Month: August 2026

🌿 സ്ത്രീയും പുരുഷനും: ശരീരം പ്രദർശനവസ്തുവല്ല

🌿 സ്ത്രീയും പുരുഷനും: ശരീരം പ്രദർശനവസ്തുവല്ല സ്ത്രീക്കും പുരുഷനും സ്വന്തം ശരീരത്തെക്കുറിച്ച് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്ത് ധരിക്കണം, എങ്ങനെ അവതരിപ്പിക്കണം എന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. ആ സ്വാതന്ത്ര്യത്തെ നിഷേധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നത് ശരിയല്ല. എന്നാൽ അതോടൊപ്പം തന്നെ നമുക്ക് ഒരു പ്രധാന…

എന്തിനും നന്ദി പറഞ്ഞാൽ ഉണ്ടാകുന്ന അൽഭുതകരമായ മാറ്റങ്ങൾ | Rev Dr Vincent Variath

അനുദിന ജീവിതത്തിൽ അത്ഭുതം സൃഷ്ടിക്കുന്ന 7 വാക്കുകൾ!!! | Rev Dr Vincent Variath

ആരാണ്എന്റെ ആത്മസുഹൃത്ത് ?|ഞാൻ ആരുടെ ആത്മസുഹൃത്താണ് ?

*ആരാണ്* *എന്റെ* *ആത്മസുഹൃത്ത്* ? *ഞാൻ* *ആരുടെ* *ആത്മസുഹൃത്താണ്* ? ജീവിതത്തിലെ ഒരു പ്രധാന ചോദ്യം ജീവിതത്തിൽ നാം പരിചയപ്പെടുന്നവർ അനേകരാണ്. ചിലർ കുറച്ചുനേരം മാത്രം നമ്മുടെ ജീവിതത്തിലൂടെ കടന്നുപോകുന്നു. ചിലർ നല്ല പരിചയക്കാരാകുന്നു. ചിലർ സുഹൃത്തുക്കളാകുന്നു. എന്നാൽ ഇവരിൽ എല്ലാവരും…

വാടകയ്ക്കെടുക്കുന്ന വടങ്ങളും മലയാളി മനസ്സിന്റെ വടംവലികളും

*വാടകയ്ക്കെടുക്കുന്ന* *വടങ്ങളും* *മലയാളി* *മനസ്സിന്റെ* *വടംവലികളും* ഓണക്കാലത്തെ കളിക്കളങ്ങളിൽ വടംവലി ആവേശം പകരുമ്പോൾ, ഡിജിറ്റൽ ലോകത്ത് മലയാളി മറ്റൊരു തരത്തിലുള്ള വടംവലിയുടെ തിരക്കിലാണ്. വടത്തിന് പകരം ഇവിടെ വാക്കുകളാണ് ആയുധം. ഒരുകാലത്ത് ചായക്കടകളിലും ബാർബർ ഷോപ്പുകളിലും നടന്നിരുന്ന സൗഹൃദപരമായ വാദപ്രതിവാദങ്ങൾ ഇന്ന്…

മനഃസാക്ഷിക്കുത്തില്ലാതെ ക്രൈസ്തവർക്ക്ഓണം ആഘോഷിക്കാൻ കഴിയുമോ ?|മാത്യൂ ചെമ്പുകണ്ടത്തിൽ

ഗ്രീക്ക് – റോമൻ ഇതിഹാസങ്ങളിൽ പ്രകൃതിയിലെ ഋതുപരിണാമങ്ങളെയും കൊയ്ത്തുത്സവങ്ങളെയും ബന്ധിപ്പിക്കുന്ന പ്രശസ്തമായ ഒരു കഥയുണ്ട്. കൃഷിയുടെയും ഫലസമൃദ്ധിയുടെയും ദേവിയായ ഡെമീറ്ററും മകൾ പെർസിഫോണുമാണ് ഇതിലെ കഥാപാത്രങ്ങൾ. പാതാളത്തിന്റെ ദൈവമായ ഹേഡീസ് ഒരു ദിവസം പെർസിഫോണിനെ തട്ടിക്കൊണ്ടുപോയി. മകൾ നഷ്ടപ്പെട്ടതിൽ ദുഃഖിതയായ ഡെമീറ്ററിനു…

വ്യാജരേഖനിർമാണത്തിനു പിന്നിൽഇനിയും പ്രതികളുണ്ടോ ?മാത്യൂ ചെമ്പുകണ്ടത്തിൽ

സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പായിരുന്ന മാർ ജോർജ് ആലഞ്ചേരിയെ അപകീർത്തിപ്പെടുത്താൻ വ്യാജ രേഖകൾ സൃഷ്ടിച്ച കേസിൻ്റെ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് അൽമായ സംഘടന MTNS (മാർ തോമാ നസ്രാണി സംഘം) രംഗത്ത്. ഈ ആവശ്യം ഉന്നയിച്ച് ഓഗസ്റ്റ്‌ 22ന്…

നിങ്ങൾ വിട്ടുപോയത്