Category: വീക്ഷണം

ക്രിസ്തുവില്‍ ജീവന്‍ കണ്ടെത്തിയവര്‍ക്ക് “അനക്ക് മരിക്കണ്ടേ പെണ്ണേ?” എന്ന ചോദ്യം വെറും തമാശയായിരിക്കും.

“അനക്ക് മരിക്കണ്ടേ പെണ്ണേ?” മനുഷ്യനെ മയക്കുന്നതിനു മതം ഉയോഗിക്കുന്ന മയക്കുമരുന്നാണ് “നരകഭയം”. മനുഷ്യരിൽ നരകഭയം സൃഷ്ടിച്ച് ഭയപ്പെടുത്തി അവരെ തങ്ങളുടെ മതവിശ്വാസത്തിൻ്റെ ഭാഗമാക്കാൻ ശ്രമിക്കുന്നവര്‍ ഉയര്‍ത്തുന്ന ഒരു ചോദ്യമുണ്ട് “അനക്ക് മരിക്കണ്ടേ” അഫ്ഘാന്‍ ജയിലില്‍ അകപ്പെട്ടുപോയ സോണിയാ, മെറിന്‍, നിമിഷ എന്നിവര്‍…

ദാവീദ് രാജാവ് കിന്നരം മീട്ടി രോഗം സുഖപ്പെടുത്തി നൂറ്റാണ്ടു പിന്നിടുന്ന സംഗീത ചികിത്സ

താരാട്ടു മുതല്‍ മരണകിടക്കവരെ സംഗീതത്തിന്റെ ചികിത്സാ സാധ്യതകള്‍ നീളുകയാണ്. ഗര്‍ഭിണികള്‍ ഗര്‍ഭകാലത്തേ മ്യൂസിക്തെറപ്പി ചെയ്യുന്നത് പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ രോഗാതുരതകള്‍ അകറ്റും. അമ്മയുടെ താരാട്ട് കുഞ്ഞിനുള്ള സംഗീത ചികിത്സയാണ്. സംഗീതം എല്ലാ അര്‍ഥത്തിലും സുഖദമായ ഒരു ഔഷധമാണ്.

പളളി തുറക്കണോ?”പളളിയില്‍ പോകുന്നതെന്തിന്‌”?

പളളി തുറക്കണോ???”പളളിയില്‍ പോകുന്നതെന്തിന്‌” എന്നചോദ്യത്തിന്‌ ലളിതവും അതിമനോഹരവുമായ വിശദീകരണം!!!ഇളംതലമുറയ്‌ക്ക്‌ സമര്‍പ്പിക്കുന്നു We go to church to worship God together with other Christians, and to have fellowship, or friendship, with them. Church is a…

ക്രൈസ്തവർക്കും ക്രൈസ്തവസഭകൾക്കും ജീവ കാരുണ്യപ്രവ്യത്തികൾ വെറും “ചാരിറ്റി” യല്ല. അത് അവരുടെ വിശ്വാസ ജീവിതത്തിന്റെ ഭാഗം തന്നെയാണ്.

വഴിയും സത്യവും ജീവനുമായ ഈശോമിശിഹായിൽ വിശ്വസിക്കാതെ, നിത്യജീവനിൽ പ്രത്യാശ വെയ്ക്കാതെ, ദൈവത്തിന്റെ ഛായയിലും സാദ്യശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യമക്കൾക്ക് സ്നേഹ ശുശ്രൂഷ ചെയ്യാതെ , ക്രൈസ്തവന് വിശ്വാസം ജീവിക്കുക അസാധ്യമാണ്.കോവിഡ് കാലം ക്രൈസ്തവന്റെ വിശ്വാസജീവിതത്തിലും വലിയ ആഘാതമാണ് ഏൽപിച്ചത്. അവന്റെ ജീവിതത്തിന്റെ കേന്ദ്ര…

പ്രാർത്ഥിച്ചാലും ഇല്ലെങ്കിലും…?

എന്നും രാവിലെ എഴുന്നേറ്റ് കിടക്കയിലിരുന്ന് പ്രാർത്ഥിക്കുന്ന അപ്പനോട് മകൻ ചോദിച്ചു:”എന്തിനാണപ്പാ ഇങ്ങനെ എല്ലാ ദിവസവും പ്രാർത്ഥിക്കുന്നത്? കർത്താവിന് നമ്മുടെ കാര്യങ്ങൾഅറിയാമല്ലോ? പിന്നെ പ്രാർത്ഥിച്ചാലും ഇല്ലെങ്കിലും എന്താ…?” ”മകനേ നീ പറഞ്ഞത് ശരിതന്നെ. കർത്താവിന് നമ്മുടെ കാര്യങ്ങൾ എല്ലാം അറിയാം. നമ്മൾ പ്രാർത്ഥിച്ചാലും…

കുഞ്ഞിന് ഒന്നുംസംഭവിക്കരുതേ….

