Category: “സുവിശേഷത്തിന്റെ ആനന്ദം”

“ക്രിസ്തുവിനെക്കുറിച്ചു പറയുമ്പോൾ എന്തൊരു തിളക്കമാണെന്നറിയാമോ അവരുടെ കണ്ണുകളിൽ!-ഡാനിയേലച്ചൻ ആവേശത്തോടെ പറഞ്ഞുതുടങ്ങി.

Go and Preach അവധി ദിവസത്തിന്റെ ആലസ്യത്തിലാണ്ടു കിടന്ന ബാലരാമപുരത്തെ പള്ളിമേടയിലേക്ക് ഒട്ടും പ്രതീക്ഷിക്കാതെയാണ് ഇന്നു പ്രഭാതത്തിൽ അസാധാരണക്കാരനായ ആ അതിഥി വന്നു കയറിയത്. ദൈവത്തെ അത്ര അകലെയല്ലാതെ അനുഗമിക്കാൻ ശ്രമിക്കുന്ന ഒരാൾ- പ്രിയപ്പെട്ട ഡാനിയേൽ പൂവണ്ണത്തിലച്ചൻ! ഒപ്പം അദ്ദേഹത്തിന്റെ ആത്മീയ…

The Lady Christ|ചോരയുടെ രൂക്ഷഗന്ധം പരക്കുന്ന തെരുവിൽ അവൾ ദൈവസ്നേഹത്തിന്റെ പരിമളമാവുകയാണ്.

ദൂരെയെങ്ങുമല്ല, തൊട്ടയൽപക്കത്താണ്, മ്യാൻമാറിൽ. The Lady Christ #Sr_Ann_Rose_Nu_Tawng കലാപകാരികളെ കൊന്നു തള്ളാൻ കരളുറപ്പോടെ കാത്തു നിന്ന പട്ടാളക്കാരുടെ മുന്നിലേക്കോടിച്ചെന്ന്, നടുറോഡിൽ മുട്ടുകുത്തി, വിരിച്ച കരങ്ങൾ കൊണ്ടും ഉറച്ച ശബ്ദം കൊണ്ടും പ്രതിരോധം തീർത്തവളെ മറ്റെന്തു പേരാണ് വിളിക്കേണ്ടത്! പുകയുന്ന തോക്കിൻ…

ഫ്രാൻസിസ് പാപ്പ മൊസൂളിൽ| നാല് പുരാതന ക്രൈസ്തവ ദൈവാലയങ്ങൾ സ്ഥിതിചെയ്തിരുന്ന ഇവിടം ഇന്ന് തകർക്കപ്പെട്ട ഭൂമിയാണ്.

തീവ്രവാദത്തിനും യുദ്ധങ്ങൾക്കും ഇരയായവർക്കായി പ്രാർത്ഥിക്കാൻ മൊസ്യൂളിലെ വിഖ്യാതമായ ‘ഹോഷ് അൽ ബിയ’യിൽ എത്തിച്ചേർന്നപ്പോൾ. ‘ഹോഷ് അൽ ബിയ’ എന്നാൽ ചർച്ച് സ്‌ക്വയർ എന്ന് അർത്ഥം. നാല് പുരാതന ക്രൈസ്തവ ദൈവാലയങ്ങൾ സ്ഥിതിചെയ്തിരുന്ന ഇവിടം ഇന്ന് തകർക്കപ്പെട്ട ഭൂമിയാണ്. തീവ്രവാദികൾ തകർത്ത നാല്…

വിശുദ്ധ ജിയന്ന അമ്മമാരുടെയും സോക്ടർമാരുടെയും പിറക്കാതെ പോയ കുഞ്ഞുങ്ങളുടെ മദ്ധ്യസ്ഥയാണ്.

“എൻ്റെ ആത്മാവിലേക്ക് യഥാർത്ഥ സമാധാനം കൊണ്ടുവരാൻ, ഭൂമിയിലുള്ള ഏക മാർഗ്ഗം വിശുദ്ധ കുമ്പസാരമാണ്, കാരണം ഈശോ വലിയ ഹൃദയത്തോടെ അവിടെ എനിക്കായി കാത്തിരിക്കുന്നു.” വിശുദ്ധ ജിയന്ന ബെരേറ്റാ മോള ( 1922- 1962) 1922 ഒക്ടോബർ നാലിന് ഇറ്റലിയിലെ മഗേന്തിയിൽ പതിമൂന്നു…

ആരോഗ്യമുള്ള മനസ്സ്, ശരീരം, ആത്മാവ്. സെമിനാരി കാലയളവിൽ നിരന്തരം കേട്ടിരുന്ന ഉപദേശങ്ങൾ ഈ ദിവസങ്ങളിൽ മനസ്സിലേക്ക് കടന്നു വരുന്നുണ്ട്.|/ഫാ . മാർട്ടിൻ ആന്റണി

ആരോഗ്യം, സൗഖ്യം, രക്ഷ 2016 – ലെ ജൂലൈ മാസത്തിലാണ് ആരോഗ്യം എന്ന വിഷയം ഒരു ആകുലതയായി അനുഭവപ്പെട്ടത്. ബൈബിൾ പഠനത്തിന്റെ ഭാഗമായുള്ള ഇസ്രായേൽ യാത്രയിൽ വച്ചുണ്ടായ ഒരു അപകടത്തിലാണ് ശരീരം, ആരോഗ്യം, മരണം തുടങ്ങിയ ചിന്തകൾ എന്നിൽ കലശലായത്. രണ്ടു…

ഓരോരുത്തരും കർത്താവിനെ പ്രഘോഷിക്കേണ്ടത് സ്വന്തം ജീവിതം കൊണ്ട്: കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി

പ്രെസ്റ്റൻ: ഓരോരുത്തരും സ്വന്തം ജീവിതം കൊണ്ടുവേണം കർത്താവിനെ പ്രഘോഷിക്കേണ്ടതെന്നും നമ്മുടെ ജീവിതങ്ങളിലൂടെ സാക്ഷ്യപെടുതാത്തതൊന്നും ആർക്കും സ്വീകാര്യമാവുകയില്ലായെന്നും സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഓൺലൈനിൽ ഒരുക്കിയ “സുവിശേഷത്തിന്റെ ആനന്ദം”…

നിങ്ങൾ വിട്ടുപോയത്