Category: കത്തോലിക്ക സഭ

നിന്റെ രക്ഷയ്ക്കു ഞാന്‍ കൂടെയുണ്ട് എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു. (ജെറമിയാ 1:19) |ദൈവമക്കൾ എന്ന നിലയിൽ മറ്റുള്ളവരെ രക്ഷയിലേയ്ക്കു നയിക്കുന്ന സുവിശേഷം അറിയിക്കുവാൻ നാം കടപ്പെട്ടിരിക്കുന്നു.

I am with you, declares the Lord, to deliver you. ‭‭(Jeremiah‬ ‭1‬:‭19‬) ✝️ ജീവിതത്തിൽ നമ്മോടൊപ്പം നടന്ന്, നമ്മുടെ ഓരോ ചുവടുവയ്പ്പുകളിലും നമ്മെ പരിപാലിക്കാൻ ആഗ്രഹിക്കുന്ന ദൈവത്തിന്റെ അനുഗ്രഹം ആണ് രക്ഷ. രക്ഷ എന്നത് ശാപത്തിൽ നിന്നും,…

അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് ദൈവത്തിന്റെ ദൂതന്‍മാരുടെ മുമ്പില്‍ സന്തോഷമുണ്ടാകും എന്ന് ഞാന്‍ നിങ്ങളോടു പറയുന്നു.(ലൂക്കാ 15:10)|എല്ലാവരും അനുതപിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നു

I tell you, there is joy before the angels of God over one sinner who repents.”“‭‭(Luke‬ ‭15‬:‭10‬) ✝️ പാപം ചെയ്യുന്ന മനുഷ്യൻ ദൈവത്തിന്റെ പദ്ധതിയുടെ ഭാഗം അല്ലായിരുന്നു. ദൈവം മനുഷ്യനെ സൃഷ്ടിച്ചത് അവൻ എന്നും…

നിന്റെ കര്‍ത്താവായ ദൈവത്തെ ഉപേക്ഷിക്കുന്നത് എത്ര ദോഷകരവും കയ്പു നിറഞ്ഞതുമാണെന്നു നീ അനുഭവിച്ചറിയും. (ജെറമിയാ2:19) ✝️|ദൈവത്തെ നിന്ദിക്കുന്നവർക്കു നഷ്ടമാകുന്നത്, ദൈവം നൽകുന്ന യഥാർത്ഥമായ സ്വാതന്ത്ര്യമാണ്.

Know and see that it is evil and bitter for you to forsake the Lord your God‭‭(Jeremiah‬ ‭2‬:‭19‬) ✝️ ദൈവത്തെ ഉപേക്ഷിക്കുന്നവൻ മരണത്തിലേയ്ക്ക് ആണ് സഞ്ചരിക്കുന്നത്. കർത്താവായ യേശുക്രിസ്തു മാത്രമാണ് വഴിയും, സത്യവും, ജീവനും .…

ആത്മനാശം ആർക്കും ഉണ്ടാകാതിരിക്കട്ടെ…!|വൈദികൻ പിഴച്ചാൽ, മാലാഖ പിഴച്ചതുപോലെയാണ്: മാനസാന്തരമുണ്ടാവുക എളുപ്പമല്ല! അതുകൊണ്ട്, സൂക്ഷിക്കണം! ആത്മനാശം ആർക്കും ഉണ്ടാകാതിരിക്കട്ടെ…!|ഫാ. വർഗീസ് വള്ളിക്കാട്ട്

ആത്മനാശം ആർക്കും ഉണ്ടാകാതിരിക്കട്ടെ…! സഭയിൽ രമ്യതയും സമാധാനവും കൂട്ടായ്മയും നിലനിർത്തുവാൻ, ഈ അവസാന നിമിഷങ്ങളിലെങ്കിലും നിങ്ങൾ തയ്യാറാകുമോ? ഇത് എങ്ങോട്ടാണ് നിങ്ങളുടെ പോക്ക്? എന്താണ് നിങ്ങളുടെ ലക്ഷ്യം? സഭയിൽ കലഹവും ഭിന്നതയും വിതയ്ക്കാൻ ആരാണ് നിങ്ങൾക്കു ധൈര്യം നൽകുന്നത്? സഭ ഏൽപ്പിച്ചതല്ലാത്ത…

എന്നാൽ വിശ്വാസവും സന്മാർഗ്ഗവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പഠിപ്പിക്കുന്ന കാര്യങ്ങളിൽ മാർപാപ്പയ്ക്ക് തെറ്റ് പറ്റുകയില്ല എന്നാണ് കത്തോലിക്കാ സഭ പഠിപ്പിക്കുന്നത്.

