Category: നാടകങ്ങൾ

34th കെസിബിസി അഖില കേരള പ്രൊഫഷണൽ നാടകമേള ഉദ്ഘാടന ചടങ്ങ് | KCBC MEDIA

കെസിബിസി പ്രഫഷണൽ നാടകമേളയ്ക്കു തുടക്കം കൊച്ചി: 34 -ാമത് കെസിബിസി അഖില കേരള പ്രഫഷണൽ നാടക മേളയ്ക്കു പാലാരിവട്ടം പിഒസി ഓഡിറ്റോറിയത്തിൽ തുടക്കം. കെസിബിസി പ്രസിഡന്റ്‌ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. സഭയുടെ യാത്രയിലെ മാറ്റിവക്കാനാവാത്ത…

കെസിബിസി അഖില കേരള പ്രൊഫഷണൽ നാടകമത്സരം |സെപ്റ്റംബർ 21 മുതൽ 30 വരെ 9 മത്സര നാടകങ്ങളും ഒരു പ്രദർശന നാടകവും ഉൾപ്പെടെയാണ് ഇത്തവണത്തെ നാടക മേള.

കക്കുകളി എന്ന ആർക്കും സൗജന്യമായി കാണാൻ പറ്റുന്ന മാധ്യമമായ, സെൻസർ ഇല്ലാത്ത, നാടകത്തിൽ കന്യാസ്ത്രീകളെയും അച്ചന്മാരെയും പറ്റി ദുഷ്പ്രചരണം നടത്തുന്നു.

അഥവാ ഗോവിന്ദച്ചാമിയെയും ഗോപാലകൃഷ്ണ ഗോഖലെയും വച്ച് ആളൂർ വക്കീൽ താരതമ്യം ചെയ്യുന്നത് പോലെ. കക്കുകളി എന്ന ആർക്കും സൗജന്യമായി കാണാൻ പറ്റുന്ന മാധ്യമമായ, സെൻസർ ഇല്ലാത്ത, നാടകത്തിൽ കന്യാസ്ത്രീകളെയും അച്ചന്മാരെയും പറ്റി ദുഷ്പ്രചരണം നടത്തുന്നു. സഭാ വിരോധികളും അന്തംകമ്മികളും സമൂഹത്തിൽ വർദ്ധിച്ച്…

കക്കുകളി നാടകം സർക്കാരും രാഷ്ട്രീയ പാര്‍ട്ടികളും നയം വ്യക്തമാക്കണം.. . പ്രസിഡന്റ് കർദിനാൾ മാര്‍ ക്ലീമിസ് ബാവ

തിരുവനന്തപുരം : ക്രൈസ്തവ സന്യാസത്തെ അപകീര്‍ത്തിപ്പെടുത്തുകയും ഇതര മതവിഭാഗങ്ങളില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുകയും ചെയ്യുന്ന കക്കുകളി നാടകത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിക്കണമെന്ന് കെ.സി.ബി.സി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ക്രിസ്തീയ വിശ്വാസത്തെ സംബന്ധിച്ച് അതിന്റെ ഏറ്റവും സൗന്ദര്യമുള്ള…

കല്ലെറിഞ്ഞു കളിക്കാനുള്ളതോ ക്രൈസ്തവികത?|ക്രൈസ്തവവിദ്വേഷം വളര്‍ത്തുന്നതില്‍ കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷത്തിനു മുഖ്യപങ്കുണ്ട്.

കേരളത്തില്‍ ക്രൈസ്തവപൗരോഹിത്യം, സന്ന്യാസം, കൂദാശകള്‍, സഭയുടെ പ്രബോധനങ്ങള്‍ തുടങ്ങിയവ അവഹേളിക്കപ്പെടുകയും അവമതിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നത് ക്രൈസ്തവരെ ഒന്നടങ്കം അലോസരപ്പെടുത്തുന്നു. ക്രൈസ്തവവിരുദ്ധത എങ്ങനെ കലയിലൂടെ പ്രചരിപ്പിക്കാമെന്ന് കേരള പൊതുസമൂഹത്തിന് ഒരിക്കല്‍കൂടി കാട്ടിക്കൊടുത്ത സമകാലികകലാസൃഷ്ടിയാണ് ”കക്കുകളി” എന്ന നാടകം. ക്രൈസ്തവവിശ്വാസത്തെയും ക്രൈസ്തവമൂല്യങ്ങളെയും…

ഞങ്ങളുടെ കളത്തിൽ കയറി കക്കു കളിക്കല്ലേ… കന്യാസ്ത്രീയുടെ തകർപ്പൻ മുന്നറിയിപ്പ്

https://youtu.be/32oThDgpohY https://youtu.be/5lZb60k6Rm4

കക്കുകളി എന്ന നാടകത്തിന്റെ പ്രദർശനം സർക്കാർ നിരോധിക്കണം.-കെ സി ബി സി.

കക്കുകളി എന്ന നാടകം സാംസ്‌കാരിക കേരളത്തിന് അപമാനം: കെസിബിസി കൊച്ചി: 09-03-2023 വ്യാഴാഴ്ച കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്‌ളീമിസ് കാതോലിക്കാ ബാവയുടെ അധ്യക്ഷതയില്‍ വിവിധ മെത്രാന്മാരുടെയും കെസിബിസി കമ്മീഷന്‍ പ്രതിനിധികള്‍, സന്യാസ സമൂഹങ്ങളുടെ മേലധികാരികള്‍ തുടങ്ങിയവരുടെ പങ്കാളിത്തത്തില്‍ നടന്ന യോഗം…

നന്മയുള്ള നാടകങ്ങളുമായി ഒരു വിദ്യാലയം

നന്മയുള്ള നാടകങ്ങളുമായി ഒരു വിദ്യാലയം തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ കുട്ടികൾ ഈ അധ്യയനവർഷം അവതരിപ്പിക്കുന്ന അഞ്ചാമത് നാടകം, *മക്കൾ മാഹാത്മ്യം പതിമൂന്നാം തീയതി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ആനിവേഴ്സറിയോടനുബന്ധിച്ച് സ്കൂളിൽ അരങ്ങേറും. ഈ അധ്യായനവർഷം തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ കുട്ടികൾ…