Category: അനുഭവം

വിശുദ്ധ കുർബാനയ്ക്കായി കലഹിക്കുന്നവർ?|മത്തായിയുടെ കാഴ്ച്ചകൾ

വിശുദ്ധ കുർബാനയ്ക്കായി കലഹിക്കുന്നവർ? കേരളത്തിലെ പൊതുസമൂഹം ഏതാനും വര്ഷങ്ങളായി സ്ഥിരം കേൾക്കുന്ന പദങ്ങളുണ്ട്. പത്രം വായിക്കുകയും ടീവി കാണുകയും ചെയ്യുന്നവർ ആവർത്തിച്ചു കേൾക്കുന്ന വാക്കുകൾ ഓർക്കും.അതിലൊന്നാണിപ്പോൾ വിശുദ്ധ കുർബാന .പാർട്ടികൾ പള്ളികൾ സമുദായങ്ങൾ, കോടതി വാർത്തകൾ, കുറ്റകൃത്യങ്ങൾ എന്നിവയെല്ലാം വാർത്തകളിൽ പ്രഥമ…

“നമ്മുടെ നാട്ടിൽ ദാരിദ്ര്യത്തിന്റെയോ അപമാനത്തിന്റയോ പേരിൽ കുഞ്ഞിനെ ഉപേക്ഷിക്കാനോ കൊല്ലുവാനോ ഇടയാകരുത്”

രാവിലെ പത്രം വായിച്ചപ്പോൾ വളരെ വേദനിപ്പിച്ച വാർത്ത ഇതോടൊപ്പം നൽകുന്നു .ഇത് നടന്നത് ദൈവത്തിൻെറ സ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്ന കേരളത്തിൽ ,അതും കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലും .’അമ്മ നൊന്തുപെറ്റ കുഞ്ഞിനെ കൊല്ലുവാൻ തയ്യാറായതിൻെറ വാർത്ത നമ്മോട് പലതും സംസാരിക്കുന്നുണ്ട് .ഇതേക്കുറിച്ചു ചിന്തിക്കുമ്പോൾ…

ദലിത് വിഭാഗക്കാരിയായ സൻസ്കൃതി രാജൻ എന്ന കുട്ടിക്കുവേണ്ടി ഫീസടച്ച അലഹബാദ് ഹൈക്കോടതി ജഡ്ജ് ദിനേശ് കുമാർ സിംഗിന്റെ ചിത്രവും വാർത്തയും (ദ് ഹിന്ദു) എന്നിൽ ഉണർത്തിയത് 32 വർഷം മുൻപുള്ള നമ്പീശൻ സാറിന്റെ ഓർമകളാണ്.

വാരണാസിയിലെ ഐ ഐ റ്റി യിൽ മികച്ച റാങ്കോടെ പ്രവേശനം കിട്ടിയെങ്കിലും ഫീസ് അടയ്ക്കാൻ 15,000 രൂപ തികയാതെവന്നതിനാൽ പ്രവേശനം നിഷേധിക്കപ്പെട്ട ദലിത് വിഭാഗക്കാരിയായ സൻസ്കൃതി രാജൻ എന്ന കുട്ടിക്കുവേണ്ടി ഫീസടച്ച അലഹബാദ് ഹൈക്കോടതി ജഡ്ജ് ദിനേശ് കുമാർ സിംഗിന്റെ ചിത്രവും…

സൈബർ യുദ്ധമുഖത്തായിരിക്കുന്ന കേരള കത്തോലിക്കാ സഭ|സമ്മിശ്ര പ്രതികരണങ്ങൾ |ചിലരാകട്ടെ ഇവിടെ മലർന്നുകിടന്ന് തുപ്പി കളിക്കുന്നു..

*സൈബർ യുദ്ധമുഖത്തായിരിക്കുന്ന കേരള കത്തോലിക്കാ സഭ** “Whoever controls Media Contol the Mind”:- Jim Morrison* സീറോ മലബാർ സഭയുടെയുടെ ആരാധനക്രമം സംബന്ധിച്ച തർക്കങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അതിനൊരു പരിഹാരമെന്നോണം മത മേലധ്യക്ഷന്മാർ കൊണ്ടുവന്ന പരിഹാര മാർഗത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ്…

“ഐക്യത്തിനുവേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും വിശ്വാസികൾ തയ്യാറാണെങ്കിലും പ്രാദേശിക സങ്കുചിത്വങ്ങളിൽ തളച്ചിടപ്പെട്ട ഒരു വിഭാഗം വൈദികർക്കു വിട്ടുവീഴ്ചയെന്നത് ചിന്തിക്കാൻപോലും പറ്റുന്നില്ല.”|ബിഷപ്പ് തോമസ് തറയിൽ

സീറോ മലബാർ സഭയുടെ പ്രതിസന്ധി പ്രാദേശികതാ, രൂപതാ വാദങ്ങൾക്കപ്പുറം ഒരു സഭ എന്ന യാഥാർഥ്യത്തിലേക്ക് വളരാൻ അതിനു കഴിയുന്നില്ല എന്നതാണ്. സഭയുടെ ഐക്യശ്രമത്തെ രൂപതകളും വൈദികരും പ്രാദേശികവാദങ്ങളും കൂടി തോൽപ്പിച്ചു വിജയഭേരി മുഴക്കുമ്പോൾ സഭയാണ് മുറിപ്പെടുന്നത് എന്ന തിരിച്ചറിവുപോലും നമുക്കില്ലാതെ പോകുന്നു.…

കുഞ്ഞുമായി വന്ന ദമ്പതികൾ|കൃപയ്ക്കുവേണ്ടിയാകട്ടെ നമ്മുടെ പ്രാർത്ഥന.

