പത്തു തരം ക്രിസ്ത്യാനികൾ | Rev Dr Vincent Variath
ക്രിസ്തു + അനിയായി = ക്രിസ്തീയാനി.
ക്രിസ്തു + അനിയായി = ക്രിസ്തീയാനി.
ഇന്ത്യൻ ക്രൈസ്തവ ചരിത്രത്തിലെ നിസ്തുല വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു അഭിവന്ദ്യ ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത. അസ്സീറിയൻ ചർച്ചിന്റെ തൃശ്ശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കൽദായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തയായി സേവനമനുഷ്ഠിച്ച അദ്ദേഹത്തിന്റെ വിയോഗം, സൗഹൃദത്തിന്റെയും, അറിവിൻ്റെയും ആത്മീയതയുടെയും ലോകത്തിന് നികത്താനാവാത്ത ഒരു വിടവാണ്…
ജൂലൈ ആറാം തീയതി കത്തോലിക്കാ സഭ അവളുടെ പ്രായം കുറഞ്ഞ വിശുദ്ധരിലൊരാളായ വിശുദ്ധ മരിയ ഗൊരേത്തിയുടെ തിരുനാൾ ദിനം ആഘോഷിക്കുന്നു. ഇറ്റലിയിലെ കൊറിനാള്‍ഡിയിലെ ഒരു പാവപ്പെട്ട കുടുംബത്തിൽ 1890 ഒക്ടോബർ മാസം പതിനാറാം തീയതിയാണ് മരിയ ഗൊരേത്തി ജനിച്ചത്. ലൂയിജിയും അസൂന്തമുമായിരുന്നു…
*സന്യാസിനിയും പ്രഥമാധ്യാപികയും പിന്നെ, ഡ്രൈവറും* വയലാര്‍ ലിറ്റില്‍ ഫ്‌ളവര്‍ എല്‍പി സ്‌കൂളിലെ സിസ്റ്റര്‍ മേരിബോണ ലോറന്‍സിനു മൂന്ന് ഉത്തരവാദിത്വങ്ങളാണ്: പഠിപ്പിക്കണം, പ്രധാനാധ്യാപികയുടെ ഭരണച്ചുമതല നിർവഹിക്കണം, പിന്നെ, രാവിലെയും വൈകീട്ടും സ്കൂൾ വാൻ ഓടിക്കണം! അധ്യാപനത്തിനപ്പുറം വാനിന്റെ വളയം പിടിക്കല്‍ പുണ്യപ്രവൃത്തിയായാണ് സിസ്റ്റര്‍കരുതുന്നത്.…
കാക്കനാട് : പ്രതിസന്ധികളിൽ അസ്വസ്ഥരാവുകയല്ല, പ്രത്യാശയുടെ ചക്രവാളങ്ങളിലേക്കു യാത്രതിരിക്കുകയാണു വർത്തമാനകാലത്തു സഭയുടെ സവിശേഷ ദൗത്യമെന്നു സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. മഹത്തായ പൈതൃകവും ലോകമെങ്ങും സാക്ഷാത്കരിക്കപ്പെട്ട വളർച്ചയുടെ കരുത്തും സഭയുടെ പ്രേഷിത പ്രയാണത്തിന് ഇന്നു കൂടുതൽ ഉണർവു…