Month: October 2021

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍| LIVE now.

https://www.facebook.com/catholicatenews.in/videos/876382543012195/?cft[0]=AZXIXwm3and8lXFXDGrGza0fVJIBL8djg3bhMtKVfebdPLnzLRbXJOrx8tTuiVXgB-9gA_QSc1Pg7M3Rm0bM6mKa2PRyoLkkyXoPDFqH7cxJZlhYRW_483NavKzT2qjOc37LlDvmgWMkYeHk_af3IzxjZQEIYh6ojUK6EjTIOgfcPCRshEkXK6QrbrepT3aZMLQ&tn=%2B%3FFH-y-y0.g-R

ചിരിക്കുന്ന പാപ്പ എന്ന പേരിൽ അറിയപെട്ടിരുന്ന ജോൺപോൾ ഒന്നാമൻ പാപ്പയെ തിരുസഭയിൽ വാഴ്ത്തപെട്ടവനായി പ്രഖ്യാപിക്കാൻ ഫ്രാൻസിസ് പാപ്പ തീരുമാനിച്ചു.

1978 ൽ വെറും 33 ദിവസങ്ങൾ മാത്രം പാപ്പയായിരുന്ന ജോൺപോൾ ഒന്നാമന്റെ മദ്ധ്യസ്ഥതയിൽ അർജന്റീനയിലെ ബ്യൂണസ് ഐരസിലെ ഒരു സ്ത്രീക്ക് 2011 ൽ സംഭവിച്ച അത്ഭുതമാണ് പാപ്പയെ വാഴ്ത്തപെട്ടവനായി പ്രഖാപിക്കാൻ കാരണമായത്. വിശുദ്ധരെ നാമകരണം ചെയ്യുന്നതിനുള്ള വത്തിക്കാനിലെ കോൺഗ്രിഗേഷൻ തലവൻ കർദിനാൾ…

ദൈവം കോലാഹലത്തിന്റെ ദൈവമല്ല, സമാധാനത്തിന്റെ ദൈവമാണ്‌.(1 കോറിന്തോസ്‌ 14: 33)|For God is not a God of confusion but of peace. (1 Corinthians 14:33)

നമ്മുടെ ദൈവം സമാധാനത്തിന്റെ ദൈവം ആണ്. എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു തരുന്നു” (യോഹ. 14:27) എന്നു സമാധാനപാലകനായ ക്രിസ്തു നല്‍കുന്ന വാഗ്ദത്തം ഇന്നത്തെ സാഹചര്യത്തില്‍ വളരെ പ്രസക്തമാണ്. യേശുക്രിസ്തു തരുന്ന സമാധാനം ലോകം തരുന്ന സമാധാനം പോലെയല്ല. അതു നിത്യമാണ്.…

ഏതു തെമ്മാടിയിലും ഒരു വിശുദ്ധൻ ഉറങ്ങിക്കിടപ്പുണ്ട് … കൊന്നുതള്ളിയാൽ ആ വിശുദ്ധന് പിന്നെ എങ്ങനെ ഉണരാനാവും?

വധശിക്ഷയോട് തരിമ്പും യോജിപ്പില്ല. കൊലയാളിയുടെ കൂട്ടരെ മുച്ചൂടം നശിപ്പിക്കുന്ന കാട്ടുനീതിയോ കൊലയാളിയെ ഇല്ലാതാക്കുന്ന ഗോത്രനീതിയോ ഒരു പരിഷ്കൃതസമൂഹത്തിന് തീരെ ചേർന്നതല്ല. കൊലയാളിയുടെ നിലവാരത്തിലേക്ക് വധശിക്ഷ സമൂഹത്തെ കൊണ്ടെത്തിക്കും; ജീവൻ്റെ മൂല്യം തിരിച്ചറിയാത്ത വിഡ്ഢിഗണമായി മനുഷ്യസമൂഹത്തെ മാറ്റും; വ്യക്തിയിൽ സംഭവിക്കാൻ സാധ്യതയുള്ള ഭാവാത്മകമായ…

ബുധനാഴ്ച 11,079 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 9972

October 13, 2021 ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 690 കഴിഞ്ഞ 24 മണിക്കൂറിനിടെ 89,995 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ബുധനാഴ്ച 11,079 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1794, കോഴിക്കോട് 1155,…

കുടുംബത്തിലെ സ്നേഹം : വിശുദ്ധിയിലേക്കുളള വിളിയും പാതയും!ലോക കുടുംബ സംഗമത്തിന്റെ ഔദ്യോഗിക പ്രാർത്ഥന:

സ്വർഗീയ പിതാവേ,അങ്ങയെ സ്തുതിക്കുവാനും കുടുംബം എന്ന മഹാദാനത്തിന് നന്ദി പറയാനുമായി ഞങ്ങൾ അങ്ങേ മുമ്പാകെ വന്നിരിക്കുന്നു. വിവാഹം എന്ന കൂദാശയാൽ അഭിഷിക്തമായ എല്ലാ കുടുംബങ്ങൾക്കും വേണ്ടി ഞങ്ങൾ അങ്ങയോടു പ്രാർത്ഥിക്കുന്നു. അവർ സ്വീകരിച്ച ദൈവകൃപ ഓരോ ദിവസവും അവർ വീണ്ടും കണ്ടെത്തട്ടെ,…

നവീകരിച്ച കുർബാനക്രമവും പുതിയ ആരാധനക്രമവായനകളും | Fr. Francis Pittappillil | Commission for Liturgy|

നിങ്ങൾ വിട്ടുപോയത്