മാർപാപ്പയ്ക്ക് തെറ്റുപറ്റാം, ഞങ്ങൾക്കോ……? “മോശ മലയില്‍ നിന്നിറങ്ങിവരാന്‍ താമസിക്കുന്നുവെന്നു കണ്ടപ്പോള്‍ ജനം അഹറോന്റെ ചുറ്റും കൂടി പറഞ്ഞു: ഞങ്ങളെ നയിക്കാന്‍ വേഗം ദേവന്‍മാരെ ഉണ്ടാക്കിത്തരുക. ഞങ്ങളെ ഈജിപ്‌തില്‍നിന്നു കൊണ്ടുവന്ന മോശ എന്ന മനുഷ്യന്‌ എന്തു സംഭവിച്ചുവെന്നു ഞങ്ങള്‍ക്കറിവില്ല” (പുറ 32 :…

തിരഞ്ഞെടുക്കപ്പെട്ട വിശിഷ്ട മുന്തിരിച്ചെടിയായിട്ടാണു ഞാന്‍ നിന്നെ നട്ടത്. പിന്നെ എങ്ങനെ നീ ദുഷിച്ചു കാട്ടുമുന്തിരിയായിത്തീര്‍ന്നു?(ജെറമിയാ 2:21)|ജീവിതത്തെ നമ്മുടെ പ്രവർത്തിയുടെ ഫലങ്ങളിൽ നിന്ന് തിരിച്ചറിയാൻ സാധിക്കും.

Yet I planted you a choice vine, wholly of pure seed. How then have you turned degenerate and become a wild vine?”‭‭(Jeremiah‬ ‭2‬:‭21‬) ✝️ നാം ഒരോരുത്തരുടെയും ജീവിതത്തെ നമ്മുടെ പ്രവർത്തിയുടെ ഫലങ്ങളിൽ…

ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്(ജെറമിയാ 46:28) |ദൈവത്തെ ഭയപ്പെടുന്നവൻ ഭൂമിയിൽ മനുഷ്യനെ ഭയപ്പെടേണ്ടതില്ല.

“Fear not, declares the Lord, for I am with you.(‭‭Jeremiah‬ ‭46‬:‭28‬) ✝️ ഭയം മനുഷ്യ വർഗത്തെ വ്യാധിപോലെ പിടികൂടി ഇരിക്കുകയാണ്. തോൽവി, ഇന്നത്തെ പ്രശ്നങ്ങൾ, നാളെയെക്കുറിച്ചുള്ള അനിശ്ചിതത്വം ഇതെല്ലാം ജീവിതത്തിൽ ഭയത്തെ ഉളവാക്കുന്നു. ഒരാൾ ഭയപ്പെടുന്നത് പോലെ…

സർവശക്തനായ ദൈവത്തിന്റെ അനുഗ്രഹംകൊണ്ടാണു മേജർ ആർച്ചുബിഷപിന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ എനിക്കു സാധിച്ചത്.|കർദിനാൾ ജോർജ് ആലഞ്ചേരി

പ്രിയപ്പെട്ടവരേ, ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ! ദൈവകൃപയാൽ 2011 മെയ് 29-ാം തിയതി മുതൽ മേജർ ആർച്ചുബിഷപ് എന്ന നിലയിൽ സീറോമലബാർസഭയിൽ ഞാൻ ശുശ്രൂഷ നിർവഹിക്കുകയായിരുന്നു. സർവശക്തനായ ദൈവത്തിന്റെ അനുഗ്രഹംകൊണ്ടാണു മേജർ ആർച്ചുബിഷപിന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ എനിക്കു സാധിച്ചത്. നിങ്ങളിൽ ചിലർക്കെങ്കിലും അറിയാവുന്നതുപോലെ, മേജർ…

ഞാന്‍ നിന്റെ കണ്ണീര്‍ കാണുകയും പ്രാര്‍ഥന കേള്‍ക്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ നിന്നെ സുഖപ്പെടുത്തും (2 രാജാക്കൻമാർ 20:5) |കർത്താവിനെ കൂടുതൽ തീഷ്ണതയോടെ അന്വേഷിക്കുകയും വിശ്വസിക്കുകയും ചെയ്യുക.

I have heard your prayer; I have seen your tears. Behold, I will heal you.‭‭(2 Kings‬ ‭20‬:‭5‬) ✝️ യേശുവിന്റെ പരസ്യജീവിതം തുടങ്ങുന്നതുവരെയുള്ള ലോകചരിത്രം സമൂഹത്തിലെ രോഗികളായവരോട് കാട്ടിയിരുന്ന സമീപനം തികച്ചും ക്രൂരമായ ഒന്നായിരുന്നു. രോഗങ്ങളുടെ…

സ്ഥാനത്യാഗം വഴി കർദിനാൾ മാർ ജോർജ് ആലഞ്ചേരി സഭയിലും സമൂഹത്തിലും കൂടുതൽ കരുത്തനാണ്‌ .|കരുത്തുംകൃപയും നിറഞ്ഞ ആത്മീയആചാര്യനായി അദ്ദേഹംനമ്മോടൊപ്പമുണ്ടാകും .

മാർ ആലഞ്ചേരിയെ സഭയുടെ പ്രഥമ പാത്രിയാർക്കിസായി സഭാ സിനഡ് തിരഞ്ഞെടുത്താൽ അത്ഭുതപ്പെടേണ്ട ഇന്നിറങ്ങിയ പത്രങ്ങളും ദൃശ്യമാധ്യമങ്ങളും മാർ ജോർജ് ആലഞ്ചേരി പിതാവ് സീറോ മലബാർ സഭയുടെ മേജർ ആർച്ബിഷപ്പ് സ്ഥാനത്യാഗം ചെയ്‌ത വാർത്തകൾ നൽകിയിരിക്കുന്നു . അദ്ദേഹത്തിൻെറ സവിശേഷമായ വ്യക്തിത്വം മനോഹരമായി…

നിങ്ങൾ വിട്ടുപോയത്