ഇന്ന് സത്യപ്രതിഞ്ജ ചെയ്ത് അധികാരത്തിൽ വരുന്ന പുതിയ സർക്കാരിനും ബഹു.മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാർക്കും അഭിനന്ദനങൾ ….
…. കേരള ജനതയെ സമഭാവനയോടെ കണ്ട് കരുതലായി കരുത്തായി മുന്നേറുവാൻ കഴിയട്ടെയെന്ന് ആശംസികുന്നു.
…. കേരള ജനതയെ സമഭാവനയോടെ കണ്ട് കരുതലായി കരുത്തായി മുന്നേറുവാൻ കഴിയട്ടെയെന്ന് ആശംസികുന്നു.
Quod Jam Pridem പേപ്പൽ ബുൾ വഴി പരിശുദ്ധ പിതാവ് ലിയോ പതിമൂന്നാമൻ മാർപ്പാപ്പ 1887 മെയ് 20 പൊരിയാറിനും ഭാരതപുഴയ്ക്കും ഇടയിൽ തൃശൂർ വികാരിയത്ത് സ്ഥാപിച്ചു. മോൺ അഡോൾഫ് ഏഡ് വിൻ മെഡ്ലികോട്ട് ആദ്യത്തെ വികാരി അപ്പതോലിക്കായി നിയമിതനായി. ഇന്ന്…
സമാനതകളില്ലാത്ത ദുരന്തമുഖത്ത് മാതൃകാപരമായ നേതൃത്വം നൽകാൻ ശ്രീമതി വീണാ ജോർജ്ജിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു .
സത്യപ്രതിജ്ഞയ്ക്ക് മുമ്പായി പരിശുദ്ധ പരുമല തിരുമേനിയുടെ കബറിങ്കൽ എത്തിയ മലങ്കര ഓർത്തഡോക്സ് സഭ അംഗവും, നിയുക്ത ആരോഗ്യ വകുപ്പ് മന്ത്രിയുമായ ശ്രീമതി വീണ ജോർജിനെ പരുമല സെമിനാരി മാനേജർ ബഹു. എം സി കുര്യാക്കോസ് അച്ചൻ, അസിസ്റ്റൻറ് മാനേജർ മത്തായി കുട്ടി…
May 19, 2021 ചികിത്സയിലുള്ളവര് 3,31,860 ആകെ രോഗമുക്തി നേടിയവര് 18,94,518 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,545 സാമ്പിളുകള് പരിശോധിച്ചു 6 പുതിയ ഹോട്ട് സ്പോട്ടുകള് കേരളത്തില് ബുധനാഴ്ച 32,762 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4282, മലപ്പുറം 4212, തിരുവനന്തപുരം…
സ്വന്തം കൈകൾ കൊണ്ട് അധ്വാനിച്ചു ദൈവജനത്തിനു അന്നമേകാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് കണ്ണൂർ ജില്ലയിലെ എടൂരിലുള്ള ദിവ്യരക്ഷക സന്യാസ സമൂഹത്തിലെ വൈദികർ. കോവിഡ് കാലഘട്ടത്തിൽ ആശ്രമത്തിലുള്ള യുവ സന്യാസിമാർ ക്രിസ്റ്റി ചാക്കാനിക്കുന്നേൽ, സിജോ വെള്ളേടത്ത്, ബിജോ വള്ളിക്കാട്ട്, ഡെനിഷ് കന്നുകെട്ടിയേൽ എന്നിവരാണ് സ്വന്തമായി…
സമൂഹത്തിന്റെ നാനാ തുറകളിലുള്ളവര്ക്ക് ആവശ്യമായ കൃപയും സമാശ്വാസവും ദൈവത്തില്നിന്നും തന്റെ മധ്യസ്ഥശക്തിയാല് നേടിത്തരുന്നവളാണ് പരിശുദ്ധ കന്യാമറിയം. ബാല്യം മുതല് മാതാവിനോടുള്ള ഭക്തി ജീവിതത്തിന്റെ ഭാഗമാണ്. വിദ്യാര്ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുജീവിതത്തില് സജീവമായപ്പോഴും തലമുറകളിലൂടെ കൈമാറി വന്ന മരിയഭക്തി നഷ്ടപ്പെട്ടില്ല എന്നു മാത്രമല്ല, കൂടുതല്…