Category: അനുഭവം

വിലമതിക്കാനാവാത്ത ദൈവാനുഗ്രഹങ്ങൾക്കിടയിൽ ഈ കുരിശിന് ഒരു പ്രത്യേക തിളക്കമുണ്ടായിരുന്നു.

ഇക്കഴിഞ്ഞ ദിവസങ്ങളിൽ വൈദികരായ കൊച്ചനുജൻമാരോടാണ്: മലങ്കര കത്തോലിക്കാ സഭയുടെ പട്ടത്തെ അരമനയിൽ, രണ്ടു പതിറ്റാണ്ടുകൾക്കു മുമ്പ് ഒരു രാത്രി പാറാവുകാരനുണ്ടായിരുന്നു. ബേബിയെന്നായിരുന്നു അയാളുടെ പേര്. മരത്തിൽ രൂപങ്ങൾ കൊത്താൻ അസാമാന്യ കരവിരുതായിരുന്നു അയാൾക്ക്. പ്രത്യേകിച്ച് കൊമ്പനാനകളുടെ രൂപങ്ങൾ! അരമനയുടെ പലഭാഗങ്ങളിലും ബേബിച്ചേട്ടന്റെ…

ഹൃദയത്തെ തൊട്ടുണർത്തുന്ന ആത്മാവിന്റെ ഉണർത്തുപാട്ടായ ഈ ആൽബത്തിന് ജീവന്റെ തുടുപ്പു നൽകിയ ഓരോ കരങ്ങൾക്കും അനുമോദനങ്ങൾ..

ഇതു നിങ്ങളെ കരയിപ്പിക്കും പക്ഷേ പ്രചോദിപ്പിക്കും : KAYYOPPU/കയ്യൊപ്പ് | Album Songs Malayalam New An Inspirational life story-based musical album. LYRICS, CONCEPT, AND DIRECTION -FR. NEVIN ATTOKKARAN SINGER & MUSIC – SHIBU…

അഞ്ചര മാസത്തിൽ 440 ഗ്രാം ഭാരവുമായി പിറന്ന ഒരു മാലാഖായുടെ കഥ…

https://youtu.be/7oW8b8ZZUBQ കടപ്പാട് Sophia Times Online ദൈവമേ ഈ കുടുംബത്തെ അനുഗ്രഹിക്കണമേ..

ബാല്യം മുതൽ എൻ്റെ ജീവിതത്തിൻ്റെ ഭാഗമായിരുന്ന എ കെ ആൻ്റണിക്കും ഉമ്മൻ ചാണ്ടിക്കുമെതിരെ ചില സന്ദർഭങ്ങളിൽ സമനില തെറ്റി വൈകാരികമായി പ്രതികരിച്ചത് തെറ്റായിരുന്നുവെന്ന് പിന്നീട് ബോദ്ധ്യപ്പെട്ടുചെറിയാൻ ഫിലിപ്പ്‌ |

രാഷ്ട്രീയത്തിൽ തുടർന്നാലും ഇല്ലെങ്കിലും ഇരുപതു വർഷം രാഷ്ടീയ അഭയം നൽകിയ പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ല. ബാല്യം മുതൽ എൻ്റെ ജീവിതത്തിൻ്റെ ഭാഗമായിരുന്ന എ കെ ആൻ്റണിക്കും ഉമ്മൻ ചാണ്ടിക്കുമെതിരെ ചില സന്ദർഭങ്ങളിൽ സമനില തെറ്റി വൈകാരികമായി പ്രതികരിച്ചത് തെറ്റായിരുന്നുവെന്ന് പിന്നീട്…

ഇത്രയും പറഞ്ഞതിനുശേഷം അന്ന് മനപരിവർത്തനം വന്ന യുവാവ് താൻ ആയിരുന്നു എന്ന് പാരീസ് ആർച്ചുബിഷപ്പ് ജനങ്ങളെ നോക്കി പറഞ്ഞു.

