Category: വത്തിക്കാൻ സംഘം

മതം യുദ്ധത്തിനുള്ള ആയുധമാക്കരുത്: മലേഷ്യയിലെ മതനേതാക്കളുടെ ഉച്ചകോടിയിൽ കർദ്ദിനാൾ ജോർജ് കൂവക്കാട്

ക്വാലാലംപൂര്‍: തങ്ങള്‍ പുലര്‍ത്തുന്ന വിശ്വാസം യുദ്ധത്തിനുള്ള ആയുധമാക്കരുതെന്നു വത്തിക്കാനിലെ മതാന്തര സംവാദത്തിനായുള്ള ഡിക്കാസ്റ്ററിയുടെ തലവനും മലയാളിയുമായ കർദ്ദിനാൾ ജോർജ് ജേക്കബ് കൂവക്കാട്. ലോകമെമ്പാടും ഉടലെടുത്തിരിക്കുന്ന യുദ്ധ സാഹചര്യത്തിൽ, “സംഘർഷ പരിഹാരത്തിൽ മതനേതാക്കളുടെ പങ്ക്” എന്ന വിഷയത്തിൽ, ഓഗസ്റ്റ് 28 വ്യാഴാഴ്ച മലേഷ്യയിലെ…

ഫ്രാൻസിസ് അസീസിയുടെ ക്രൂശിതരൂപവും പരിശുദ്ധ കന്യാമറിയത്തിന്റെ ശില്പവും രണ്ട് കൊന്തയും വത്തിക്കാൻ സംഘം എനിക്ക് സമ്മാനിച്ചു.

വത്തിക്കാനിലെ ഒമ്പതംഗ ഔദ്യോഗിക സംഘം ഇന്ന് രാവിലെ രാജ്ഭവനിലെത്തി. ആദ്യമായാണ് വത്തിക്കാനിൽ നിന്നും ഇത്തരമൊരു ഉന്നത സംഘം ഒരു രാജ്ഭവൻ സന്ദർശിക്കുന്നത് എന്നത് എനിക്ക് ഏറെ സന്തോഷം നൽകി. നിയുക്ത കർദ്ദിനാൾ ജോർജ് ജേക്കബ് കൂവ്വക്കാട്, വർത്തിക്കാൻ സെക്രട്ടറിയേറ്റിന്റെ പ്രതിനിധിയും കത്തോലിക്കാ…

നിങ്ങൾ വിട്ടുപോയത്