Category: അനുസ്മരണം

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയെ 3 പതിറ്റാണ്ടുകൾ നയിച്ച ടി.നസുറുദ്ദീൻ ഓർമ്മയായി|ആദരാഞ്ജലികൾ

https://malayalam.samayam.com/local-news/kozhikode/kerala-vyapari-vyavasayi-ekopana-samithi-president-t-nasarudheen-passed-away/articleshow/89486822.cms

“തോട്ടത്തിൽ നാഥൻ സുമഗണം തേടുമ്പോൾ കൂട്ടത്തിൽ നല്ലതറുത്തീടുന്നു …! “

ഈ ലോക മുറിയുടെ വാതിൽ തഴുതിട്ട് , താക്കോൽ തിരിച്ചേൽപ്പിച്ച്” പടിയച്ചൻ ” യാത്രയായി . സംഘാടന മികവിലും , അത്മായ – പുരോഹിത ബന്ധത്തിലും കരുത്തുള്ള കണ്ണിയായിരുന്നു പടിയച്ചൻ എന്ന – സ്നേഹത്തോടെ നമ്മൾ വിളിക്കുന്ന,മോൺ: ജോസഫ് പടിയാരം പറമ്പിൽ…

രാഷ്ട്രീയത്തിനപ്പുറത്തെ രാഷ്ട്രീയകാര്യ സമിതി ചെയർമാൻ

കഴിഞ്ഞ തദ്ദേശ ഭരണകൂട തെരഞ്ഞെടുപ്പ് സമയം. സ്ഥാനാർത്ഥിത്വത്തിന് അർഹതയും സാധ്യതയും ഉള്ളവർക്ക് വേണ്ടി സംസാരിക്കാൻ വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതി ചെയർമാൻ എന്ന നിലയിൽ ഏതു സമയത്തും അദ്ദേഹത്തിൻറെ മുറിയുടെ വാതിലുകൾ തുറന്നിട്ടിരുന്നു. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിൽ ഗോഡ്ഫാദർമാരില്ലാത്ത, വരാപ്പുഴ അതിരൂപതാംഗങ്ങളായ നിരവധി…

ദൈവജനത്തിനായി അക്ഷീണം യത്നിച്ച് സ്വർഗ്ഗസമ്മാനത്തിനായി വിളിക്കപ്പെട്ട തോട്ടാൻ ബഹു. ആന്റണി അച്ചനു തൃശ്ശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ.

തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനായ റവ. ഫാ. ആന്റണി തോട്ടാൻ (82) അന്തരിച്ചു – തൃശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ കർമ്മനിരതനായ അജപാലകൻ, കരുതലുള്ള വൈദികപരീശീലകൻ, ദൈവീകത നിറഞ്ഞ ആത്മീയ ഗുരു എന്നിങ്ങനെ സേവനമേഖലയിൽ പ്രശോഭിച്ച തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനായ റവ.…

ശ്രീ ഐസക് ജോസഫ് കൊട്ടുകാപ്പള്ളി (പുതുമന ) എന്ന ലൂണാർഐസക്ക് എന്നും ഒരു ഉറച്ച ദൈവ വിശ്വാസിയായിരുന്നു

ലൂണാർ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ M. D ഐസക് ജോസഫ് കൊട്ടുകാപ്പള്ളി പുതുമന നിര്യാതനായി. ശ്രീ ഐസക് ജോസഫ് രോഗബാധിതനായി ബാംഗ്ലൂരിലാണെന്നു അറിഞ്ഞിരുന്നു. ക്രിസ്മസ്കാലത്തു അയച്ച ഒരു വാട്സപ്പു സന്ദേശത്തിനുള്ള മറുപടിയിലാണ് രോഗ വിവരം പറഞ്ഞതുംപ്രാർത്ഥന ഉണ്ടാകണമെന്നു സൂചിപ്പിച്ചതും. അന്നു മുതൽ ഇന്നുവരെ…

“നിശ്ചയമായും ഈ കാലഘട്ടത്തിന് ഇങ്ങനെ ചില വിശുദ്ധരെ ആവശ്യമുണ്ടെന്ന് ഫ്രാൻസീസ് പാപ്പയോടൊപ്പം സമ്മതിക്കാതെ വയ്യ.”

