Month: July 2021

ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ എന്നിങ്ങനെ തരം തിരിച്ചു പ്രത്യേക പദ്ധതികൾ തുടങ്ങാൻ ഇന്ത്യയിലെ ഭരണഘടന അനുവദിക്കുന്നില്ല.

ഇന്ത്യയുടെ ഭരണഘടന അനുസരിച്ചു പ്രത്യേക മതവിഭാഗത്തിൽ പെട്ടവർക്ക് മാത്രമായി ഒരു ആനുകൂല്യങ്ങളും അനുവദിക്കുവാൻ സാധിക്കുകയില്ല. സച്ചാർ കമ്മറ്റി, പാലോളി കമ്മറ്റി, ജെബി കോശി കമ്മറ്റി എന്നൊക്കെ പേരിട്ട് കമ്മീഷനുകളെ നിയമിക്കുമെങ്കിലും സർക്കാർ ആനുകൂല്യങ്ങൾ മത വേർതിരിവ് ഇല്ലാതെ മാത്രമേ അനുവദിക്കാൻ സാധിക്കുകയുള്ളു.…

സംസ്ഥാനത്ത് 16,848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു|12,052 പേര്‍ രോഗമുക്തി നേടി.

സംസ്ഥാനത്ത് 16,848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2752, തൃശൂര്‍ 1929, എറണാകുളം 1901, കോഴിക്കോട് 1689, കൊല്ലം 1556, പാലക്കാട് 1237, കോട്ടയം 1101, തിരുവനന്തപുരം 1055, ആലപ്പുഴ 905, കണ്ണൂര്‍ 873, കാസര്‍ഗോഡ് 643, പത്തനംതിട്ട 517, വയനാട്…

സന്നദ്ധസേന പരിശീലന പരിപാടിയിൽ രജിസ്റ്റർ ചെയ്യാം

July 19, 2021 ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നീ മഴക്കാല ദുരന്ത സാധ്യതകളെ മുൻനിർത്തി സാമൂഹിക സന്നദ്ധസേന പ്രവർത്തകർക്കായി സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റും കേരള ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിശീലനപരിപാടിയിൽ പങ്കെടുക്കാൻwww.samoohikasannadhasena.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് രജിസ്റ്റർ ചെയ്യണം. പരിശീലനം ഓൺലൈനായി…

കൈകൊണ്ടും വായ്കൊണ്ടും സംഗീതോപകരണങ്ങളുടെശബ്ദം; വൈറലായി സിസ്റ്റേഴ്സിന്റെ ഗാനം

കൊച്ചി:കര്‍മ്മല മാതാവിന്റെ തിരുനാള്‍ ദിനത്തില്‍ കര്‍മ്മലീത്താ സന്യാസിനിമാര്‍ പരിശുദ്ധ അമ്മയ്ക്കു കാഴ്ചയൊരുക്കിയ സംഗീതാവിഷ്‌കാരം സംഗീതാസ്വാദകരുടെ ശ്രദ്ധ നേടുന്നു. സംഗീത ഉപകരണങ്ങള്‍ ഉപയോഗിക്കാതെ വ്യത്യസ്തമായി ചിട്ടപ്പെടുത്തിയ നന്മ നേരും അമ്മ എന്ന ഗാനമാണ് സമൂഹമാധ്യമങ്ങളിലെടക്കം ഇപ്പോള്‍ നിറയുന്നത്. സംഗീത ഉപകരണങ്ങളില്ലാതെ അക്കാപ്പെല്ല രീതിയില്‍…

തിങ്കളാഴ്ച 9,931 പേര്‍ക്ക് കോവിഡ്; 13,206 പേര്‍ രോഗമുക്തി നേടി

July 19, 2021 ചികിത്സയിലുള്ളവര്‍ 1,21,708 ആകെ രോഗമുക്തി നേടിയവര്‍ 30,33,258 കഴിഞ്ഞ 24 മണിക്കൂറിനിടെ 89,654 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 15ന് മുകളിലുള്ള 205 പ്രദേശങ്ങള്‍ കേരളത്തില്‍ തിങ്കളാഴ്ച 9,931 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1615, കോഴിക്കോട് 1022,…

