Category: ശുഭദിന സന്ദേശം

നിങ്ങളുടെ ദുര്‍മാര്‍ഗങ്ങളും ദുഷ്പ്രവൃത്തികളും നിങ്ങള്‍ ഓര്‍ക്കുകയും നിങ്ങളുടെ തെറ്റുകളെയും നിന്ദ്യമായ പ്രവൃത്തികളെയുംകുറിച്ച് നിങ്ങള്‍ക്ക് നിങ്ങളോടു തന്നെ വെറുപ്പു തോന്നുകയും ചെയ്യും. (എസെക്കിയേൽ 36:31) |നമ്മുടെ വാക്കുകൾ മറ്റുള്ളവരുടെ ജീവിതത്തിൽ ദൈവത്തിനു ഇടപെടാനുള്ള അവസരമാകുന്നതിനു പ്രാർത്ഥിക്കാം.

“You shall remember your very wicked ways and your intentions, which were not good. And you will be displeased by your own iniquities and your own crimes.”‭‭(Ezekiel‬ ‭36‬:‭31‬) ✝️ ഇസ്രായേൽ…

എല്ലാ അശുദ്ധിയില്‍നിന്നും നിങ്ങളെ ഞാന്‍ മോചിപ്പിക്കും. ധാന്യങ്ങള്‍ സമൃദ്ധമായി ഉണ്ടാകാന്‍ ഞാന്‍ കല്‍പിക്കും. (എസെക്കിയേൽ 36:29)| പാപത്തിന്റെ അശുദ്ധിയിൽ നിന്ന് രക്ഷിക്കാൻ ദൈവത്തോട് അപേക്ഷിക്കാം.

I will save you from all your filth. And I will call for grain, and I will multiply it‭‭(Ezekiel‬ ‭36‬:‭29‬) ✝️ പാപത്തിന്റെ അശുദ്ധിയിൽ നിന്ന് മോചിപ്പിക്കുന്നവനാണ് നമ്മുടെ ദൈവം. ദൈവത്തിനു പാപിയോടുള്ള കരുണാമയമായ…

നഷ്ടപ്പെട്ടതിനെ ഞാന്‍ അന്വേഷിക്കും. വഴി തെറ്റിപ്പോയതിനെ ഞാന്‍ തിരിയെക്കൊണ്ടുവരും; മുറിവേറ്റതിനെ ഞാന്‍ വച്ചുകെട്ടും (എസെക്കിയേൽ 34:16) | നാം ഓരോരുത്തർക്കും ഏതവസ്ഥയിലും യേശുവിനെ സമീപിക്കാം.

“I will seek what had been lost. And I will lead back again what had been cast aside. And I will bind up what had been broken.‭‭(Ezekiel‬ ‭34‬:‭16‬) ✝️ ദൈവം…

ഭൂമിയില്‍ അനുഗ്രഹം യാചിക്കുന്നവൻ വിശ്വസ്തനായ ദൈവത്തിന്റെ നാമത്തില്‍ അനുഗ്രഹിക്കപ്പെടാന്‍ ആഗ്രഹിക്കും. (ഏശയ്യാ 65:16)| യേശുവിന്റെ നാമത്തിൽ വിശ്വാസത്തോടെ അനുഗ്രഹം യാചിക്കാം

Whoever is blessed on earth, will be blessed in God. Amen! And whoever swears on earth,‭‭(Isaiah‬ ‭65‬:‭16‬) ✝️ നാം ഒരോരുത്തരും അതുഗ്രഹത്തിനു വേണ്ടി യാചിക്കേണ്ടത് ദൈവത്തിന്റെ നാമത്തിൽ ആയിരിക്കണം. പഴയനിയമ കാലഘട്ടത്തിൽ നാം ദൈവനാമത്തിലാണ്…

എന്റെ മേശയിൽ നിന്നു ഭക്ഷിച്ചു നിങ്ങള്‍ തൃപ്തരാകും. (എസെക്കിയേൽ 39:20) |നമ്മുടെ അനുദിന ജീവിതത്തിലെ ക്ലേശങ്ങളും കുരിശുകളും അതതു ദിവസം ഏറ്റെടുക്കുവാനും, അവയിലൂടെ ദൈവത്തെയും മറ്റുള്ളവരെയും സ്നേഹിക്കുവാനും നമുക്കാവണം.

