Category: വീക്ഷണം

മക്കൾ വേണ്ട അല്ലെങ്കിൽ ഒന്നോ രണ്ടോ മക്കൾ എന്നുള്ള ചിന്ത മാറ്റിവച്ചു, മക്കൾ ദൈവീകദാനമാണെന്നും ഉദരഫലം ഒരു സമ്മാനം ആണെന്നും ഉളള ചിന്തയിൽ നമ്മൾക്ക് മുന്നേറാം.

പ്രോ ഏർളി മാരേജ് ഇൻ ക്രിസ്ത്യൻസ്, നമ്മുടെ സമുദായത്തിൽ ആണ് ഏറ്റവും അധികം അവിവാഹിതരായ യുവജനങ്ങൾ ഉള്ളത് എന്ന വസ്തുത നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യം ആണ് . ആ വസ്തുതയെ കുറിച്ചും അതിന്റെ കാര്യകാരണങ്ങളെ കുറിച്ചും നമുക്ക് ഒരു തിരിഞ്ഞുനോട്ടം…

നിൻ്റെ ഒന്നാം സ്ഥാനം എവിടെപ്പോയി?

നിൻ്റെ ഒന്നാം സ്ഥാനംഎവിടെപ്പോയി? അപ്പനും അമ്മയും അയലത്തെകുട്ടികളുമായി താരതമ്യം ചെയ്യുന്നു എന്നതായിരുന്നു മകൻ്റെ പരാതി. “അച്ചാ, ഞാൻ എന്തു ചെയ്താലുംഒരു നല്ല വാക്കു പോലും പപ്പ പറയുകില്ല.എഴ് വിഷയങ്ങൾക്ക് A+ കിട്ടിയിട്ട്പപ്പ പറയുകയാ;‘എന്തേ എല്ലാ വിഷയങ്ങൾക്കും A+ വാങ്ങിക്കാത്തത്, നിൻ്റെ കൂടെ…

അഞ്ചു പെൺമക്കളുടെ അപ്പൻ

അഞ്ചു പെൺമക്കളുടെ അപ്പൻ അഞ്ച് പെൺമക്കളയിരുന്നു അയാൾക്ക്.അഞ്ചാമത്തെ മകളെയും മാന്യമായിഅയാൾ വിവാഹം ചെയ്തയച്ചു.ഒരു സാധാരണ കൃഷിക്കാരനായ അദ്ദേഹം ജീവിതത്തെക്കുറിച്ച് പറയുന്നതിങ്ങനെയാണ്. “നാട്ടിലെ കുറച്ച് സ്ഥലം വിറ്റുകിട്ടിയ പണവുമായിട്ടാണ് മലബാറിലേക്ക് വരുന്നത്. ആ പണം കൊടുത്ത് ഇവിടെ സ്ഥലം വാങ്ങി. കാപ്പി, കുരുമുളക്,…

ജോസഫ് : കാണാതെ വിശ്വസിച്ച ഭാഗ്യവാൻ

ഇന്നു പുതു ഞായറാഴ്ച, “എൻ്റെ കർത്താവേ എൻ്റെ ദൈവമേ ” എന്ന വിശുദ്ധ തോമാശ്ലീഹായുടെ വിശ്വാസ പ്രഖ്യാപനം ഓർമ്മിക്കുന്ന വിശുദ്ധ ദിനം. ഈ വിശ്വാസ പ്രഖ്യാപനത്തിനു മുമ്പേ യോഹന്നാൻ്റെ സുവിശേഷം പതിനാലം അധ്യായത്തിൽ തോമസ്‌ ഈശോയോടു ‌ ” നീ എവിടേക്കു…

“ഈ തിരുമുറിവുള്ളവൻ എന്റെ കർത്താവാണ്, എന്റെ ദൈവമാണ്”.

ഈസ്റ്റർ കാലം രണ്ടാം ഞായർവിചിന്തനം:- തിരിച്ചുവരവ് (യോഹ 20:19-31) ആഴ്ചയുടെ ആദ്യ ദിനം. ഉത്ഥാന ദിവസമാണത്. ഭയത്തിൽ നിന്നും ധൈര്യത്തിലേക്കും, ദുഃഖത്തിൽ നിന്നും സന്തോഷത്തിലേക്കും, ഇരുളിൽ നിന്നും പ്രകാശത്തിലേക്കും, പാപാവസ്ഥയിൽനിന്നും സ്വാതന്ത്ര്യത്തിലേക്കും, നിശബ്ദരാക്കപ്പെട്ട അവസ്ഥയിൽനിന്നും ക്രിസ്തുസാക്ഷ്യത്തിന്റെ വിഹായസ്സിലേക്ക് ശിഷ്യന്മാർക്ക് പറക്കുവാനുള്ള ചിറകുകൾ…

മനുഷ്യ ഹൃദയങ്ങളിലേക്കുള്ള ചവിട്ടുപടികൾ

മനുഷ്യ ഹൃദയങ്ങളിലേക്കുള്ളചവിട്ടുപടികൾ ഒരു സിസ്റ്ററിൻ്റെ സഭാവസ്ത്രസ്വീകരണത്തിൻ്റെ ഇരുപത്തഞ്ചാം വർഷ ആഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു.ഉന്നത നിലവാരമുള്ള ഒരു സ്കൂളിൻ്റെ പ്രിൻസിപ്പാളാണ് ആ സിസ്റ്റർ.ആശംസകൾ അർപ്പിച്ച് സംസാരിച്ചവർആ സന്യാസിനിയുടെ അനേകം നന്മകൾ പങ്കുവയ്ക്കുകയുണ്ടായി. അവയിൽ ഏറ്റവും ആകർഷണീയമായ് തോന്നിയ വാക്കുകൾ കുറിക്കട്ടെ: ‘വലിയ ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കപ്പെടുമ്പോഴുംചെറിയ…

സ്ത്രീസ്വാതന്ത്ര്യത്തിന്റെ പേരില്‍ ഗര്‍ഭസ്ഥശിശുഹത്യ മഹത്വവല്‍ക്കരിക്കപ്പെടുമ്പോള്‍ | Sathyanweshi

*ഗർഭഛിദ്രത്തെ സർക്കാർ പ്രോത്സാഹിപ്പിക്കരുത്.,മനുഷ്യജീവന്റെ സംരക്ഷണം മുഖ്യ ലക്ഷ്യമായിരിക്കണം.-കെസിബിസി പ്രൊ ലൈഫ് സമിതി. കൊച്ചി : കേരള സർക്കാർ “ഗർഭിണിയായ സ്ത്രീയ്ക്ക് തൻ്റെ ഗർഭം അലസിപ്പിക്കണമോ വേണ്ടയോ എന്നു സ്വയം തീരുമാനിക്കാൻ അവകാശമുണ്ടെന്ന ” കേരള വനിതാ ശിശുവികസന വകുപ്പിൻ്റെ ആഹ്വാനം മനുഷ്യ…

നിങ്ങൾ വിട്ടുപോയത്