Category: പരിശുദ്ധ മറിയം

കത്തോലിക്കാ സഭ തെറ്റു തിരുത്തുകയല്ല ചെയ്തിരിക്കുന്നത്, സഭയിൽ ഉയർന്നു വന്ന സുവിശേഷവിരുദ്ധവും പാരമ്പര്യ വിരുദ്ധവുമായ പഠിപ്പിക്കലുകളെ തള്ളിക്കളയുക മാത്രമാണ് ചെയ്തിരിക്കുന്നത്

കത്തോലിക്കാ സഭ ഒടുവിൽ തെറ്റു തിരുത്തിയോ ? ദൈവമാതാവായ പരിശുദ്ധ മറിയത്തിനു ‘സഹ-രക്ഷക’ (Co-redemptrix), ‘എല്ലാ കൃപകളുടെയും മധ്യസ്ഥ’ (Mediatrix of all Graces) എന്നീ സ്ഥാനപ്പേരുകൾ ഉപയോഗിക്കരുത് എന്ന് വത്തിക്കാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിശ്വാസ കാര്യങ്ങൾക്കായുള്ള വത്തിക്കാനിലെ ഡിക്യാസ്റ്ററി (Dicastery…

ഒക്ടോബർ മാസത്തിൽ ലോക സമാധാനത്തിനായി ദിവസവും ജപമാല ചൊല്ലാൻ ആഹ്വാനം ചെയ്ത് ലെയോ പാപ്പ!

ലോകത്തിൽ ദൈവത്തിന്റെ ഏറ്റവും ശ്രേഷ്ഠ സമ്മാനമായ സമാധാനത്തിനായി അപേക്ഷിച്ചുകൊണ്ട്, ഒക്ടോബർ മാസം മുഴുവൻ ദിവസവും ജപമാല ചൊല്ലാൻ ലെയോ പതിനാലാമൻ പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു. ഒക്ടോബർ 11 ന് സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ഒരു പ്രത്യേക ജപമാല പ്രാർത്ഥന കൂട്ടയ്മയും…

പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണതിരുന്നാളിന്റെ മംഗളങ്ങൾ സ്നേഹപൂർവ്വം നേരുന്നു.

“ഈശോയുടെ സ്വർഗ്ഗാരോഹണത്തെക്കാൾ മഹത്വപൂർണ്ണമായിരുന്നിരിക്കണം മറിയത്തിന്റെ സ്വർഗ്ഗാരോപണം. ദൈവപുത്രനെ സ്വീകരിക്കാൻ മാലാഖമാർ മാത്രം വന്നു. മറിയത്തെ സ്വീകരിക്കാൻ മിശിഹായും വാനവഗണം മുഴുവനും എത്തി”. പറഞ്ഞത് വിശുദ്ധ പീറ്റർ ഡാമിയനാണ്. ബൈസന്റൈൻ ആരാധനക്രമത്തിൽ പരിശുദ്ധ അമ്മയെ ഇങ്ങനെ പ്രകീർത്തിക്കുന്നു, “പ്രപഞ്ചരാജാവായ ദൈവം പ്രകൃതിയെ അതിശയിക്കുന്ന…

ജോസഫിൻ്റെയും മറിയത്തിൻ്റെയും വിവാഹ നിശ്ചയ തിരുനാളും വിവാഹമോതിരവും

ജോസഫിൻ്റെയും മറിയത്തിൻ്റെയും വിവാഹ നിശ്ചയ തിരുനാളും വിവാഹമോതിരവും മുൻ കാലങ്ങളിൽ ലത്തീൻ സഭയിൽ ജനുവരി ഇരുപത്തി മൂന്നാം തീയതി വിശുദ്ധ യൗസേപ്പിതാവിൻ്റെയും പരിശുദ്ധ കന്യകാമറിയത്തിൻ്റെയും വിവാഹ വാഗ്ദാന തിരുനാൾ ദിനമായി ( The Feast of the Espousal of Mary…

പരിശുദ്ധ അമ്മയ്ക്ക് എന്തെങ്കിലും മഹത്വം ഉണ്ടോ ?

പ്രവാചകന്മാരെപ്പോലെ ദൈവവുമായി നേരിട്ട് സംസാരിച്ചിരുന്ന വിശുദ്ധരെല്ലാം പരിശുദ്ധ ത്രീത്വം കഴിഞ്ഞാൽ സ്വർഗ്ഗത്തിലെ അടുത്ത വ്യക്തിയായി കാണുകയും സ്നേഹിക്കുകയും ചെയ്യുന്നത് പരിശുദ്ധ അമ്മയെ ആണെന്ന് കാണാം. മാലാഖമാരുടെ റാണി എന്നൊക്കെ അമ്മയെ വിളിക്കുമ്പോൾ അങ്ങനൊക്കെ പറയാനുള്ള മഹത്വം അമ്മയ്ക്കുണ്ടോ എന്ന് ചോദിക്കുന്നവരെയും കാണാറില്ലേ…

