Category: ദുരിതജീവിതം

ജീവിതത്തോട് തോറ്റു പോകുന്ന മനുഷ്യർ..!|അവനവനെ തന്നെ സ്നേഹിക്കുക എന്നതു പ്രധാനമാണ്. |സ്വന്തം സന്തോഷത്തിന്റെ താക്കോൽ മറ്റാരെയും ഏൽപ്പിക്കാതിരിക്കുക

“തോറ്റുപോയി, എല്ലാ അർത്ഥത്തിലും” എന്ന് ചുവരിൽ എഴുതി വച്ച് ഒരു ഗവ.ഡോക്ടർ ആത്മഹത്യ ചെയ്തു വല്ലാതെ സങ്കടം തോന്നുന്നു.എത്ര പരീക്ഷകളുടെ കടമ്പ കടന്നിട്ടാകും അയാൾ ഡോക്ടറായത്. പിന്നീടും എത്രയോ കടമ്പകൾ പിന്നിട്ടാണ് ഗവ. മെഡിക്കൽ ഓഫീസർ പദവി നേടിയിട്ടുണ്ടാകുക. എന്നിട്ടും, അദ്ദേഹത്തിനു…

കാണുക ഈ ദുരിതജീവിതം• |ഇ​​നി​​യെ​​ത്ര കാ​​ലം ഈ ​​ദു​​രി​​ത​​ജീ​​വ​​തം തു​​ട​​ര​​ണ​​മെ​​ന്ന​​ത് ഇ​​വി​​ടത്തെ അ​​മ്മ​​മാ​​രു​​ടെ​​യും പെ​​ണ്‍കു​​ട്ടി​​ക​​ളു​​ടെ​​യും മു​​ന്നി​​ൽ ചോ​​ദ്യ​​മാ​​യി നി​​ല​​നി​​ൽ​​ക്കു​​ക​​യാ​​ണ്.

വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ർ​മാ​ണ​ത്തി​ന്‍റെ ഫ​ല​മാ​യു​ണ്ടാ​കു​ന്ന തീ​ര​ശോ​ഷ​ണ​ത്തി​ൽ സ്വ​​ന്തം വീ​​ട് ന​​ഷ്ട​​മാ​​യ​​തി​​നെത്തുട​​ർ​​ന്ന് താ​​ൽ​​ക്കാ​​ലി​​ക​​മാ​​യി താ​​മ​​സി​​ക്കാ​​ൻ കി​​ട്ടി​​യ മു​​റി​​യു​​ടെ ഭി​​ത്തി​​യി​​ൽ ഒ​​ൻ​​പ​​ത് വ​​യ​​സു​​കാ​​രി ജോ​​ഷ്ന ജോ​​ണ്‍ വെ​​ടി​​പ്പു​​ള്ള ക​​യ്യ​​ക്ഷ​​ര​​ത്തി​​ൽ എ​​ഴു​​തി​​യി​​ട്ടു: ‘ക്യൂ​​ട്ട് ഫാ​​മി​​ലി, ഗോ​​ഡ് ബ്ല​​സ് യു ​​ഫാ​​മി​​ലി’. ജോ​​ഷ്ന​​യ്ക്ക് ര​​ണ്ടു വ​​യ​​സു​​ള്ള​​പ്പോ​​ഴാ​​ണ് ജോ​​ണ്‍…