10 മക്കളുടെ പേര് നൽകിയതും ദൈവം | FAMILY | PROLIFE | TESTIMONY | CHURCH |GOODNESS NEWS
https://youtu.be/GOxLwdEWSHU
സഭാമാതാവായ പരിശുദ്ധ അമ്മ
പന്തക്കുസ്തദിനത്തിൽ സഭയുടെ ജനനം അനുസ്മരിക്കുന്നതിന്റെ തൊട്ടടുത്ത ദിവസമാണ് സഭയുടെ മാതാവായ മറിയത്തിന്റെ തിരുന്നാൾ തിരുസഭ കൊണ്ടാടുന്നത്. ക്രിസ്തു അപ്പസ്തോലന്മാരിൽ പണിതുയർത്തിയ സഭ പന്തക്കുസ്ത ദിവസം ദൈവത്തിന്റെ ശക്തമായ പ്രവർത്തനങ്ങളെ ക്കുറിച്ച് പൂർണ്ണ ബോധ്യമുള്ളവളായി. ആ നിമിഷം മുതൽ വ്യക്തികളുടെയും ജനതകളുടെയും ചരിത്രത്തിലൂടെയുള്ള…
വൈദികർ സഭയുടെ ഐക്യത്തിനായി നിരന്തരം പ്രാർത്ഥിക്കണം: ലെയോ പതിനാലാമൻ പാപ്പ
വൈദികർ സഭയുടെ ഐക്യത്തിനായി നിരന്തരം പ്രാർത്ഥിക്കണം: ലെയോ പതിനാലാമൻ പാപ്പ വത്തിക്കാന്‍ സിറ്റി: സഭയുടെ ഐക്യത്തിനായി വൈദികർ നിരന്തരമായി പ്രാർത്ഥിക്കേണ്ടത് ഏറെ ആവശ്യമാണെന്ന് ലെയോ പതിനാലാമൻ പാപ്പ. പാരീസിലെ വൈദികരുടെ ജൂബിലി സമ്മേളനത്തിൽ സംബന്ധിച്ചവർക്കുള്ള സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. സഭയുടെ…
സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുകയും, ഓരോ യാത്രയും സുരക്ഷിതമാക്കുകയും ചെയ്യുക.
ഓരോ യാത്രയും പുഞ്ചിരിയോടെ അവസാനിക്കട്ടെ… വാഹനം ഓടിക്കുമ്പോൾ മുന്നിലിരിക്കുന്ന യാത്രക്കാരെ മാത്രം സീറ്റ്ബെൽറ്റ് ധരിക്കാൻ നിർബന്ധിക്കുന്ന പ്രവണതയുണ്ട്. എന്നാൽ അപകടം സംഭവിക്കുമ്പോൾ മുന്നിലും പിന്നിലും ഇരിക്കുന്ന യാത്രക്കാരെ ഒരുപോലെ അപകട സാധ്യതകളിൽ നിന്ന് രക്ഷിക്കുന്നത് സീറ്റ്ബെൽറ്റ് ആണ്. പിന്നിലിരിക്കുന്ന യാത്രക്കാർ സീറ്റ്ബെൽറ്റ്…
കുടുംബങ്ങളുടെ പ്രേഷിതയായവിശുദ്ധ മറിയം ത്രേസ്യാ|കുടുംബങ്ങളുടെ പുണ്യവതിയും
തിരുക്കുടുംബ സന്ന്യാസിനീ സഭയുടെ (Congregation of Holy Family –CHF) സ്ഥാപകയുമായ വിശുദ്ധ മറിയം ത്രേസ്യയായുടെ തിരുനാൾ ദിനമാണ് ജൂൺ മാസം എട്ടാം തീയതി. ”നിങ്ങള്‍ നല്ലവരാകാന്‍ നിങ്ങളുടെ ഹൃദയം ഈശോയ്ക്കു കൊടുക്കുക. പകരം ഈശോയുടെ ഹൃദയം ചോദിച്ചു വാങ്ങുക” എന്നു…
സീറോ മലബാർ സഭയുടെ കുടുംബങ്ങൾക്കും അല്മയർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ സമ്മേളിച്ചു.
കൊച്ചി . സീറോ മലബാർ സഭയുടെ കുടുംബങ്ങൾക്കും അല്മയർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ സമ്മേളിച്ചു. കത്തോലിക്ക കോൺഗ്രസ്, ഫാമിലി അപ്പോസ്തോലേറ്റ്, മാതൃവേദി, കുടുംബ കൂട്ടായ്മ, പ്രൊലൈഫ്, അൽമായ ഫോറങ്ങൾ എന്നീ സബ് കമ്മീഷനുകളെ ഏകോപിപ്പിക്കുന്ന സിനഡൽ കമ്മീഷന്റെ മീറ്റിംഗ് മേജർ…
എന്തുകൊണ്ട് ഏകീകൃത രീതിയിലുള്ള വിശുദ്ധ കുർബാനയർപ്പണം നടപ്പിലാക്കണം?
വി.കുർബാനയർപ്പണത്തിൻ്റെ ഏകീകൃത രീതിയിലേക്കുള്ള പ്രയാണത്തിന്റെ ചരിത്രവഴികൾ! (ഭാഗം 9) എന്തുകൊണ്ട് ഏകീകൃത രീതിയിലുള്ള വി കുർബാനയർപ്പണം നടപ്പിലാക്കണം? എന്തിനാണ് സിനഡിന്റെ തീരുമാനം നടപ്പിലാക്കാൻ പരിശുദ്ധ പിതാവ് ആവശ്യപ്പെടുന്നത് എന്നും അദ്ദേഹം കത്തിൽ പറയുന്നുണ്ട്. അത് നമ്മുടെ സഭയിൽ കൂടുതൽ നന്മയും ഐക്യവും…










