ദീപിക ചീഫ് എഡിറ്റർ ഫാ. ജോർജ് കുടിലിന്റെ പിതാവ് ,കുടിലിൽ കുഞ്ഞാഗസ്തി (90) നിര്യാതനായി.
കുഞ്ഞാഗസ്തി എടൂർ: ദീപിക ചീഫ് എഡിറ്റർ ഫാ. ജോർജ് കുടിലിന്റെ പിതാവും പ്രമുഖ മദ്യവർജന സമിതി പ്രവർത്തകനും സഹകാരിയും പൊതുകാര്യ പ്രസക്തനുമായിരുന്ന കുടിലിൽ കുഞ്ഞാഗസ്തി (90) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30 ന് എടൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.…









