ജീവൻ : അവകാശമല്ല , ഉത്തരവാദിത്തം|ഓരോ ജീവനും അമൂല്യമാണ്. ജീവനെ തിരഞ്ഞെടുക്കാം
ഗർഭസ്ഥ ശിശുവിന്റെ ജീവനെക്കുറിച്ചുള്ള ചില ചിന്തകൾ “ഇതാ, ദൈവമാണ് എന്റെ സഹായകൻ; കർത്താവാണ് എന്റെ ജീവൻ താങ്ങിനിർത്തുന്നവൻ.” – സങ്കീർത്തനം 54:4 മനുഷ്യചരിത്രത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്നാണ് ഗർഭഛിദ്രം. സ്ത്രീയുടെ അവകാശം, വ്യക്തിസ്വാതന്ത്ര്യം, ആരോഗ്യപ്രശ്നങ്ങൾ, സാമൂഹിക സാഹചര്യങ്ങൾ, നിയമപരമായ…









