Category: അനുഭവം

അങ്ങനെ ഒരു അനിശ്ചിതത്വത്തിനൊടുവിൽ ആറാമനും ഈ ഭൂമിയിൽ ഭൂജാതനായി.

ആറാമനും വന്നു… ആൺകുഞ്ഞ് അങ്ങനെ ഒരു അനിശ്ചിതത്വത്തിനൊടുവിൽ ആറാമനും ഈ ഭൂമിയിൽ ഭൂജാതനായി. സന്ധ്യാപ്രാർത്ഥനക്കിടയിൽ അവൾക്ക് തുടങ്ങിയ ചെറിയ വയറുവേദന പ്രസവത്തിൽ അവസാനിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചില്ല കാരണം ഇത് ഏഴാം മാസമേ ആയിരുന്നുള്ളു. അഞ്ചാമത്തെ മകൻ പിറന്നതും ഏഴാം മാസം ആയിരുന്നു.…

ചൂടൻ അച്ചൻ

ചൂടൻ അച്ചൻ “പുതുതായി വന്ന വികാരിയച്ചൻമഹാ കണിശക്കാരനാണ്.മൂക്കത്താണ് ദേഷ്യം….” വാർത്ത കാട്ടുതീ പോലെ പടർന്നു. ഞായറാഴ്ച വിശുദ്ധ കുർബാനമധ്യേ അച്ചൻ പറഞ്ഞു: “എന്നെക്കുറിച്ച് നിങ്ങൾ ഒരു ചിത്രം മനസിൽ വച്ചിട്ടുണ്ടെന്ന് എനിക്കറിയാം.അതെന്താണെന്ന് എനിക്ക് നിശ്ചയമില്ല.ഷുഗറും പ്രഷറുമെല്ലാം ഉള്ളഒരു വ്യക്തിയാണു ഞാൻ.വരും ദിവസങ്ങളിൽ…

പൂവ് ചോദിക്കുമ്പോൾപൂന്തോട്ടം കൊടുക്കണോ?

കടുത്ത ആത്മഹത്യ പ്രവണതയുള്ള ഒരു കുട്ടിയെ കൗൺസലിങ്ങിന് കൊണ്ടുവന്നു.അവനിഷ്ടപ്പെട്ട സൈക്കിൾവാങ്ങിക്കൊടുത്തില്ലേൽ മരിക്കുമെന്നായിരുന്നു ഭീഷണി. അവന്റെ മാതാപിതാക്കളോട് തിരക്കിയപ്പോഴാണ് കാര്യങ്ങളുടെ പൊരുൾ വ്യക്തമായത്. വിവാഹം കഴിഞ്ഞ് വർഷങ്ങൾക്കു ശേഷമാണ് അവർക്കൊരു കുഞ്ഞുണ്ടാകുന്നത്. അല്ലലൊന്നും അറിയിക്കാതെയാണ് അവനെ അവർ വളർത്തിയതും.സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുമ്പോഴാണ് സൈക്കിൾ…

നല്ല സമരിയക്കാരി|പാവങ്ങളോട് കരുണ കാണിക്കാൻ പറഞ്ഞ പിതാവും ബൈബിൾ പ്രബോധനങ്ങളും മദർ തെരേസയുടെ മാതൃകയും എല്ലാം രാജേശ്വരിക്ക് പ്രചോദനങ്ങളായി.

ചെന്നൈയിൽ സെമിത്തേരിക്കരികിൽ വെള്ളക്കെട്ടിൽ ബോധം കെട്ടുകിടന്ന ഉദയകുമാർ എന്ന മനുഷ്യനെ തോളിലേറ്റി ഓട്ടോറിക്ഷ വരേയ്ക്കും എത്തിച്ച 53 വയസ്സുള്ള ഇ. രാജേശ്വരി എന്ന പോലീസ് ഇൻസ്‌പെക്ടറെ പറ്റി BBC ന്യൂസ് വരെ റിപ്പോർട്ട് ചെയ്തിരുന്നു. ആ മനുഷ്യന്റെ ജീവൻ രക്ഷിക്കാനായില്ലെങ്കിലും സമയോചിതമായ…

ക്യാൻസർ രോഗികൾക്ക് വേണ്ടി വിവാഹവും സമ്പത്തും വേണ്ടെന്ന് വച്ച യുവഡോക്ടർ

ഡോ. ജെറി ജോസഫ് നന്മകൾ നിറഞ്ഞ, മാതൃകകൾ നിറഞ്ഞ ജീവിതം നയിക്കുന്നു . പുതുക്കാട് കേന്ദ്രമാക്കി പ്രത്യാശയുടെ ഭവനം – നടത്തുന്ന മഹനീയ സേവനങ്ങൾ നാം അറിയേണ്ടതാണ് 🙏 ബ്രദർ മാവുരൂസ് മാളിയേക്കൽ https://youtu.be/v6WANbGs2DA ആശംസകൾ

ദശാംശം കൊടുത്തതുകൊണ്ടു എനിക്ക് അനുഗ്രഹങ്ങൾ അല്ലാതെ നഷ്ട്ടം ഒന്നും സംഭവിച്ചിട്ടില്ല.

