Month: June 2025

ലഹരി പദാർത്ഥ വിരുദ്ധ പ്രവർത്തനം ഇങ്ങനെയൊക്കെ മതിയോ?|ഡോ. സി. ജെ .ജോൺ

ലഹരി പദാർത്ഥ വിരുദ്ധ പ്രവർത്തനം ഇങ്ങനെയൊക്കെ മതിയോ?ഇത് പോരെന്നാണ് അഭിപ്രായം. അതിനുള്ള കാരണങ്ങൾ ചൂണ്ടി കാണിച്ചുള്ള ലേഖനത്തിന്റെ ടെക്സ്റ്റ്. കേരള കൗമുദിയിലെ എഡിറ്റ് പേജിൽ ഇന്ന്.. (ഡോ. സി. ജെ .ജോൺ) അസുഖം മാറാൻ നൽകുന്ന മരുന്നുകളുടെ പാർശ്വഫലങ്ങൾ പോലും ഗൂഗിളിലൂടെ…

അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കാം

*അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കാം.* വിദ്യാർത്ഥികൾ സ്കൂളിൽ പോകുന്ന സമയത്തും തിരികെ വീട്ടിൽ വരുന്ന സമയത്തും റോഡിലൂടെ പോകുന്ന വാഹനങ്ങൾ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് പതിവ് കാഴ്ചയാണ്.പക്ഷേ, ഇത് ചിലപ്പോൾ ഒരു അപകടത്തിലേക്ക് നയിക്കാം. വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം,…

This is called “Diary of an Unborn Child.” It is imaginary, yet full of truth.|Today my mother killed me.

This is called “Diary of an Unborn Child.” It is imaginary, yet full of truth. October 5 — Today my life began. My parents do not know it yet and…

സ്നാപകൻ്റെ അഞ്ചു പാഠങ്ങൾ

കത്തോലിക്കാ സഭ മൂന്നുവ്യക്തികളൂടെ ജന്മദിനമേ ഓദ്യോഗികമായി ആഘോഷിക്കാറുള്ളു. ഒന്ന് രക്ഷകനായ ഈശോയുടെത്, മറ്റൊന്നു രക്ഷകന്റെ അമ്മയായ മറിയത്തിന്റെ, അവസാനമായി രക്ഷകനു വഴിയൊരുക്കാൻ വന്ന സ്നാപകയോഹന്നാന്റേത് .ഇന്ന് തിരുസഭ വിശുദ്ധ സ്‌നാപക യോഹന്നാന്റെ ജന്മതിരുനാൾ ആഘോഷിക്കുന്നു. സ്നേഹത്തിൻ്റെ യഥാർത്ഥ രഹസ്യം സ്നാപക യോഹന്നാനെപ്പോലെ…

