Category: കത്തോലിക്ക സഭ

ക്രിസ്തീയ സഭയുടെ നേട്ടങ്ങൾ കൈക്കലാക്കുവാൻ ചില ശക്തികൾ നടത്തുന്ന ശ്രമങ്ങളെ പല്ലും നഖവും ഉപയോഗിച്ച് സത്യം സംരക്ഷിക്കുവാൻ ജീവിതാവസാനം വരെ സമൂഹത്തിൽ നിരന്തരം പിതാവ് ഇടപെടൽ നടത്തി.

പവ്വത്തിൽ പിതാവ്; നിലപാടുകളുടെ ഇടയൻ പവ്വത്തിൽ പിതാവിന്റെ വേർപാടിൽ പ്രാർത്ഥനാപൂർവ്വം ആദരാഞ്ജലികൾ അർപ്പിക്കുന്നു. കേരളത്തിന്റെ മത സാസ്കാരിക രാഷ്ട്രീയ മേഖലകളിൽ നിറഞ്ഞു നിന്ന നക്ഷത്ര ശോഭയായിരുന്നു പവ്വത്തിൽ പിതാവ്. 1980 കൾ മുതൽ കേൾക്കുകയും കാണുകയും ചെയ്തിരുന്ന വ്യക്തിത്വം. നിരന്തരമായ ഇടപെടലുകളിലൂടെ…

നിന്നെ ഞാന്‍ എന്റെ ഉള്ളംകൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. (ഏശയ്യാ 49:16)|നമ്മുടെ കരത്തിന്റെ ശക്തി നമ്മുടെ ശക്തിയാണ്.

കർത്താവ് നമ്മളെ ഉള്ളം കൈയിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇവിടെ നാം കാണുന്നത് ദൈവമക്കൾ ആയ നമ്മളോടുള്ള കർത്താവിൻറെ ഒരു കരുതലും, സംരക്ഷണവുമാണ്. നമ്മുടെ ചെറിയ ആവശ്യങ്ങൾ പോലും മനസ്സിലാക്കുകയും അവ നൽകി നമ്മെ അനുഗ്രഹിക്കുകയും ചെയ്യുന്നവനാണ് നമ്മുടെ കർത്താവ്. അമ്മയുടെ ഗർഭപാത്രത്തിൽ ഉരുവാകുന്നതിനു…

എന്റെ അനുഗ്രഹങ്ങള്‍കൊണ്ട് എന്റെ ജനം സംതൃപ്തരാകും, കര്‍ത്താവ് അരുളിച്ചെയ്യുന്നു. (ജെറെമിയ 31:14)🛐വ്യക്തിയില്‍ ദൈവാനുഗ്രഹം വരുന്നത് അവന്‍ നടത്തുന്ന സമര്‍പ്പണത്തിലൂടെയാണ്.

My people shall be satisfied with my goodness, declares the LORD. (Jeremiah 31:14)✝️ ദൈവത്തില്‍നിന്ന് നിരന്തരം അനുഗ്രഹങ്ങള്‍ മേടിക്കുന്നവനാണ് മനുഷ്യന്‍. മനുഷ്യന്‍റെ കഴിവുകൊണ്ടു നേടുന്നതല്ല ഇത്. ദൈവം സൗജന്യമായി നല്‍കുന്നതാണ് അനുഗ്രഹം. ഒരുവന്‍റെ അവകാശങ്ങളെ സന്തോഷത്തോടുകൂടി വിട്ടുകൊടുക്കുമ്പോഴാണ്…

കണ്ണീരോടെയാണ് അവര്‍ വരുന്നത്; എന്നാല്‍ ഞാനവരെ ആശ്വസിപ്പിച്ചു നയിക്കും (ജെറെമിയ 31:9)|കണ്ണീരോടെ കർത്താവിൻറെ അടുത്ത് ചെല്ലുന്നവരെ ആശ്വസിപ്പിക്കുന്നവനാണ് നമ്മുടെ കർത്താവ്

With weeping, they shall come, and with pleas for mercy I will lead them back(Jeremiah 31:9) ✝️ സഹനങ്ങൾ മനുഷ്യജീവിതത്തിന്റെ തന്നെ ഒരു ഭാഗമാണ്. യാതൊരു വേദനകളും ബുദ്ധിമുട്ടുകളുമില്ലാതെ ഈ ഭൂമിയിൽ ജീവിക്കുക എന്നത് അസാധ്യമായ…

നിന്നെ രക്ഷിക്കാന്‍ നിന്നോടുകൂടെ ഞാനുണ്ട്, കര്‍ത്താവ് അരുളിച്ചെയ്യുന്നു (ജെറീമിയ 30:11)|ഒരിക്കലും ഭയത്തിന് നമ്മുടെ മനസ്സിനുള്ളിൽ സ്ഥാനം നൽകരുത് മറിച്ച് കർത്താവിന്റെ രക്ഷയെ കാത്തിരിക്കുക

