്തിന്‍റെ ആവിര്‍ഭാവം മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ മനുഷ്യര്‍ ഏതെങ്കിലും വിധത്തിലുള്ള ബലിയര്‍പ്പണങ്ങളില്‍ വ്യാപൃതരായിരുന്നു എന്ന് കാണാന്‍ കഴിയും. ഇഷ്ടിക, കവിത, മതിലുകള്‍ എന്നിവയുടെ നിര്‍മാണത്തിന് മുമ്പുതന്നേ, തന്നേക്കാള്‍ ഉന്നതമായ ഏതോ ഒരു ശക്തിയുടെ…

മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ്‌ ആലഞ്ചേരി പിതാവിൻെറ ആരാധനക്രമത്തിലെ ഐക്യത്തെക്കുറിച്ചുള്ള പ്രത്യേക ഇടയലേഖനം