ചെല്ലാനത്തെ ഇനിയും ചതിക്കരുത്

ടെ​​​​​​​​ട്രാ​​​​​​​​പോ​​​​​​​​ഡ് ഉ​​​​​​​​പ​​​​​​​​യോ​​​​​​​​ഗി​​​​​​​​ച്ചു നി​​​​​​​​ർ​​​​​​​​മി​​​​​​​​ച്ചി​​​​​​​​ട്ടു​​​​​​​​ള്ള ക​​​​​​​​ട​​​​​​​​ൽ​​​​​​​​ഭി​​​​​​​​ത്തി​​​​​​​​ക്കു മാ​​​​​​​​ത്ര​​​​​​​​മേ തീ​​​​​​​​ര​​​​​​​​ത്തെ സം​​​​​​​​ര​​​​​​​​ക്ഷി​​​​​​​​ക്കാ​​​​​​​​നാ​​​​​​​​കൂ എ​​​​​​​​ന്നു പ​​​​​​​​ക​​​​​​​​ൽ​​​​​​​​പോ​​​​​​​​ലെ വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​യ സ്ഥി​​​​​​​​തി​​​​​​​​ക്ക് അ​​​​​​​​തു നി​​​​​​​​ർ​​​​​​​​മി​​​​​​​​ച്ചു ജ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളെ സു​​​​​​​ര​​​​​​​ക്ഷി​​​​​​​ത​​​​​​​രാ​​​​​​​ക്കാ​​​​​​​ൻ എ​​​​​​​​ന്തി​​​​​​​​നാ​​​​​​​​ണ് അ​​​​​​​​മാ​​​​​​​​ന്തം? ഈ ​​​​​​​​​​വ​​​​​​​​​​ർ​​​​​​​​​​ഷം ഭൂ​​​​​​​​​​ക​​​​​​​​​​ന്പ​​​​​​​​​​മു​​​​​​​​​​ണ്ടാ​​​​​​​​​​കു​​​​​​​​​​മോ? ആ​​​​​​​​​​ർ​​​​​​​​​​ക്കും അ​​​​​​​​​​തി​​​​​​​​​​നു കൃ​​​​​​​​​​ത്യ​​​​​​​​​​മാ​​​​​​​​​​യ ഉ​​​​​​​​​​ത്ത​​​​​​​​​​രം ന​​​​​​​​​​ൽ​​​​​​​​​​കാ​​​​​​​​​​നാ​​​​​​​​​​വി​​​​​​​​​​ല്ല. ഉ​​​​​​​​​​രു​​​​​​​​​​ൾപൊ​​​​​​​​​​ട്ട​​​​​​​​​​ലോ മ​​​​​​​​​​ണ്ണി​​​​​​​​​​ടി​​​​​​​​​​ച്ചി​​​​​​​​​​ലോ ഉ​​​​​​​​​​ണ്ടാ​​​​​​​​​​കു​​​​​​​​​​മോ? അ​​​​​​​​​​തും അ​​​​​​​​​​ത്ര…

എറണാകുളം അതിരൂപതയിലെ തിരുവാങ്കുളം ഇടവകയുടെ നിലപാട് ശ്രദ്ധിക്കപ്പെടുന്നു

എറണാകുളം അങ്കമാലി അതിരൂപതയിൽ നടപ്പിലാക്കാനുള്ള തീരുമാനങ്ങൾ സംയുക്ത സർക്കുലർവഴിയാണ് അറിയിക്കുന്നത്.|അസത്യങ്ങളും ഊഹാപോഹങ്ങളും

അസത്യങ്ങളും ഊഹാപോഹങ്ങളും പരത്തുന്നതാണോ മാധ്യമപ്രവർത്തനം? സീറോമലബാർ സഭയിലെ 34 രൂപതകളിലും നടപ്പിലാക്കിയതും വിശ്വാസികൾ സ്വീകരിച്ചതുമായ ഏകീകൃതരീതിയിലുള്ള വി. കുർബാനയർപ്പണം എറണാകുളം – അങ്കമാലി അതിരൂപതയുടെ പ്രത്യേകസാഹചര്യത്തിൽ നടപ്പിലാക്കുന്നതുമായിബന്ധപ്പെട്ട കാര്യങ്ങൾ ആലോചിക്കുന്നതിനായി ജൂൺ 19 നു കൂടിയ വൈദീക സമ്മേളനത്തിൽ ഉരുത്തിരിഞ്ഞ പരിഹാരമാർഗങ്ങളെയും…

എയ്ഡഡ് അധ്യാപക നിയമനവും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിൽ തുടരാനുള്ള അവകാശവും: തെറ്റിദ്ധാരണകളും വാസ്തവങ്ങളും

എയ്ഡഡ് അധ്യാപക നിയമനം എങ്ങനെയാണ് നടക്കുന്നതെന്ന് ഈ നാട്ടിലെ കൊച്ചുകുട്ടികൾക്ക് മാത്രമല്ല, ഈ നാട്ടിലെ കോടതികൾക്ക് പോലും അറിയാവുന്നതാണ്. അധ്യാപക നിയമനത്തിന്റെ ഭാഗമായി സ്‌കൂളുകൾ ഏതുനിലയിലാണ് കോഴപ്പണം കൈപ്പറ്റുന്നത്, ഏതുനിലയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്, അതിന്റെ സുതാര്യത എന്താണ്….” ഏതാനും ദിവസങ്ങൾക്ക് മുമ്പ്…

നിങ്ങൾ വിട്ടുപോയത്