വിശുദ്ധ യൗസേപ്പ് പകരക്കാരനില്ലാത്ത നല്ല അപ്പൻ.
തിരുസഭ അവളുടെ ആരാധനക്രമത്തിൽ വർഷത്തിൽ രണ്ടു തവണ വിശുദ്ധ ജോസഫിനെ അനുസ്മരിക്കുന്നു മാർച്ചു മാസം പത്തൊമ്പതിനും മെയ് മാസം ഒന്നിനും. ( ദിവസവും പരിശുദ്ധ കുർബാനയിൽ ഓർക്കുന്ന കാര്യം വിസ്മരിക്കുന്നില്ല) മാർച്ചിൽ മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ മരണത്തിരുനാളണങ്കിൽ മെയ് മാസത്തിൽ തൊഴിലാളി…