Category: നന്മകൾ

ശുചീകരണ തൊഴിലാളിയുടെ കുപ്പായം അഴിച്ചു വെച്ച് പ്രസിഡൻ്റിൻ്റെ കുപ്പായമിടുമ്പോൾ അത് ഇന്ത്യയിൽ തന്നെ ആദ്യമായിരിക്കും..

ആര്യാ രാജേന്ദ്രനെ നിങ്ങൾക്കറിയാം..രേഷ്മ മറിയം റോയിയേയും നിങ്ങൾക്കറിയാം..ആനന്ദവല്ലിയെ അറിയില്ലെങ്കിൽ അറിയണംഅഴകു കൊണ്ടോ പ്രായത്തിൻ്റെ ഏറ്റക്കുറച്ചിലുകൊണ്ടോ അറിയണമെന്നില്ല..മാധ്യമങ്ങളിലൂടെയൊ_ സമൂഹമാധ്യമങ്ങളിലൂടെയൊ അറിയണമെന്നില്ല. ആരാണ് ഈ ആനന്ദവല്ലി..? കുറച്ചു ദിവസം മുമ്പുവരെ പത്തനാപുരം ബ്ലോക്കു പഞ്ചായത്തിലെ ശുചീകരണ തൊഴിലാളിയായിരുന്നു.ഇനി അങ്ങോട്ട് ഇതേ ബ്ലോക്കു പഞ്ചായത്തിൻ്റെ പ്രസിഡൻ്റാണ്…

ദുഃഖിതരായ ക്രൈസ്തവ കത്തോലിക്കാ സിസ് സ്റ്റേഴ്സിൻ്റെ ദു:ഖത്തിൽ ഞാനും പങ്കു ചേരുന്നു.-മണവത്തച്ചൻ.

ഇന്ത്യൻ സമൂഹത്തിൽ ജാതിയും, മതവും നോക്കാതെ, അതുര ശുശ്രൂഷയിലുംരോഗി പരിചരണത്തിൽ, ഉപേക്ഷിക്കപ്പെട്ട നിത്യരോഗികൾ, മനോ ദൗർബല്യമുള്ളവർ,ബുദ്ധിവികാസമില്ലാത്തവർ എന്നിവരെ ഒക്കെ ശുശ്രൂഷിച്ച് സമൂഹത്തിൻ്റെ മനസാക്ഷിയിൽ സ്ഥിര പ്രതിഷ്ഠ നേടിയവരാണ്കത്തോലിക്കാ സന്യാസിനി സഭകളിലെ സമർപ്പിതരായ കന്യാസ്ത്രീകൾ. വിദ്യാഭ്യാസ മേഖലയിൽ എത്രയോ കുഞ്ഞുങ്ങളുടെ മനസ്സിൽ നന്മയുടെയും…

മലയാറ്റൂർ ദൈവദാൻ യാത്ര…

ദൈവദാൻ യാത്രയേ കുറിച്ച് പറയുന്നതിന് മുന്നേഒരു മഹദ് വ്യക്തിയെ കുറിച്ച് പറയുവാൻ ആഗ്രഹിക്കുന്നു മറ്റാരും അല്ല ബ്രദർ മാവൂരൂസ്… അദ്ദേഹത്തെകുറിച്ച് ഞാൻ പ്രത്യേകിച്ച് പറയേണ്ടതില്ല 50 വർഷത്തെ സന്യാസ ജീവിതം കൊണ്ട് സാധുക്കളെ സംരക്ഷിക്കുകയും 6000തെരുവുമക്കളെ എടുത്തു വളർത്തി നേർവഴിയ്ക്കു നയിച്ചതി…

അഞ്ചു വീടുകളുടെ താക്കോൽദാന० കാരുണ്യത്തിൻ്റെ ആഘോഷമായ ബോൺ നത്താലെയുടെ ഭാഗമായി

തൃശൂർ: ക്രിസ്തുമസ്സെന്നാൽ, കഴിഞ്ഞ കുറെ വർഷക്കാലമായി തൃശൂരുകാർക്ക് ബോൺനത്താലെയാണ്. തൃശൂർ പൂരത്തെ നെഞ്ചോട് ചേർത്തിരുന്ന തൃശൂരുകാർ, അതേ വൈകാരികതയോടെ തന്നെയാണ് ബോൺനത്താലെയെയും കഴിഞ്ഞ വർഷങ്ങളിൽ നെഞ്ചേറ്റിയത്. അടുക്കോടും ചിട്ടയോടും കൂടി ക്രമീകരിച്ചിരുന്ന ഈ സാംസ്കാരിക ഘോഷയാത്ര കാണാൻ, അന്യജില്ലകളിൽ നിന്നു പോലും…

ഭൂരഹിതയും ഭവനരഹിതയുo, ക്യാൻസർ രോഗിയുമായ ഒരു അമ്മയുടെ ജീവിതത്തിലെ ഏക ആഗ്രഹം തന്റെ ഏക മകൾക്ക് താൻ മരിക്കുന്നതിന് മുമ്പ് ഒരു ഭവനം..

അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം….. അതെ ഈ ക്രിസ്മസിന് മാലാഖമാരുടെ ഈ ഗാനം ഈ സുമനസ്സുകൾക്കിരിക്കട്ടെ ഭൂരഹിതയും ഭവനരഹിതയുo, ക്യാൻസർ രോഗിയുമായ ഒരു അമ്മയുടെ ജീവിതത്തിലെ ഏക ആഗ്രഹം തന്റെ ഏക മകൾക്ക് താൻ മരിക്കുന്നതിന് മുമ്പ് ഒരു…

നിങ്ങൾ വിട്ടുപോയത്