Category: കത്തോലിക്ക സഭ

അവിടുന്നു നിന്റെ ജീവനെ പാതാളത്തില്‍ നിന്നു രക്ഷിക്കുന്നു. (സങ്കീർത്തനങ്ങൾ 103:4)|നമ്മെ പാപത്തിൽ നിന്നും, നിത്യജീവൻ നൽകി പാതാളത്തിൽ നിന്നും രക്ഷിക്കുന്ന ദൈവത്തിന് നമുക്ക് നന്ദി പറയാം.

Lord redeems your life from the pit(Psalm 103:4) പാതാളം എന്ന് പറയുന്ന നരകത്തിൽ നിന്ന് നിത്യജീവൻ നൽകി രക്ഷിക്കാനാണ് ദൈവപുത്രനായി യേശു ഭൂമിയിലേക്ക് വന്നത്. യേശു എന്ന പേരിന്റെ അർഥം “രക്ഷകൻ” എന്നാണ്. യേശുക്രിസ്തു ഭൂമിയിലേക്ക് വന്നത് മനുഷ്യനെ…

കത്തോലിക്കാ സഭയിലെ മെത്രാന്മാര്‍ക്കും വൈദികര്‍ക്കും സമൂഹത്തില്‍, തങ്ങളുടെ സഭയിലെ അംഗങ്ങളെ ബാധിക്കുന്ന ഏതൊരു വിഷയത്തിലും ഇടപെടുവാനും അഭിപ്രായം പറയുവാനുംഅനുവാദമുണ്ടോ?

റബ്ബര്‍ വിലയിടിവു മൂലം കേരളത്തിലെ കര്‍ഷകരുടെ കഷ്ടതയേറിയ ജീവിതസാഹചര്യങ്ങളെ പരാമർശിച്ച് തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി നടത്തിയ പ്രസംഗം കേരളരാഷ്ട്രീയത്തിൽ വലിയ ചര്‍ച്ചകള്‍ക്കു കാരണമായി. എല്ലാ രാഷ്ട്രീയ പാർട്ടികളും ഇതിനോട് പ്രതികരിക്കുകയും ചെയ്തു. കമ്യൂണിസ്റ്റ് സ്വാധീനത്തില്‍ ഉള്‍പ്പെടാത്ത ക്രൈസ്തവർക്കെല്ലാം…

“സഭക്കെതിരെ പൊരുതുന്ന വൈദികരെ സൃഷ്ടിച്ചെടുക്കാൻ, മെത്രന്മാർ മുതിരരുത്. സഭയുടെ പരിശുദ്ധ സിനഡ്, അതിന് ഒരു മെത്രാനെയും “അനുവദിക്കുകയുമരുത്. |ഫാ. വർഗീസ് വള്ളിക്കാട്ട്

പ്രതിസന്ധികളിൽ പതറാത്ത സഭാനൗക!ക്രൂശാരോഹണത്തിന്റെ കൊടുങ്കാറ്റിലും കൂരിരുട്ടിലും പതറിനിൽക്കുന്ന ശിഷ്യഗണത്തെ ദൈവിക ശക്തിയിൽ ഒരുമിപ്പിക്കുന്ന പരിശുദ്ധാത്മാവാണ് സഭയെ ചരിത്രത്തിൽ നേരായ പാതയിൽ നയിക്കുന്നത്. സഭയിൽ ക്രിസ്തുശിഷ്യരുടെ പിൻഗാമികളായ മെത്രാന്മാരോടുചേർന്നു നടക്കാനും വിശ്വാസികളെ നയിക്കാനും കടപ്പെട്ടവരാണ് വൈദികർ. വൈദികർക്കും വിശ്വാസി സമൂഹത്തിനും സുവിശേഷ മൂല്യങ്ങളിൽ…

കര്‍ത്താവേ, എന്റെ പ്രാര്‍ഥന ശ്രവിക്കണമേ! (സങ്കീർത്തനങ്ങൾ 84:8)|സഹോദരന്റെ നൻമയെ ലക്ഷ്യം വച്ചിട്ട് ഉള്ളതാകണം നമ്മുടെ പ്രാർത്ഥനയും, പ്രവർത്തിയും.

പ്രാർത്ഥന ദൈവവുമായുള്ള സംഭാഷണമാണ്.പഴയനിയമത്തിലും പുതിയനിയമത്തിലും ധാരാളം സ്ഥലങ്ങളില്‍ പ്രാര്‍ത്ഥനയുടെ ഉദാഹരണങ്ങള്‍ കാണുന്നു. ദൈവസാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ സ്രഷ്ടാവായ ദൈവത്തോടു ബന്ധം പുലര്‍ത്തുന്നത് പ്രാര്‍ത്ഥനയിലൂടെയാണ്. ക്രിസ്തീയജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടതാണു പ്രാര്‍ത്ഥന. പിതാവായ ദൈവത്തോടു യേശുക്രിസ്തുവിന്റെ നാമത്തില്‍ കഴിക്കുന്ന അപേക്ഷയായിട്ടാണു പുതിയനിയമത്തില്‍ പ്രാര്‍ത്ഥന നിര്‍വ്വചിക്കപ്പെട്ടിരുന്നതെങ്കിലും…

കര്‍ത്താവ് അരുളിച്ചെയ്യുന്നു. നിന്റെ ഭാവി പ്രത്യാശാഭരിതമാണ് (ജെറമിയാ 31:16) | അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിനു മുൻപ് തന്നെ നാം ഓരോരുത്തരുടെയും ഭാവിയെപ്പറ്റി കർത്താവ് നിശ്ചയിച്ചിട്ടുള്ളതാണ്.

