നിങ്ങള്‍ എന്നെ അന്വേഷിക്കും; പൂര്‍ണഹൃദയത്തോടെ അന്വേഷിക്കുമ്പോള്‍ എന്നെ കണ്ടെണ്ടത്തും. (ജെറമിയാ 29:13)| എല്ലാകാര്യങ്ങളിലും അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുന്നവരാകാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.
You will seek me and find me, when you seek me with all your heart. (Jeremiah 29:13) 🛐 കർത്താവിനെ പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുക. കർത്താവിനെ ഒന്നാമതായി കണ്ടെത്താൻ സാധിക്കുന്നത് തിരുവചനത്തിൽ കൂടിയാണ്. ദിനംപ്രതി നാം തിരുവചനം…