എന്റെ ജീവിതാനുഭവങ്ങളിലൂടെ… ദാനധർമ്മം.. ദശാംശം Part 2 പഠനമൊക്കെ കഴിഞ്ഞു മുംബൈയിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് 2010 ഇൽ വിദേശത്തു ജോലിക്ക് അവസരം കിട്ടുന്നത്.. ആദ്യമായി വിദേശത്തു ജോലി കിട്ടുന്ന ഏതൊരാളെയും പോലെ പൈസ മുഴുവൻ ഓരോ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചു.. അങ്ങനെ…

പിന്തിരിഞ്ഞു നോക്കുമ്പോൾ യാതൊരു നഷ്ടബോധവും തോന്നുന്നില്ല. മറിച്ച് സംതൃപ്തിയും അഭിമാനവും മാത്രം..|സി. സോണിയ തെരേസ് ഡി. എസ്. ജെ

ഒക്ടോബർ 18 ആദ്യവ്രതം ചെയ്തതിൻ്റെ 13- ആം വാർഷികം…”യേശു തനിക്ക്‌ ഇഷ്‌ടമുള്ളവരെ അടുത്തേക്കു വിളിച്ചു”. (Mk 3 : 13) പള്ളിയിലേയ്ക്ക് കയറുന്നതിന് മുമ്പ് മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങണം… അനുഗ്രഹിക്കാൻ അല്പം മടിയാണോ അതോ നൊമ്പരം ആണോ എന്നറിയില്ല, പപ്പയുടെ മുഖത്ത്……

സുഗന്ധമുള്ള, ഏറെ വിലയുള്ള കടലാസ് പൂക്കൾ സമ്മാനം നൽകിയ സന്യാസിനി മനസ്സിൽനിന്നും മായുന്നില്ല.|അഭിലാഷ് ഫ്രേസർ

Abhilash Fraizer Writer by passion, Journalist, Translator &, Copy Writer by profession.

സന്തോഷിക്കുന്നവരോടു കൂടെ സന്തോഷിക്കുവിനും കരയുന്നവരോടു കൂടെ കരയുവാനുമുള്ള (റോമാ 12:15) കൃപയാണ് ഇന്ന് നമുക്കു വേണ്ടത്.

മാതാപിതാക്കൾ വലിയ പ്രതീക്ഷയർപ്പിച്ചിരുന്ന ഒരു മകൾ സോഷ്യൽ മീഡിയയിൽ കണ്ടു പരിചയപ്പെട്ട ഒരുവൻ്റെ കൂടെ ഇറങ്ങിപ്പോയതിൽ വേദനിക്കുന്ന ഒരു കുടുംബത്തിൻ്റെ വേദന കേൾക്കേണ്ടി വന്നു. വളർത്തുദോഷമെന്ന് കുറ്റപ്പെടുത്തുന്ന സ്വന്തം സഹോദരങ്ങളും ബന്ധുക്കളും…. മകൾ ഒന്നു ഫോൺ വിളിച്ചിട്ടു പോലും മാസങ്ങ‌ളായി… തങ്ങളുടെ…

ഒരു കാലത്ത്‌ ആദരവോടെയും ബഹുമാനത്തോടെയും മാത്രം നോക്കികണ്ടിരുന്ന ജീവിതാന്തസ്സ്‌ ആണിന്ന് അവഹേളനത്തിന്റെയും അപമാനത്തിന്റെയും മറുവാക്കായി മാറിയിരിക്കുന്നത്, മാറ്റപ്പെട്ടിരിക്കുന്നത്.

ചിന്താ വിഷയം പൗരോഹിത്യം തന്നെ.- ഒരു കാലത്ത്‌ ആദരവോടെയും ബഹുമാനത്തോടെയും മാത്രം നോക്കികണ്ടിരുന്ന ജീവിതാന്തസ്സ്‌ ആണിന്ന് അവഹേളനത്തിന്റെയും അപമാനത്തിന്റെയും മറുവാക്കായി മാറിയിരിക്കുന്നത്, മാറ്റപ്പെട്ടിരിക്കുന്നത്. എന്തേ ഈ അപചയത്തിന്‌ കാരണം. ഒറ്റ വാക്കിൽ പറഞ്ഞാൽ ‘ ആശാരിയുടെ ചെത്തും തടിയുടെ വളവും’ കാരണമായിട്ടുണ്ട്.…

നിങ്ങൾ വിട്ടുപോയത്