കുഞ്ഞിന് ഒന്നുംസംഭവിക്കരുതേ…. എൻ്റെ ഒരു ചങ്ങാതി വിളിക്കുമ്പോൾ ഞാൻ മറ്റൊരു ഫോണിലായിരുന്നു. അല്പസമയത്തിനു ശേഷം ഞാൻ തിരിച്ചുവിളിച്ചു.‘‘അച്ചാ, ഈശോമിശിഹായ്ക്കും സ്തുതിയായിരിക്കട്ടെ…”ആ വാക്കുകളിൽ അവരുടെ ശബ്ദം ഇടറുന്നത് ഞാൻ തിരിച്ചറിഞ്ഞു. “നിനക്കെന്തു പറ്റി ശബ്ദം വല്ലാതിരിക്കുന്നല്ലോ?”ഞാൻ ചോദിച്ചു. “അച്ചാ, മോളെയും കൊണ്ട് ഇന്ന്…

വ​ർ​ഗീ​യ രാ​ഷ്‌​ട്രീ​യ​വും മ​ത​രാ​ഷ്‌​ട്ര​വാ​ദ​വും

ന്യൂ​ന​പ​ക്ഷ സ്കോ​ള​ർ​ഷി​പ്പി​ന്‍റെ പേ​രി​ൽ കേ​ര​ള സ​മൂ​ഹ​ത്തി​ൽ വ​ർ​ഗീ​യ വി​ദ്വേ​ഷം പ​ട​ർ​ത്താ​ൻ ചി​ല​ർ ബോ​ധ​പൂ​ർ​വം ശ്ര​മം ന​ട​ത്തു​ന്നു​വെ​ന്നും ആ​ർ​എ​സ്എ​സ് ക്രൈ​സ്ത​വ​രി​ൽ മു​സ്‌​ലിം വി​രോ​ധം കു​ത്തി​വ​യ്ക്കു​ന്നു​വെ​ന്നു​മു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ കു​റ​ച്ചു​നാ​ളാ​യി ശ​ക്തി​പ്പെ​ട്ടു​വ​രി​ക​യാ​ണ്. ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട ചി​ല മ​ത-​രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ൾ​തന്നെ​യാ​ണ് ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തും. ഇ​തി​ൽ ര​ണ്ടാ​മ​തു പ​റ​ഞ്ഞ…

യൂറോപ്പിൽ എങ്ങനെയാണ് ചികിത്സ സൗജന്യമായി ലഭിക്കുന്നത്?|ഹ്യുമാനിറ്റേറിയൻ ഹോസ്പിറ്റൽ

യൂറോപ്പിൽ എങ്ങനെയാണ് ചികിത്സ സൗജന്യമായി ലഭിക്കുന്നത്?കഴിഞ്ഞ ദിവസങ്ങളിൽ ഫാ. ഡേവിസ് ചിറമേൽ നന്മമരങ്ങളുമായി ചേർന്ന് പ്രഖ്യാപിക്കകുകയും പിന്നീട് പിൻവലിക്കുകയും ചെയ്ത “ഹ്യുമാനിറ്റേറിയൻ ഹോസ്പിറ്റലിന്റെ” പേരിൽ നടന്ന നല്ലതും ചീത്തയുമായ ചർച്ചകളുടെ വെളിച്ചത്തിലാണ് ഈ കുറിപ്പ്: യൂറോപ്പിൽ ജീവിക്കുന്നവരും, ഫ്രീ ചികിത്സയ്ക്കു അർഹരായവർ…

ദൈവത്തിനു ഹൃദയമുണ്ടോ?

ദൈവത്തിനു ഹൃദയമുണ്ടോ? ‘ഹൃദയമില്ലാത്ത മനുഷ്യന്‍’ എന്ന് ആരെക്കുറിച്ചെങ്കിലും ഒരു പരാമര്‍ശമുണ്ടാകുന്നത് വളരെ മോശം തന്നെ. ‘സഹൃദയന്‍’ എന്നത് ഏറെ വിശാലാര്‍ത്ഥങ്ങളുള്ള ഒരു പദമാണു താനും. ഹൃദയമില്ലാത്ത ‘സൗഹൃദ’ങ്ങളില്ലെന്നും വ്യക്തം. ‘സുഹൃത്തു’ക്കളുണ്ടാകുന്നത് ഹൃദയമുള്ളതുകൊണ്ടാണെന്നതിന് ആ പദം തന്നെ സാക്ഷി. ഭൂമിയില്‍ ഹൃദയത്തിനുള്ള ഈ…

നിങ്ങൾ വിട്ടുപോയത്