വൻകുടലിലെ ഡൈവെർട്ടികുലൈറ്റിസ് ഓപറേഷന് ശേഷം ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യവിവരം വത്തിക്കാൻ പുറത്ത് വിട്ടു.
ഫ്രാൻസിസ് പാപ്പ വൻകുടലിലെ ശസ്ത്രക്രിയക്ക് ശേഷം സുഖംപ്രാപിക്കുന്നുവെന്നും, പ്രാർത്ഥനകളും ആശംസകളും അറിയിച്ചവർക്ക് പാപ്പ നന്ദി പറയുക്കുകയും ചെയ്തു എന്നും വത്തിക്കാൻ മാധ്യമവിഭാഗം തലവൻ മത്തെയോ ബ്രൂണോ അറിയിച്ചു. ഫ്രാൻസിസ് പാപ്പ സഹായം കൂടാതെ നടക്കാനും തന്നെ ഭക്ഷണം കഴിക്കാനും ആരംഭിച്ചു എന്നും,…










