July 29
ലോക മഴ ദിനം.

ലോകമഴ ദിനത്തിൽ മഴയെക്കുറിച്ച് ഒരു പാട്ട് കൊച്ചിയിൽ നിന്നും റിലീസ് ചെയ്തു.

https://fb.watch/72bJ3wUi1n/


അജയ് ജോസഫ് ഡിജിറ്റൽ മീഡിയ ആണ് മഴപ്പാട്ടുമായി മഴദിനം ആഘോഷിച്ചത്.

ആന്റണി കീരമ്പിള്ളി എഴുതിയ ഗാനത്തിനു സംഗീതം നൽകിയത് അജയ് ജോസഫ് ആണ്.

ജോബ് മാസ്റ്റർ ഫൌണ്ടേഷൻ സംഘടിപ്പിച്ച sing kerala മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അമൽ ജോസ് ഗാനത്തിന് ശബ്ദം നൽകി.

പ്രശസ്ത violinist പരേതനായ ജോസഫിന്റെ (ഓശപ്പൻ ) മകനാണ് അമൽ ജോസ്.

അജയ് ജോസഫ് ഡിജിറ്റൽ മീഡിയയുടെ ഫേസ് book, you tube ചാനലുകളിൽ പാട്ട് കേൾക്കാം.

Ajay joseph 9526109955

James Augustine 7736352263

നിങ്ങൾ വിട്ടുപോയത്