അജ്ന എന്ന യഥാർത്ഥ ജീസസ് യൂത്ത് “അച്ചാ, ഒരു സന്തോഷ വാർത്തയുണ്ട്, കേൾക്കുമ്പം ഞെട്ടരുത്, ഞാൻ നെറ്റ് പരീക്ഷ പാസ്സായി “. അടുത്ത ക്ളാസിൽ പഠിപ്പിക്കേണ്ട പാഠം ഇന്റർവെൽ സമയത്ത് ഒന്നുകൂടി ഓടിച്ചു വായിച്ചു നോക്കിക്കൊണ്ടിരിക്കുന്നതിനിടെ ഞാൻ മുഖമുയർത്തി നോക്കി. മുൻപിൽ…

“അടുത്തിരിക്കുബോൾ ഏറ്റവും സന്തോഷമായിരുന്നുഎന്നത് കൊണ്ട് തന്നെയാണ് അരുകിൽ ഇല്ലാത്തപ്പോൾ എനിക്ക് കരയേണ്ടി വരുന്നതും”

*തനിയെ…* ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത ഞാനോ, നീയോ, മറക്കുന്നതോ , ഓർമിക്കുന്നതോ അല്ല, ‘നമ്മൾ ‘ സന്തോഷിച്ചിരുന്ന ദിവസങ്ങളിലൊന്നാണ്. ഇന്ന് നമ്മുടെ മുപ്പത്തി രണ്ടാം വിവാഹവാർഷികമാണ്. കഴിഞ്ഞ 31 വർഷങ്ങളും നമ്മൾ ഒരുമിച്ച് ആയിരുന്നു ഈദിവസത്തെ സ്വാഗതം പറഞ്ഞിരുന്നതെങ്കിൽ ഇന്ന് ഞാനൊറ്റയ്ക്കാണ്.…

സീറോ മലബാർ സഭയുടെ ഉത്തമ സന്താനം സിബി യോഗ്യാവീടൻ സ്വർഗ്ഗസ്ഥനായ പിതാവിന്റെ പക്കലെത്തി

കേരളത്തിലെ കത്തോലിക്കാ സഭയിലെ വിശുദ്ധ ജീവിതങ്ങളെ സാധാരണ വിശ്വാസികൾക്ക് പരിചയപ്പെടുത്തിയ സീറോ മലബാർ സഭയുടെ ഉത്തമ സന്താനം സിബി യോഗ്യാവീടൻ സ്വർഗ്ഗസ്ഥനായ പിതാവിന്റെ പക്കലേക്ക് തിരിച്ചു പോയി. അദ്ദേഹത്തിന് ആദരാജ്ഞലികൾ അർപ്പിക്കുന്നു.ഒരു യഥാർത്ഥ അൽമായൻ എന്ന നിലയ്ക്ക് തന്റെ ഉത്തരവാദിത്വങ്ങൾ സഭയിലും…

സിബി യോഗ്യാവീടൻ |ദൈവം ഏൽപ്പിച്ച ഉത്തരവാദിത്വങ്ങളോട് വിശ്വസ്തതയോടെ നിലകൊള്ളുക എന്നതാണ് യഥാർത്ഥ പ്രാർത്ഥനയെന്ന് ജീവിതംകൊണ്ട് അദ്ദേഹം കാണിച്ചുതന്നു.

‘ശാലോം’ മലയാളം ചാനലിന് ഒരു പുതിയ മുഖം നൽകിയ പ്രിയപ്പെട്ട സിബിച്ചേട്ടൻ ഞങ്ങൾക്ക് ഒരു പ്രോഗ്രാം പ്രൊഡ്യൂസർ മാത്രമായിരുന്നില്ല. ദൈവം ഏൽപ്പിച്ച ഉത്തരവാദിത്വങ്ങളോട് വിശ്വസ്തതയോടെ നിലകൊള്ളുക എന്നതാണ് യഥാർത്ഥ പ്രാർത്ഥനയെന്ന് ജീവിതംകൊണ്ട് അദ്ദേഹം കാണിച്ചുതന്നു. തന്റെ മകനെ ഫിലിം പ്രൊഡക്ഷൻ പഠിക്കാൻ…

നിങ്ങൾ വിട്ടുപോയത്