കര്‍ത്താവില്‍ ആശ്രയിക്കുന്നവരാകട്ടെ ഐശ്വര്യം നേടും (സുഭാഷിതങ്ങൾ 28:25) |ദൈവത്തിൻറെ ഐശ്വര്യം ഉണ്ടാകുവാനും സമൃദ്ധിയായി നിലനിൽക്കുവാനും പ്രാർത്ഥിക്കാം.
One who trusts in the Lord will be enriched.”(Proverbs 28:25) ✝️ ദൈവത്തിന്റെ കൃപയാണ് നാം ഒരോരുത്തർക്കും ഐശ്വര്യം പ്രദാനം ചെയ്യുന്നത്. ഐശ്വര്യത്തെ അനുഗ്രഹം, വിജയം, സമ്യദ്ധി എന്നിങ്ങനെ ഒക്കെ പറയാം. ദൈവം നാം ഓരോരുത്തർക്കും ഭൗതിക ഐശ്വര്യവും…










