ഗർഭിണിയായിരിക്കേ മാരകമായ കാൻസർ സ്ഥിരീകരിക്കപ്പെട്ടെങ്കിലും കുഞ്ഞിന്റെ ജീവനെപ്രതി ചികിത്‌സ വേണ്ടെന്നുവെച്ച മരിയ ക്രിസ്റ്റീന സെല്ലയുടെ വിരോചിത പുണ്യങ്ങൾക്ക് കഴിഞ്ഞ ദിവസമാണ് ഫ്രാൻസിസ് പാപ്പ അംഗീകാരം നൽകിയത്.
വത്തിക്കാൻ സിറ്റി: ഉദരശിശുവിനെ രക്ഷിക്കാൻ സ്വജീവൻ സമർപ്പിച്ചതിലൂടെ വിശുദ്ധാരാമം പുൽകിയ വിശുദ്ധ ജിയന്ന ബരോറ്റ മോളയുടെ പാതയിൽ ഇതാ മറ്റൊരു അമ്മ വിശുദ്ധകൂടി ആഗതയാകുന്നു- മരിയ ക്രിസ്റ്റീന സെല്ല മോസെലിൽ. ഗർഭിണിയായിരിക്കേ മാരകമായ കാൻസർ സ്ഥിരീകരിക്കപ്പെട്ടെങ്കിലും കുഞ്ഞിന്റെ ജീവനെപ്രതി ചികിത്‌സ വേണ്ടെന്നുവെച്ച…