കുഞ്ഞുമായി വന്ന ദമ്പതികൾ രണ്ടു വർഷമായി വിദേശത്ത് ജോലിക്കു വേണ്ടി ശ്രമിച്ച ദമ്പതികളെക്കുറിച്ച് ഒരിക്കൽ ഞാൻ എഴുതിയിരുന്നു. വിദേശ ജോലിക്കുള്ള തടസം മാറാനാണ്അന്നവർ പ്രാർത്ഥിക്കാൻ വന്നത്. ഞാനവരോട് ചോദിച്ചു:“വിവാഹം കഴിഞ്ഞിട്ട്എത്ര നാളായി?” “രണ്ടു വർഷം.” “മക്കൾ ….?” “ഇല്ലച്ചാ …..ജോലി ലഭിച്ചതിനു…

ഇറ്റാലിയൻ പ്രധാനമന്ത്രി മാരിയോ ദ്രാഗിയാണ് ഷർബത് ഗുല എന്ന സ്ത്രീയും (പച്ച കണ്ണുള്ള ആ അഫ്ഗാൻ പെൺകുട്ടി) കുടുംബവും റോമിൽ എത്തി എന്ന സന്തോഷ വാർത്ത രാജ്യത്തെ അറിയിച്ചത്.

ലോകത്തിൻ്റെ മുഴുവൻ ശ്രദ്ധ പിടിച്ച് പറ്റിയ സ്റ്റീവ് മക്കറിയുടെ “ദി അഫ്ഗാൻ ഗേളിന്” ഇറ്റാലിയൻ ഗവൺമെൻ്റ് ഇറ്റലിയിൽ അഭയം നൽകി. ഇറ്റാലിയൻ പ്രധാനമന്ത്രി മാരിയോ ദ്രാഗിയാണ് ഷർബത് ഗുല എന്ന സ്ത്രീയും (പച്ച കണ്ണുള്ള ആ അഫ്ഗാൻ പെൺകുട്ടി) കുടുംബവും റോമിൽ…

അങ്ങനെ ഒരു അനിശ്ചിതത്വത്തിനൊടുവിൽ ആറാമനും ഈ ഭൂമിയിൽ ഭൂജാതനായി.

ആറാമനും വന്നു… ആൺകുഞ്ഞ് അങ്ങനെ ഒരു അനിശ്ചിതത്വത്തിനൊടുവിൽ ആറാമനും ഈ ഭൂമിയിൽ ഭൂജാതനായി. സന്ധ്യാപ്രാർത്ഥനക്കിടയിൽ അവൾക്ക് തുടങ്ങിയ ചെറിയ വയറുവേദന പ്രസവത്തിൽ അവസാനിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചില്ല കാരണം ഇത് ഏഴാം മാസമേ ആയിരുന്നുള്ളു. അഞ്ചാമത്തെ മകൻ പിറന്നതും ഏഴാം മാസം ആയിരുന്നു.…

ചൂടൻ അച്ചൻ

ചൂടൻ അച്ചൻ “പുതുതായി വന്ന വികാരിയച്ചൻമഹാ കണിശക്കാരനാണ്.മൂക്കത്താണ് ദേഷ്യം….” വാർത്ത കാട്ടുതീ പോലെ പടർന്നു. ഞായറാഴ്ച വിശുദ്ധ കുർബാനമധ്യേ അച്ചൻ പറഞ്ഞു: “എന്നെക്കുറിച്ച് നിങ്ങൾ ഒരു ചിത്രം മനസിൽ വച്ചിട്ടുണ്ടെന്ന് എനിക്കറിയാം.അതെന്താണെന്ന് എനിക്ക് നിശ്ചയമില്ല.ഷുഗറും പ്രഷറുമെല്ലാം ഉള്ളഒരു വ്യക്തിയാണു ഞാൻ.വരും ദിവസങ്ങളിൽ…

പൂവ് ചോദിക്കുമ്പോൾപൂന്തോട്ടം കൊടുക്കണോ?

കടുത്ത ആത്മഹത്യ പ്രവണതയുള്ള ഒരു കുട്ടിയെ കൗൺസലിങ്ങിന് കൊണ്ടുവന്നു.അവനിഷ്ടപ്പെട്ട സൈക്കിൾവാങ്ങിക്കൊടുത്തില്ലേൽ മരിക്കുമെന്നായിരുന്നു ഭീഷണി. അവന്റെ മാതാപിതാക്കളോട് തിരക്കിയപ്പോഴാണ് കാര്യങ്ങളുടെ പൊരുൾ വ്യക്തമായത്. വിവാഹം കഴിഞ്ഞ് വർഷങ്ങൾക്കു ശേഷമാണ് അവർക്കൊരു കുഞ്ഞുണ്ടാകുന്നത്. അല്ലലൊന്നും അറിയിക്കാതെയാണ് അവനെ അവർ വളർത്തിയതും.സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുമ്പോഴാണ് സൈക്കിൾ…

നിങ്ങൾ വിട്ടുപോയത്