You shall be satiated, upon my table‭‭(Ezekiel‬ ‭39‬:‭20‬) ✝️ നാം ഓരോരുത്തരെയും വളരെയധികം ശ്രദ്ധിക്കുന്ന ദൈവം ആണ് നമ്മുടെ ദൈവം. അതിനാൽ, നമ്മൾ എന്ത് കഴിക്കും?’ അല്ലെങ്കിൽ ‘ഞങ്ങൾ എന്ത് കുടിക്കും?’ അല്ലെങ്കിൽ ‘ഞങ്ങൾ എന്ത് ധരിക്കും?’ എന്ന്…

ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ തന്നെ എന്റെ ആടുകളെ അന്വേഷിച്ചു കണ്ടുപിടിക്കും (എസെക്കിയേൽ 34:11) |സ്വർഗ്ഗരാജ്യത്തിന്റെ സന്തോഷത്തിൽ പങ്കുചേരാനുള്ള കൃപ തന്ന് എന്നെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കാം.

Lord God Says: Behold, I, I myself will search for my sheep and will seek them out. ‭‭(Ezekiel‬ ‭34‬:‭11‬) ✝️ ഒത്തൊരുമയോടെ വലിയൊരു കൂട്ടമായി നീങ്ങുന്ന ആട്ടിൻപറ്റത്തിൽ നിന്നും ഒന്ന് കൂട്ടം തെറ്റി പോകുന്നത്,…

നിങ്ങളിലൂടെ എന്റെ പരിശുദ്ധി ഞാന്‍ വെളിപ്പെടുത്തുമ്പോള്‍ ഞാനാണ് കര്‍ത്താവ് എന്ന് ജനതകള്‍ അറിയും (എസെക്കിയേൽ 36:23)|നാം ഒരോരുത്തർക്കും ഭൂമിയിൽ ദൈവിക പരിശുദ്ധിയുടെ വക്താക്കളാക്കാം.

The nations will know that I am the Lord, declares the Lord God, when through you I vindicate my holiness before their eyes.”‭‭(Ezekiel‬ ‭36‬:‭23‬) ✝️ ദൈവം പരിശുദ്ധനാണ് ,അതുപോലെ ദൈവമക്കളായ നാമോരോരുത്തരും…

ജനതകളുടെ നിന്ദനം കേള്‍ക്കുന്നതിനു നിനക്ക് ഞാന്‍ ഇടവരുത്തുകയില്ല (എസെക്കിയേൽ 36:15) |നാം ഓരോരുത്തർക്കും അനുഭവിച്ച നിന്ദനങ്ങളെ ദൈവകരങ്ങളിൽ സമർപ്പിക്കാം.

“Neither will I permit men to discover in you the shame of the Gentiles any more.‭‭(Ezekiel‬ ‭36‬:‭15‬) ✝️ മനസ്സിന്റെ ഏറ്റവും ദുഷിച്ച സ്ഥിതിയാണ് അന്യരെ നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്യുന്നത്.ഇന്ന് മനുഷ്യർ പലപ്പോഴും മറ്റുള്ളവരോട് പ്രതികരിക്കുന്നത്…

മുന്‍കാലങ്ങളിലെക്കാള്‍ കൂടുതല്‍ നന്‍മ ഞാന്‍ നിങ്ങള്‍ക്കു വരുത്തും; (എസെക്കിയേൽ 36:11)|മനുഷ്യദൃഷ്ടിക്ക് അസാധ്യമായ കാര്യങ്ങൾ സാധ്യമാക്കുന്ന സർവ്വശക്തനായ കർത്താവ് ജീവിതത്തിൽ ഉടനീളം നൽകിയ അനുഗ്രഹത്തിനും, നൻമകൾക്കും നന്ദി പറയാം.

I will give you even greater gifts than those you had from the start.‭‭(Ezekiel‬ ‭36‬:‭11‬) ✝️ കർത്താവ് നൻമകൾ ചെയ്യുന്നവനാണ്. നാം ഒരോരുത്തരും പഴയകാല ജീവിതത്തിലേയ്ക്ക് തിരിഞ്ഞു നോക്കിയാൽ ജീവിതത്തിൽ ഉടനീളം കർത്താവ് എത്ര മാത്രം…

എന്റെ ആത്മാവിനെ ഞാന്‍ നിങ്ങളില്‍ നിവേശിപ്പിക്കും. നിങ്ങളെ എന്റെ കല്‍പനകള്‍ കാക്കുന്നവരും നിയമങ്ങള്‍ പാലിക്കുന്നതില്‍ ശ്രദ്ധയുള്ളവരുമാക്കും (എസെക്കിയേൽ 36:27)|നമ്മുടെ ജീവിതത്തിൽ ദൈവഹിതവും, ദൈവിക പ്രവർത്തിയും നടത്തുവാൻ പരിശുദ്ധാൽമാവ് നമ്മെ ശക്തനാക്കുന്നു.

I will place my Spirit in your midst. And I will act so that you may walk in my precepts and keep my judgments, and so that you may fulfill…

നിങ്ങൾ വിട്ടുപോയത്