Category: “സുവിശേഷത്തിന്റെ ആനന്ദം”

കര്‍ത്താവ്‌ എന്നേക്കുമായി ഉപേക്‌ഷിക്കുകയില്ല.(വിലാപങ്ങള്‍ 3: 31)|For the Lord will not cast off forever,(Lamentations 3:31)

നാം പ്രതീക്ഷിക്കുന്ന സ്നേഹം യഥാർത്ഥത്തിൽ നൽകാൻ കഴിയുന്ന ഒരേയൊരു വ്യക്തി ദൈവം മാത്രമാണ്. നമ്മുടെ ഹൃദയത്തിലെ ആഗ്രഹം തൃപ്തിപ്പെടുത്താൻ മറ്റാർക്കും കഴിയില്ല. ഒരു അമ്മ തന്റെ കുഞ്ഞിനെ പരിപാലിക്കുന്നതുപോലെ ദൈവം നമ്മെ പരിപാലിക്കുന്നു. ദൈവം പറയുന്നു ’അമ്മ തന്റെ കുഞ്ഞിനെ മറന്നാലും…

സുഗന്ധമുള്ള, ഏറെ വിലയുള്ള കടലാസ് പൂക്കൾ സമ്മാനം നൽകിയ സന്യാസിനി മനസ്സിൽനിന്നും മായുന്നില്ല.|അഭിലാഷ് ഫ്രേസർ

Abhilash Fraizer Writer by passion, Journalist, Translator &, Copy Writer by profession.

സന്തോഷിക്കുന്നവരോടു കൂടെ സന്തോഷിക്കുവിനും കരയുന്നവരോടു കൂടെ കരയുവാനുമുള്ള (റോമാ 12:15) കൃപയാണ് ഇന്ന് നമുക്കു വേണ്ടത്.

മാതാപിതാക്കൾ വലിയ പ്രതീക്ഷയർപ്പിച്ചിരുന്ന ഒരു മകൾ സോഷ്യൽ മീഡിയയിൽ കണ്ടു പരിചയപ്പെട്ട ഒരുവൻ്റെ കൂടെ ഇറങ്ങിപ്പോയതിൽ വേദനിക്കുന്ന ഒരു കുടുംബത്തിൻ്റെ വേദന കേൾക്കേണ്ടി വന്നു. വളർത്തുദോഷമെന്ന് കുറ്റപ്പെടുത്തുന്ന സ്വന്തം സഹോദരങ്ങളും ബന്ധുക്കളും…. മകൾ ഒന്നു ഫോൺ വിളിച്ചിട്ടു പോലും മാസങ്ങ‌ളായി… തങ്ങളുടെ…

സാമുദായിക സൗഹൃദത്തിന് കൂട്ടായി ശ്രമിക്കണം.|അത്താനാസിയോസ് തോമസ് മെത്രാപ്പോലീത്ത.

മെത്രാപ്പോലീത്തയുടെ കത്ത് സാമുദായിക സൗഹൃദത്തിന് കൂട്ടായി ശ്രമിക്കണം. പൊതു സമൂഹത്തിലും മതസമൂഹങ്ങൾ തമ്മിലും മതത്തിനുള്ളിൽ തന്നെയും തർക്കങ്ങളും ആശയ സംഘർഷങ്ങളും ഉണ്ടാവുക സാധാരണമാണ്. പലപ്പോഴും സ്വാഭാവികവുമാണ്. ഏതെങ്കിലും വിഭാഗത്തിന് ആശങ്കകൾ ഉണ്ടാകുമ്പോൾ അത് പരസ്യമായി പറഞ്ഞു എന്നുമിരിക്കും. ആ സാഹചര്യങ്ങളിൽ മാധ്യമങ്ങളും…

എന്തിനാണ് ലോകം ഫ്രാൻസീസിലേയ്ക്ക് മടങ്ങിപ്പോകുന്നത് ? | MAAC TV

സുവിശേഷം ജീവിതത്തെ സ്വാധിനിക്കുവാൻ ,ഉറച്ച തിരുമാനങ്ങൾ എടുത്തു നടപ്പാക്കുവാൻ കഴിയട്ടെയെന്ന് പ്രാർത്ഥിക്കുന്നു . ആശംസകൾ

നിൻ്റെ സന്ദർശനങ്ങൾ പരിശുദ്ധമാകേണ്ടതുണ്ട്. നിന്നെ കാണുന്നവരുടെ ഉള്ളിൽ ഒരു ശിശു ജനിക്കേണ്ടതുണ്ട്.