There is hope for your future, declares the LORD (Jeremiah 31:16) ✝️ വചനത്തിൽ കാണുന്ന “പ്രത്യാശ” എന്ന വാക്കിനെ “നല്ല കാര്യങ്ങൾ സംഭവി ക്കും എന്നുള്ള പ്രതീക്ഷ” എന്നു നിർവചിക്കാനാകും. ദൈവത്തിൽ വിശ്വസിക്കുന്നവർക്ക് ഭാവിയെക്കുറിച്ചുള്ള നമ്മുടെ പ്രത്യാശ…

യുവാക്കളും വൃദ്ധരും സന്തോഷചിത്തരാകും. ഞാന്‍ അവരുടെ വിലാപം ആഹ്ലാദമാക്കി മാറ്റും (ജെറമിയാ 31:13)| വചനധ്യാനവും, പ്രാർത്ഥനയും, പരിശുദ്ധാൽമാവിന്റെ അഭിഷേകവും വാർദ്ധ്യകജീവിതത്തിന് പുതുജീവൻ നൽകട്ടെ.

The young men and the old shall be merry. I will turn their mourning into joy(Jeremiah 31:13) ✝️ കർത്താവ് ജീവിതത്തിൽ വന്നു കഴിയുമ്പോൾ യുവാക്കർക്കും ദർശങ്ങൾ ഉണ്ടാവുകയും, വ്യദ്ധൻമാർ സ്വപ്നങ്ങൾ കാണുകയും ചെയ്യും. ഇന്നത്തെ…

നീ കര്‍ത്താവിന്റെ വചനം കേള്‍ക്കുക (ജെറമിയാ 34:4)|വചനം കേൾക്കുന്ന നമ്മുടെ ജീവിതത്തിൽ അത്ഭുതം സംഭവിക്കും

Yet hear the word of the LORD(Jeremiah 34:4) 🛐 ദൈവത്തിൻറെ സ്വരമായ വചനം കേൾക്കുന്നിടത്ത് അനുഗ്രഹം ഉണ്ട് അതുകൊണ്ട് വചനം കേൾക്കുകയും സ്വീകരിക്കുകയും അത് അനുസരിക്കുകയും ചെയ്യുക.ദൈവം ഒന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. നിങ്ങൾ എന്റെ വാക്കുകൾ കേൾക്കുക,അത് അനുസരിക്കുക.പക്ഷേ…

പവ്വത്തിൽ പിതാവ് ഇല്ലായിരുന്നെങ്കിൽ ?

സ്വർഗപ്രാപ്തനായ പവ്വത്തിൽ പിതാവ് എന്ന ക്രാന്തദർശിയായ മനുഷ്യൻ ഇല്ലായിരുന്നെങ്കിൽ സീറോമലബാർ സഭയ്ക്ക് അതിൻ്റെ വ്യക്തിത്വം വീണ്ടെടുത്ത് ഒരു മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയായി വളരുവാൻ സാധിക്കുമായിരുന്നോ? സഭയുടെ ആരാധനാക്രമവും പൗരസ്ത്യപാരമ്പര്യങ്ങളും പുനരുദ്ധരിക്കാൻ സാധിക്കുമായിരുന്നോ? സഭയുടേതായി യുവജനപ്രസ്ഥാനം ആരംഭിക്കുകയും യുവജന പ്രേഷിതത്വത്തിന് ആരംഭം…

ഉന്നതപദവികളിലും വിനയാന്വിതനായ വൈദിക ശ്രേഷ്ഠന്‍; പിന്‍ഗാമി മാര്‍ ജോസഫ് പെരുന്തോട്ടം എഴുതുന്നു.|സഭയ്ക്കും സമൂഹത്തിനും പിതാവിലൂടെ ലഭിച്ച നന്മകൾക്കും നല്ല നേതൃത്വത്തിനും ദൈവത്തിനു നന്ദി പറയാം.| പിതാവിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

ഉന്നതപദവികളിലും വിനയാന്വിതനായ വൈദിക ശ്രേഷ്ഠന്‍; പിന്‍ഗാമി മാര്‍ ജോസഫ് പെരുന്തോട്ടം എഴുതുന്നു. 1964ൽ ഒരു വൈദികവിദ്യാർഥിയായി പാറേൽ പെറ്റി സെമിനാരിയിൽ എന്റെ പരിശീലനം ആരംഭിച്ചു. അതോടൊപ്പം എസ്ബി കോളജിൽ രണ്ടു വർഷത്തെ പ്രീഡിഗ്രി കോ ഴ്സിലും ചേർന്നു. കോളജിൽ സോഷ്യൽ സയൻസ്…

എന്നിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽനിന്ന്, വിശുദ്ധലിഖിതം പ്രസ്താവിക്കുന്നതുപോലെ, ജീവജലത്തിന്റെ അരുവികൾ ഒഴുകും (യോഹന്നാൻ 7:38)|ചുറ്റുമുള്ള എല്ലാറ്റിനേയും വിശുദ്ധീകരിക്കുന്നവർ ആകുവാനുള്ള കൃപക്കായി നമുക്കും പ്രാർത്ഥിക്കാം

Whoever believes in me, as the Scripture has said, ‘Out of his heart will flow rivers of living water. (John 7:38) ✝️ യഹൂദരുടെ ഇടയിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നായിരുന്നു കൂടാരതിരുന്നാൾ. വാഗ്ദത്തഭൂമി കൈവശമാക്കുന്നതിനു…

നിങ്ങൾ വിട്ടുപോയത്