യേശു എന്ന പേരിന്‍റെ അർഥം “രക്ഷകൻ” എന്നാണ്. മനുഷ്യർ പലരും അവരവരുടെ പ്രശ്നങ്ങളിൽ നിന്നും അവരെ രക്ഷിക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ നല്ലതാണ് എന്ന് ആഗ്രഹിക്കുന്നവർ ആണ്. പലരും പല പ്രശ്നങ്ങളിൽ അകപ്പെട്ടവർ ആണ്, കടഭാരം, സാമ്പത്തിക ഞെരുക്കം, രോഗങ്ങൾ അങ്ങനെ പലതും.…

“ഒത്തുവസിക്കുന്നതിനെ പുരുഷനും സ്ത്രിയും തമ്മില്‍ നടക്കുന്ന വിശുദ്ധമായ വിവാഹവുമായി താരതമ്യം ചെയ്യുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും .”|പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

സ്വവര്‍ഗ വിവാഹം:കേന്ദ്ര സര്‍ക്കാര്‍ നയത്തിന്അനുമോദനമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് കൊച്ചി: സ്വവര്‍ഗ വിവാഹം അംഗീകരിക്കാനാകില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ ഉറച്ചനിലപാടിനും നയത്തിനും സീറോ മലബാര്‍ സഭ പ്രൊലൈഫ് അപ്പോസ്തലേറ്റ് അനുമോദിച്ചു. സ്വവര്‍ഗ വിവാഹങ്ങള്‍ ഇന്ത്യന്‍ കുടുംബ സങ്കല്പത്തിന് എതിരെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് കത്തോലിക്ക…

കര്‍ത്താവിന്റെ വചനം കേള്‍ക്കുവിന്‍, വിദൂര ദ്വീപുകളില്‍ അതു പ്രഘോഷിക്കുവിന്‍ (ജെറമിയാ 31:10)|കർത്താവിന് സാക്ഷ്യം നൽകുന്നതിൽ ലഞ്ജിക്കരുത്.

Hear the word of the LORD, O nations, and declare it in the coastlands far away. (Jeremiah 31:10) ✝️ സുവിശേഷം അറിയിക്കുക എന്നത് ദൈവത്തിന്റെ സന്ദേശം കൈമാറാനുള്ള തീവ്രമായ ആഗ്രഹം അനുഭവിക്കുന്ന എല്ലാവരും ചെയ്യേണ്ട…

പള്ളിക്കാപറമ്പിൽ പിതാവിൻ്റെ സാരഥി വിജയൻ (K P Vijayan ) ചേട്ടൻ്റെ സംസ്കാര ശിശ്രൂഷയിൽ നല്കിയ സന്ദേശം

വള്ളിച്ചിറ വാർവിളാകത്ത് വീട്ടിൽ (നെല്ലാനിക്കൽ) വിജയൻ (85) അന്തരിച്ചു. സംസ്കാരം നെല്ലിയാനി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പാലാ മാർ ജോസഫ് പള്ളിക്കാപറമ്പിൽ ബിഷ പ് ഹൗസ് റിട്ട. ഡ്രൈവറാണ്. ഭാര്യ: പാലാ കണ്ട നാംപറമ്പിൽ തങ്കമ്മ. മക്കൾ: സതീശൻ (സെന്റ് തോമസ്…

ഫ്രാൻസീസ് പാപ്പ @10|കത്തോലിക്കാ തിരുസഭയെ നയിക്കാനും ലോകത്തിൻ്റെ മനസാക്ഷിയായി വർത്തിക്കാനും ഫ്രാൻസീസ് പാപ്പായ്ക്ക് ഇനിയും സാധിക്കട്ടെ.

2013 ഫെബ്രുവരി ഇരുപത്തിയെട്ടാം തീയതി കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ അസാധാരണമായ ഒരു സംഭവം നടന്നു, അന്നാണ് പത്രോസിൻ്റെ 265 പിൻഗാമിയും 2005 ഏപ്രിൽ 19 മുതൽ സഭയെ നയിച്ച ബെനഡിക്ട് പതിനാറാമൻ പാപ്പ തൻ്റെ സ്ഥാനത്യാഗം The historic declaration of…

പ്രത്യാശയുടെ ദൈവം നിങ്ങളുടെ വിശ്വാസത്താല്‍ സകല സന്തോഷവും സമാധാനവുംകൊണ്ടു നിങ്ങളെ നിറയ്ക്കട്ടെ! (റോമാ 15:13) |യേശുക്രിസ്തുവിൽ പ്രത്യാശ അർപ്പിക്കുന്നവർ ഒരിക്കലും നിരാശപ്പെടുകയില്ല.

May the God of hope fill you with all joy and peace in believing. (Romans 15:13) 🛐 സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതമായിരിക്കും ഓരോരുത്തരുടെയും സ്വപ്നം. എന്നാല്‍ സമ്മർദവും ആശങ്കളും ഒഴിഞ്ഞ് നേരമില്ലാത്ത അവസ്ഥയിലാണ് പലരും.…

നിങ്ങൾ വിട്ടുപോയത്