വിശുദ്ധ സന്ദർശനങ്ങൾ സെമിനാരിപഠനകാലത്തെ ഒരു സുഹൃത്തുണ്ട്, ജെറിനച്ചൻ . ഇപ്പോൾ ‘പ്രമുഖ’നാണ്😀. അച്ചനായതിനുശേഷം, ചെയ്യുന്ന ശുശ്രൂഷകളുടെ വൈവിധ്യം കൊണ്ടും കർമ്മമേഖലകൾ വ്യത്യസ്തമായിരുന്നതിനാലും കാണാനും നേരിൽ സംസാരിക്കാനും പലപ്പോഴും പറ്റിയിരുന്നില്ല. പക്ഷേ വറുതിയുടെ ദിനങ്ങളിൽ, വെയിലേറ്റ് വാടുമ്പോൾ അവനൊരു തണലാണ്. കടന്നുപോയ കനൽ…

"എനിക്ക് അമ്മയാകണം " "സുവിശേഷത്തിന്റെ ആനന്ദം" God's gift healthcare Pro Life Pro-life Formation Real life Relationship അനുഭവം അബോർഷൻ അമ്മയാകുക ആനുകാലിക വിഷയങ്ങൾ ആരോഗ്യം ഉദരഫലം ഒരു സമ്മാനം എം ടി പി ആക്ടിനെതിരെ ഓർമ്മകൾ കത്തോലിക്കാസഭയുടെ ധാര്‍മ്മിക നിലപാട് കുഞ്ഞുങ്ങൾക്കു വേണ്ടി കുടുംബം ,കുഞ്ഞുങ്ങൾ കുടുംബം മനോഹരം കുടുംബത്തിനുംഅൽമായർക്കും ജീവനും വേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ കുടുംബവിശേഷങ്ങൾ കൂടുതൽ മക്കളുള്ള കുടുംബങ്ങൾ കെസിബിസി പ്രൊ ലൈഫ് സമിതി കെസിബിസി ഫാമിലി കമ്മീഷന്‍ ക്രൈസ്തവ സമൂഹം ഗർഭസ്ഥ ശിശുഹത്യ ഗര്‍ഭസ്ഥശിശുക്കള്‍ക്ക് വേണ്ടി ജനങ്ങൾ സമ്പത്ത്‌ ജനിക്കാനും ജീവിക്കാനും ജീവ സമൃദ്ധിയുടെ സന്ദേശം ജീവസംസ്‌കാരം നമ്മുടെ ജീവിതം നമ്മുടെ നാട്‌ പിറക്കാതെ പോയവർക്കായി പ്രൊ ലൈഫ് പ്രൊ ലൈഫ് സമിതി പ്രൊ ലൈഫ്അപ്പോസ്തലേറ്റ് പ്രോലൈഫ് മനോഭാവം ബന്ധങ്ങൾ മക്കൾ ദൈവീകദാനം വിശ്വാസം വീക്ഷണം

അമ്മവീട് വല്ലാതെ ആക്രമിക്കപ്പെടുന്നു | ഇന്ന്!സംരക്ഷണം നൽകേണ്ടവർ അക്രമികൾ?| this video is all about that planned murder!!!

നമ്മുടെ മനസ്സിനെ ജന്മദിനത്തിനും മുമ്പുള്ള അവസ്ഥയിലേയ്ക്ക് ,ദിവസങ്ങളിലേയ്ക്ക് നമ്മെ നയിക്കുകയാണ് ഈ അച്ചൻ . അമ്മയെകുറിച്ചും ഉദരത്തിൽ വളരുന്ന ഓരോ കുഞ്ഞിനെക്കുറിച്ചും ചിന്തിക്കാം . ജീവൻ ,മാതൃത്വം മഹനീയമാണ് .അത് മറ്റുള്ളവരും അറിയുവാനായി , അയച്ചുകൊടുക്കുവാൻ അഭ്യർത്ഥിക്കുന്നു . ജീവൻ സംരക്ഷിക്കുവാൻ…

മാതാവിന്റെ സ്തുതി ഗീതങ്ങൾ കേട്ട്, നിയോഗങ്ങൾ സമർപ്പിച്ച് നമുക്കും അനുഗ്രഹം പ്രാപിക്കാം!!

മംഗള വാർത്തയും നിങ്ങളുടെ നിയോഗങ്ങൾക്കായി പ്രാർത്ഥിക്കാം . അറിയിക്കുക – 9446329343

സഭയോടൊപ്പം ആരാധിക്കാനും വിശ്വാസജീവിതം ആത്മീയമായ ആഘോഷമാക്കി മാറ്റാനും എല്ലാ വിശ്വാസികളും ദൈവിക കൃപയ്ക്കായി കർത്താവിനോട് പ്രാർത്ഥിക്കുകയാണ് ആവശ്യം.

ഐക്യത്തിന്റെ ആത്മാവ് അനുരഞ്ജനം കൊണ്ടുവരും! മാധ്യമങ്ങളിലൂടെ ഇന്ന് കാണാനിടയായ ചില ദൃശ്യങ്ങൾ ഏറെ വേദനയുണ്ടാക്കി… ഞാൻ എന്തായിരിക്കുന്നുവോ അത് ദൈവകൃപയാലാണ് (1കോറി 15:10). ദൈവകൃപയാൽ ലഭിച്ച വിശ്വാസമാണ് എന്നെ ഞാനാക്കുന്നത്. എന്റെ വിശ്വാസത്തിന്റെ ആഘോഷമാണ് സഭയോടൊത്തുള്ള എന്റെ ആരാധന. സഭയിൽ ആരാധനക്രമങ്ങൾ…

നിങ്ങൾ വിട്ടുപോയത്