മറിയത്തിന്റെ ദൈവമാതൃത്വ തിരുനാൾ|ജനവരി ഒന്ന് ദൈവമാതാവിന്റെ തിരുനാളായി കത്തോലിക്കാ സഭയിൽ ആഘോഷിക്കാൻ തുടങ്ങയത്

മറിയത്തിന്റെ ദൈവമാതൃത്വ തിരുനാൾ കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 487 നമ്പറിൽ “മറിയത്തെക്കുറിച്ചുള്ള കത്തോലിക്കാ വിശ്വാസം ക്രിസ്തുവിനെക്കുറിച്ചുള്ള കത്തോലിക്കാ വിശ്വാസത്തിൽ അധിഷ്ഠിതമാണ്, മറ്റൊരു വിധത്തിൽ മറിയത്തെക്കുറിച്ചുള്ള കത്തോലിക്കാ പ്രബോധനം , ക്രിസ്തുവിനെക്കുറിച്ചുള്ള കത്തോലിക്കാ വിശ്വാസത്തെ കൂടുതൽ പ്രകാശിപ്പിക്കുന്നു” എന്നു പഠിപ്പിക്കുന്നു. പരിശുദ്ധ…

പരിശുദ്ധ അമ്മയെപ്പോലെ ശുദ്ധതയിലും അനുസരണത്തിലും അവിടുത്തേക്കു പ്രീതികരമായി ജീവിക്കാനും ,ദൈവത്തിരുമനസ്സ് മഹത്വപ്പെടാനും അവിടുത്തെ അനുഗ്രഹമേകുകയും ചെയ്യണമേ..|മംഗളവാർത്താ തിരുനാൾആശംസകൾ

മംഗളവാർത്താ തിരുനാൾ. (പരിശുദ്ധ കന്യകാമറിയത്തോടുള്ള ഗബ്രിയേൽ ദൂതന്റെ അറിയിപ്പ് തിരുനാൾ. 25/03) സുവിശേഷം ആറാംമാസം ഗബ്രിയേല്‍ ദൂതന്‍ ഗലീലിയില്‍ നസറത്ത്‌ എന്ന പട്ടണത്തില്‍,ദാവീദിന്‍െറ വംശത്തില്‍പ്പെട്ട ജോസഫ്‌ എന്നുപേരായ പുരുഷനുമായി വിവാഹനിശ്‌ചയം ചെയ്‌തിരുന്ന കന്യകയുടെ അടുത്തേക്ക്‌, ദൈവത്താല്‍ അയയ്‌ക്കപ്പെട്ടു. അവളുടെ പേര്‌ മറിയം…

പരിശുദ്ധ അമ്മയെ ജന്മദിനത്തിൽ ഓർക്കുമ്പോൾ

എല്ലാവർഷവും സെപ്റ്റംബർ മാസം എട്ടാം തീയതി പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുന്നാൽ സഭ ആഘോഷിക്കുന്നു. സാധാരണഗതിയിൽ വിശുദ്ധരുടെ മരണ ദിവസമാണ് തിരുനാളായി സഭ ആചരിക്കുന്നത്.മറിയം അമലോൽഭവ ജനനത്തിലൂടെ പാപരഹിതയായി ഈ ലോകത്തിലേക്ക് പ്രവേശിച്ചു വീണ്ടെടുക്കപ്പെട്ടവരുടെ ആദ്യജാതയായി.1972 ൽ പോൾ ആറാമൻ മാർപാപ്പ മരിയാലിസ്…

ഇന്ന് പരിശുദ്ധ കന്യകാമറിയം വൃദ്ധയായ എലിസബത്തിനെ സന്ദർശിച്ചതിന്റെ ഓർമയാചരിക്കുന്ന ദിനമാണ്.|പരിശുദ്ധ കന്യകാമറിയത്തിന്റെസന്ദർശനത്തിരുനാൾ മംഗളങ്ങൾ!

ഹൃദയംഹൃദയത്തെ തൊട്ടു അന്ന് വിശുദ്ധ കുർബാനയ്ക്കു ശേഷം വികാരിയച്ചൻ കപ്യാരോട് പറഞ്ഞു:”നമുക്കൊരു വീടുവരെ പോകാം. “”അച്ചന് വയ്യല്ലോ… വിശ്രമം വേണമെന്ന് ഡോക്ടർ പറഞ്ഞത് മറന്നോ?” അല്പം ശബ്ദമുയർത്തി കപ്യാർ ചോദിച്ചു. മറുപടിയൊന്നും പറയാതെ അച്ചൻ വണ്ടിയിൽ കയറി. കൂടെ കപ്യാരും. അവർ…

നിങ്ങൾ വിട്ടുപോയത്