Category: ജനങ്ങൾക്കുവേണ്ടി ജീവിച്ച നേതാവ്

അപമാനിച്ച വാക്കുകൾക്ക് പകരം പലിശയും കൂട്ടുപലിശയും ചേർത്ത സ്നേഹം തിരിച്ചുനൽകി ജനകോടികൾ.

കേരളം കണ്ട ഏറ്റവും വലിയ വിലാപയാത്ര. “യഹോവയെ ഭയപ്പെട്ട്, അവന്‍റെ വഴികളില്‍ നടക്കുന്ന മനുഷ്യൻ ഭാഗ്യവാന്‍. നീ-ഭാഗ്യവാന്‍, നിനക്കു നന്മ വരും. യഹോവ ഭക്തനായ പുരുഷന്‍ ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും”തടിച്ചുകൂടി ജനത്തെ കാണുമ്പോൾ തിരുവചനം നിവൃത്തിയാകുന്നത് പോലെ. കുരിശിക്കാ കുരുശിക്ക എന്ന് ആർത്ത്…

കേരളത്തിന്റെ വികസനത്തിനായി പരിശ്രമിച്ച ജനപ്രിയ നേതാവ്: മാർ താഴത്ത്

തൃ​​ശൂ​​ര്‍: മു​​ന്‍ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ന്‍ ​ചാ​​ണ്ടി​​യു​​ടെ നി​​ര്യാ​​ണ​​ത്തി​​ല്‍ സി​​ബി​​സി​​ഐ പ്ര​​സി​​ഡ​​ന്‍റ് മാ​​ര്‍ ആ​​ന്‍​ഡ്രൂ​​സ് താ​​ഴ​​ത്ത് അ​​നു​​ശോ​​ചി​​ച്ചു. കേ​​ര​​ള​​ത്തി​ന്‍റെ വി​​ക​​സ​​ന​​ത്തി​​നാ​​യി അ​​ശ്രാ​​ന്തം പ​​രി​​ശ്ര​​മി​​ച്ച ജ​​ന​​പ്രി​​യ രാ​ഷ്‌​ട്രീ​​യ നേ​​താ​​വാ​​ണ്. തൃ​​ശൂ​​ര്‍ അ​​തി​​രൂ​​പ​​ത​​യോ​​ട് ഏ​​റെ ആ​​ത്മ​​ബ​​ന്ധം പു​​ല​​ര്‍​ത്തി​​യി​​രു​​ന്ന അ​​ദ്ദേ​​ഹം എ​​ന്നോ​​ട് വ്യ​​ക്തി​​പ​​ര​​മാ​​യി അ​​ടു​​പ്പം കാ​​ണി​​ച്ചി​​രു​​ന്നു. ഇ​​രു​​പ​​തി​​ല​​ധി​​കം…

രാഷ്ട്രീയത്തിലെ നന്മയുടെ ജനനായകന്‍ :ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍

,ഇരിങ്ങാലക്കുട രാഷ്ട്രീയത്തില്‍ നന്മയുടെയും ആദര്‍ശശുദ്ധിയുടെയും ഉന്നത മാതൃകയായി സര്‍വവിഭാഗം ജനങ്ങളുടെയും ആദരവുനേടിയ ജനനായകനാണ് ശ്രീ. ഉമ്മന്‍ചാണ്ടി. സുദീര്‍ഘമായ പൊതുജീവിതത്തില്‍ ഉടനീളം അദ്ദേഹം സത്യസന്ധതയും ജീവിതലാളിത്യവും പുലര്‍ത്തി. ഇരിങ്ങാലക്കുട രൂപതയുമായി എക്കാലവും അദ്ദേഹം ഊഷ്മള സൗഹൃദം നിലനിര്‍ത്തിയിരുന്നു. പൊതുസമൂഹത്തില്‍ നിന്നു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ…

ഉമ്മന്‍ ചാണ്ടി|നഷ്ടമായത് എളിമയും സമര്‍പ്പണബോധവുമുള്ള നേതാവിനെ; ജീവിച്ചത് കേരളത്തിന്റെ പുരോഗതിക്കായി; അനുശോചിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിലൂടെ എളിമയും സമര്‍പ്പണബോധവുമുള്ള നേതാവിനെയാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ പുരോഗതിക്കും ജനങ്ങളെ സേവിക്കാനുമായി മാറ്റിവച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്ന് പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിമാരായിരിക്കുമ്ബോഴും പിന്നീട് താന്‍ ഡല്‍ഹിയിലേക്കു മാറിയതിനു ശേഷവും പലപ്പോഴും അദ്ദേഹവുമായി…

പ്രീയപ്പെട്ട ഉമ്മൻചാണ്ടിസാർ അന്തരിച്ചു |ആദരാഞ്ജലികൾ. പ്രാർത്ഥനകൾ

ഞാന്‍ നന്നായി പൊരുതി; എന്റെ ഓട്ടം പൂര്‍ത്തിയാക്കി; വിശ്വാസം കാത്തു.എനിക്കായി നീതിയുടെ കീരിടം ഒരുക്കിയിരിക്കുന്നു. നീതിപൂര്‍വ്വം വിധിക്കുന്ന കര്‍ത്താവ്‌, ആദിവസം അത്‌ എനിക്കു സമ്മാനിക്കും; എനിക്കുമാത്രമല്ല, അവന്റെ ആഗമനത്തെ സ്‌നേഹപൂര്‍വ്വം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും.2 തിമോത്തേയോസ്‌ 4 : 7-8 ഉമ്മൻ ചാണ്ടി…

ഓസ്കർ ഫെർണാണ്ടസ് ജനങ്ങൾക്കുവേണ്ടി ജീവിച്ച നേതാവ്: കർദിനാൾ ജോർജ് ആലഞ്ചേരി

കാക്കനാട്: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് പാർട്ടിയുടെ സീനിയർ നേതാവുമായിരുന്ന ശ്രീ. ഓസ്കർ ഫെർണാണ്ടസിന്റെ നിര്യാണത്തിൽ സീറോമലബാർസഭയുടെ മേജർ ആർച്ച്ബിഷപും കെ. സി. ബി. സി. പ്രസിഡണ്ടുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുശോചിച്ചു. നിസ്വാർത്ഥസേവനം ജീവിതശൈലിയാക്കിയ ശ്രീ. ഓസ്കർ ഫെർണാണ്ടസ് ജനങ്ങൾക്കു…