Month: March 2023

ഓൺലൈനിൽ കൂടി കാമുകി – കാമുകൻമാരെ തേടിയലയുന്നവർക്ക് ഈ 22 വയസ്സുകാരന്റെ അനുഭവം സമർപ്പിക്കുന്നു:|കാമുകിയെ നീണ്ട കാത്തിരിപ്പിനുശേഷം നേരിട്ടു കണ്ടപ്പോൾ ഞെട്ടലോടെ പൊട്ടിക്കരഞ്ഞ് കാമുകൻ..

ഓൺലൈനിൽ കൂടി കാമുകി – കാമുകൻമാരെ തേടിയലയുന്നവർക്ക് ഈ 22 വയസ്സുകാരന്റെ അനുഭവം സമർപ്പിക്കുന്നു:ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ കാമുകിയെ നീണ്ട കാത്തിരിപ്പിനുശേഷം നേരിട്ടു കണ്ടപ്പോൾ ഞെട്ടലോടെ പൊട്ടിക്കരഞ്ഞ് കാമുകൻ… സ്വപ്നങ്ങളിലെ മധുരപ്പതിനേഴുകാരിയെ കാത്തിരുന്ന കാമുകനെ തേടി വീട്ടിലെത്തിയത് നാലു കുട്ടികളുടെ മാതാവായ…

ജനാഭിമുഖ കുര്‍ബാന മതി, അള്‍ത്താര അഭിമുഖ കുര്‍ബാനക്ക് മാര്‍പ്പാപ്പ എതിര്?|വിശ്വാസിസമൂഹം ഇക്കാര്യത്തിൽ ജാഗ്രത പുലർത്തുകയും ചെയ്യേണ്ടതാണ്.

വിശദീകരണക്കുറിപ്പ് കാക്കനാട്: പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ലത്തീൻസഭയ്ക്കുവേണ്ടി ‘പാരമ്പര്യത്തിന്റെ സംരക്ഷകർ’ എന്ന തിരുവെഴുത്ത് 2021 ജൂലൈ 16നു നൽകുകയുണ്ടായി. ലത്തീൻസഭയിലെ 1970നു മുൻപുള്ള ആരാധനാക്രമത്തിന്റെ ഉപയോഗത്തെ സംബന്ധിച്ച നിബന്ധനകളാണ് ഈ തിരുവെഴുത്തിന്റെ ഉള്ളടക്കം. ദൈവാരാധനയ്ക്കും കൂദാശകൾക്കുമായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ തലവൻ…

”കർദ്ദിനാൾ മന്ത്രവാദികള്‍ക്ക് മുന്നില്‍ മുട്ടേല്‍ നിന്നു”; കർമ്മയുടെ വ്യാജപ്രചാരണങ്ങൾക്ക് പിന്നിലെ സത്യമെന്ത്?

ശൂന്യതയിൽനിന്ന് വിവാദങ്ങളും കോലാഹലങ്ങളും സൃഷ്ടിക്കാൻ സിദ്ധിയുള്ളവരാണ് ചില ഓൺലൈൻ മഞ്ഞ മാധ്യമങ്ങൾ. കഴുകൻ കണ്ണുകളുമായി മാലിന്യം തേടിനടക്കുന്ന അക്കൂട്ടർ വീണുകിട്ടുന്ന എന്തിനെയും വ്യാജപ്രചാരണങ്ങൾക്ക് ഉപയോഗിക്കാൻ മടികാണിക്കാത്തവരാണ്. കണ്ണൂർ ചുങ്കക്കുന്ന് സ്വദേശിയും പ്രവാസിയുമായ വിൻസ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ”പ്രവാസി ശബ്ദം” എന്ന ഓൺലൈൻ…

വി.യൗസേപ്പിതാവിനെ പറ്റിയുള്ള മനോഹരമായ പ്രഭാഷണം | അഭിവന്ദ്യ മാര്‍ തോമസ് തറയില്‍ പിതാവ്

MIZPAH CREATION CATHOLIC MEDIA MINISTRY

വിശുദ്ധ ബൈബിൾ ശ്രദ്ധാപൂർവം വായിക്കാത്തതുകൊണ്ടല്ലേ ക്രിസ്തുവിന്റെ പ്രാർത്ഥനയെക്കുറിച്ച് അറിവില്ലായ്മ സംഭവിക്കുന്നത്..!!

ഏതാനും ദിവസം മുമ്പ് ഒരു CSI പുരോഹിതൻ എന്ന് അവകാശപ്പെടുന്ന വ്യക്തി ഇറക്കിയ വീഡിയോ കാണാൻ ഇടയായി. “ദൈവത്തെ കാണാനോ, ദൈവത്തോട് പ്രാർത്ഥിക്കാനോ, ദൈവത്തെ ആരാധിക്കാനോ, ആണ് നിങ്ങൾ പള്ളിയിൽ പോകുന്നത് എങ്കിൽ പള്ളിയിൽ പോകരുത് എന്ന് ഒരു പുരോഹിതൻ എന്ന…

ജീവസമൃദ്ധി -പ്രാർത്ഥന പ്രേക്ഷിത സന്ദേശ യാത്ര തുടങ്ങി;മാർച്ച്‌ 25ന് സമാപിക്കും|PRO-LIFE

കൊച്ചി : സീറോ മലബാർ സഭ പ്രൊ ലൈഫ് അപ്പോസ്തോലേറ്റിന്റെ നേതൃത്വത്തിൽ കേരളത്തിലെ തീർത്ഥാടന പ്രാർത്ഥനാ കേന്ദ്രങ്ങൾ സന്ദർശിച്ചുള്ള ജീവസമൃദ്ധി -പ്രാർത്ഥന പ്രേക്ഷിത സന്ദേശ യാത്ര ഭാരതത്തിലെ പ്രഥമ രക്തസാക്ഷി വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ പുല്ലുവഴിയിലെജന്മഗൃഹത്തിൽ നിന്നും ആരംഭിച്ചു. ഒന്നാം…

നിങ്ങൾ വിട്ടുപോയത്