കാതോലിക്ക ബാവ ശരിയായ ദിശയിലേക്ക് സഭയെ നയിച്ചു.- മാർ കൂറിലോസ്

തിരുവല്ല : ശരിയായ തീരുമാനത്തിലൂടെ യഥാർത്ഥ ദിശയിലേക്ക് സഭയെ നയിക്കാൻ കഴിഞ്ഞ പിതാവാണ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനിയെന്ന് ഡോ. യൂയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത പറഞ്ഞു. എളിമയോടെ ജീവിച്ച് നിഷ്കളങ്കമായി കാര്യങ്ങൾ തുറന്ന്…

കുട്ടികളുടെ തലയെണ്ണി രക്ഷിതാക്കളുടെ തൊഴിലും സര്‍ക്കാരാനുകൂല്യങ്ങളും നിശ്ചയിക്കുന്ന കാട്ടുനിയമങ്ങള്‍ വിദ്യാസമ്പന്നരുടേതെന്ന് അവകാശപ്പെടുന്ന നമ്മുടെ രാജ്യത്ത് ഒരിക്കലും ഉണ്ടാവാന്‍ പാടില്ല.

പൊളിച്ചെഴുതണം ഇത്തരം കാട്ടുനിയമങ്ങള്‍ മനുഷ്യജീവനു തലയെണ്ണി വിലപറയുന്ന പ്രാകൃതാവസ്ഥയിലേക്ക് നമ്മുടെ രാജ്യം കൂപ്പുകുത്തുകയാണോ? ജനസംഖ്യാനിയന്ത്രണത്തിനു കരിനിയമം നിര്‍മിക്കാനൊരുങ്ങുന്ന വിവാദബില്ലിലെ വ്യവസ്ഥകള്‍ രാജ്യമൊട്ടാകെ ചര്‍ച്ചാവിഷയമായിരിക്കുന്നു. അസമില്‍നിന്നാരംഭിച്ച ഈ പകര്‍ച്ചവ്യാധി ഇപ്പോള്‍ പടര്‍ന്നിരിക്കുന്നത് ശിശുമരണത്തിനും ബാലപീഡനത്തിനും കുപ്രസിദ്ധിയാര്‍ജിച്ച ഉത്തര്‍പ്രദേശിലേക്കാണ്. രണ്ടു കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് സര്‍ക്കാര്‍…

“ദൈവചനത്തിന്റെ നന്മയ്ക്കായി ഒറ്റകെട്ടായി നിലകൊള്ളണം.” ആരാധനക്രമ ഏകീകരണത്തിന് ആഹ്വാനം ചെയ്ത് മാർ ജേകബ് തൂങ്കുഴി.

അത്ഭുതമന്ത്രിയുടെ അമ്പരപ്പിക്കുന്ന വീര്യഭുജം|ജോർജ് മാത്യു പുതുപ്പള്ളി

യേശുകർത്താവിനെ യെശയ്യാപ്രവാചകൻ ‘അത്ഭുതമന്ത്രി’ (9:6) എന്നു വിശേഷിപ്പിക്കുന്നു.എന്റെ സുവിശേഷജീവിതംഅത്ഭുതങ്ങളുടെ ഒരു ഘോഷയാത്രയാണ്.അവയിൽ ഇന്നും ഓർക്കുമ്പോൾ കോരിത്തരിപ്പിക്കുന്ന ഒരു അത്ഭുതമുണ്ട്. .1994 ൽ ഞാൻ കൺവൻഷൻ പ്രസംഗിക്കാൻ ദുബായിൽ പോയി.അന്ന് ഞാൻ നന്നെ ചെറുപ്പം.ദുബായ് കല്ലുമല ചർച്ച് ഓഫ് ഗോഡ്ഏഴു ദിവസത്തെ കൺവൻഷൻ…

നിങ്ങൾ വിട്ടുപോയത്