Category: ലോക മഴ ദിനം

ലോകമഴ ദിനത്തിൽ മഴയെക്കുറിച്ച് ഒരു പാട്ട് കൊച്ചിയിൽ നിന്നും റിലീസ് ചെയ്തു.

July 29ലോക മഴ ദിനം. ലോകമഴ ദിനത്തിൽ മഴയെക്കുറിച്ച് ഒരു പാട്ട് കൊച്ചിയിൽ നിന്നും റിലീസ് ചെയ്തു. https://fb.watch/72bJ3wUi1n/ അജയ് ജോസഫ് ഡിജിറ്റൽ മീഡിയ ആണ് മഴപ്പാട്ടുമായി മഴദിനം ആഘോഷിച്ചത്. ആന്റണി കീരമ്പിള്ളി എഴുതിയ ഗാനത്തിനു സംഗീതം നൽകിയത് അജയ് ജോസഫ്…