പാരീസ് ആർച്ച് ബിഷപ്പ് തന്റെ പ്രസംഗമധ്യേ ഒരു സംഭവ കഥ വിവരിച്ചു. ഒരിക്കൽ മൂന്ന് യുവ സുഹൃത്തുക്കൾ ചേർന്ന് ഫ്രാൻസിലെ നോട്ടർഡാം കത്തീഡ്രൽ സന്ദർശിക്കാനായി പോയി. മൂന്നുപേരും അവിശ്വാസികളും, മതനിഷേധികളും ആയിരുന്നു. ഈ സമയത്ത് ദേവാലയത്തിൽ ഒരു വൈദികൻ കുമ്പസാരിപ്പിക്കുന്നുണ്ടായിരുന്നു. സുഹൃത്തുക്കളിൽ…

അഞ്ചു പെൺമക്കളുടെ അപ്പൻ

അഞ്ചു പെൺമക്കളുടെ അപ്പൻ അഞ്ച് പെൺമക്കളയിരുന്നു അയാൾക്ക്.അഞ്ചാമത്തെ മകളെയും മാന്യമായിഅയാൾ വിവാഹം ചെയ്തയച്ചു.ഒരു സാധാരണ കൃഷിക്കാരനായ അദ്ദേഹം ജീവിതത്തെക്കുറിച്ച് പറയുന്നതിങ്ങനെയാണ്. “നാട്ടിലെ കുറച്ച് സ്ഥലം വിറ്റുകിട്ടിയ പണവുമായിട്ടാണ് മലബാറിലേക്ക് വരുന്നത്. ആ പണം കൊടുത്ത് ഇവിടെ സ്ഥലം വാങ്ങി. കാപ്പി, കുരുമുളക്,…

ഹെൻറി വാൻ ഡ്യൂക്ക് 1895 ൽ എഴുതിയ ‘The Story of the Other Wisemen’ എന്ന ലഘു നോവലിന്റെ സ്വതന്ത്ര ആഖ്യാനം ആണ് ആർത്തബാൻ എന്ന ഡോകുമെന്ററി.

ഹെൻറി വാൻ ഡ്യൂക്ക് 1895 ൽ എഴുതിയ ‘The Story of the Other Wisemen’ എന്ന ലഘു നോവലിന്റെ സ്വതന്ത്ര ആഖ്യാനം ആണ് ആർത്തബാൻ എന്ന ഡോകുമെന്ററി. ഈ ചെറിയവരിൽ ഒരുവന് നിങ്ങൾ ചെയ്തപ്പോൾ എനിക്കു തന്നെയാണ് ചെയ്തത് എന്ന…

സുഖത്തിലും ദു:ഖത്തിലും ഞങ്ങളോടൊപ്പമായിരുന്ന എല്ലാ ബന്ധുമിത്രാദികൾക്കും സുഹൃത്തുക്കൾക്കും ഹൃദയപൂർവ്വം നന്ദി പറയുന്നു.|മുൻ മന്ത്രി കെ വി തോമസ്

51-ാം വർഷംഞാനും ഷേർളിയും വിവാഹിതരായിട്ട് ഇന്ന് 51 വർഷം. 1970 ഏപ്രിൽ 12 ഈസ്റ്റർ ദിനത്തിലായിരുന്നു കുമ്പളങ്ങിയിലെ എൻ്റെ കുറുപ്പശ്ശേരി വീട്ടിലേക്കു വധുവായി ഷേർളി വന്നത്. സെയ്ൻ്റ് ആൽബർട്സ് കോളേജ് പ്രിൻസിപ്പലും ഷേർളിയുടെ അമ്മാവൻമാരിൽ ഒരാളുമായ ആൻ്റണി പനക്കൽ അച്ചനാണ് വിവാഹം…

… ഒരുപ്പാട് സന്തോഷത്തോടെ പറയട്ടെ ഈ വീട്ടിൽ ഒരു IIM (Indian Institute of Management) Assistant Professor ജനിച്ചിരിക്കുന്നു.

ഈ വീട്ടിലാണ് ഞാൻ ജനിച്ചത്, ഇവിടെ ആണ് വളർന്നത്, ഇപ്പോൾ ഇവിടെ ആണ് ജീവിക്കുന്നത്…… ഒരുപ്പാട് സന്തോഷത്തോടെ പറയട്ടെ ഈ വീട്ടിൽ ഒരു IIM (Indian Institute of Management) Assistant Professor ജനിച്ചിരിക്കുന്നു……ഈ വീട് മുതൽ IIM Ranchi വരെയുള്ള…

നിങ്ങൾ വിട്ടുപോയത്