Category: ചിന്താവിഷയം

ഇവർ രക്തസാക്ഷികൾ…|ഇതൊ​​​​രു നി​​​​ല​​​​വി​​​​ളി​​​​യു​​​​ടെ ചി​​​​ത്ര​​​​മാ​​​​ണ്,ഇവർ രക്തസാക്ഷികൾ…|ഇ​​​​വ​​​​രെ ഓ​​​​ർ​​​​മി​​​​ക്കാ​​​​ൻ ര​​​​ക്ത​​​​സാ​​​​ക്ഷി മ​​​​ണ്ഡ​​​​പ​​​​ങ്ങ​​​​ൾ ഇ​​​​ല്ലാ​​​​യി​​​​രി​​​​ക്കാം.

സാദരം സമർപ്പിക്കുന്നു മൃഗസ്നേഹികളുടെ തിരിച്ചറിവിലേക്ക്. .. ഇവർ രക്തസാക്ഷികൾ… ഇതൊ​​​​രു നി​​​​ല​​​​വി​​​​ളി​​​​യു​​​​ടെ ചി​​​​ത്ര​​​​മാ​​​​ണ്, നി​​​​ല​​​​യ്ക്കാ​​​​ത്ത നി​​​​ല​​​​വി​​​​ളി​​​​യു​​​​ടെ..! ഒ​​​​രു തെ​​​​റ്റും ചെ​​​​യ്യാ​​​​തി​​​​രു​​​​ന്നി​​​​ട്ടും സ്വ​​​​ന്തം വീ​​​​ട്ടു​​​​മു​​​​റ്റ​​​​ത്തും കൃ​​​​ഷി​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ലും സ​​​​ഞ്ചാ​​​​ര​​​​പാ​​​​ത​​​​ക​​​​ളി​​​​ലും കാ​​​​ട്ടു​​​​മൃ​​​​ഗ​​​​ങ്ങ​​​​ളാ​​​​ൽ നി​​​​ഷ്ക​​​​രു​​​​ണം കൊ​​​​ല ചെ​​​​യ്യ​​​​പ്പെ​​​​ട്ട നി​​​​ഷ്ക​​​​ള​​​​ങ്ക​​​​രാ​​​​യ മ​​​​നു​​​​ഷ്യ​​​​ർ! അ​​​​ധി​​​​കാ​​​​രി​​​​ക​​​​ളു​​​​ടെ ക​​​​ണ്ണി​​​​ൽ കാ​​​​ട്ടു​​​​മൃ​​​​ഗ​​​​ത്തി​​​​ന്‍റെ പ​​​​രി​​​​ഗ​​​​ണ​​​​ന​​പോ​​​​ലും കി​​​​ട്ടാ​​​​തെ…

ഇരുട്ട് ഒരു ഓർമ്മപ്പെടുത്തലാണ് |ഡോ സെമിച്ചൻ ജോസഫ്

” വെളിച്ചം ദുഖമാണുണ്ണിതമസല്ലോ സുഖപ്രദം “ചിലപ്പോഴെങ്കിലും ഇരുട്ട് ഒരു അനുഗ്രഹമാണെന്ന് നമ്മിൽ പലർക്കും തോന്നിയിട്ടില്ലേ? കവിവാക്യം ഓർമ്മപ്പെടുത്തലായി തെളിയുന്നുണ്ട് നമുക്ക് മുന്നിൽഇഷ്ടമില്ലാത്തത് കാണാതിരിക്കാൻ ഇരുട്ടിനെ അഭയം പ്രാപിക്കുന്നവർ … അഥവാ കണ്ണടച്ച് ഇരുട്ടാക്കുന്നവർ ..ജീവിതത്തിൽ ഒരിക്കലും ആഗ്രഹിക്കാത്ത ഇരുട്ടിൽ വീണ് പോയവർ…

എറണാകുളം എംജിറോഡിലുള്ള ഒരു മെഡിക്കൽ ഹോൾസെയിൽ കടയിൽ കണ്ടതാണ്..

Vinod Nellackal “There is no greater medicine than happiness… ഒരു ഡോക്ടറുടെ മുറിയിൽ കണ്ട ബോർഡ് ഇങ്ങനെ വായിക്കുന്നു “സന്തോഷത്തേക്കാൾ വലിയ മരുന്നില്ല ‘ മരുന്നിൽ സന്തോഷം കിട്ടില്ല “A board found in a doctor’s room…

സിനഡ് പിതാക്കന്മാരുടെ സംയുക്ത ആഹ്വാനം സ്വാഗതം ചെയ്യപ്പെടുന്നു |എറണാകുളം അതിരൂപതയിൽ ഇനി ഏകീകൃത രീതിയിലുള്ള വിശുദ്ധ കുർബാനയർപ്പണം

സംയുക്ത ആഹ്വാനം കൂട്ടായ്മയ്ക്കുവേണ്ടിയുള്ള സിനഡ് പിതാക്കന്മാരുടെ സംയുക്ത ആഹ്വാനം സ്വാഗതം ചെയ്യപ്പെടുന്നു .സീറോമലബാർസഭയുടെ സിനഡ് പിതാക്കന്മാർ ഏകമനസ്സോടെയും പൈതൃകമായ സ്നേഹത്തോടെയുംനൽകിയ കൂട്ടായ്മയുടെ സന്ദേശം ശ്രദ്ധിക്കപ്പെടുന്നു . എറണാകുളം-അങ്കമാലി അതിരൂപതയിലെ എല്ലാ ബഹുമാനപ്പെട്ട വൈദികരോടും സന്യസ്തരോടും അല്മായ സഹോദരങ്ങളോടും നടത്തിയ അഭ്യർത്ഥന ക്ഷമിക്കുന്ന…

പ്രതിഷേധങ്ങൾ കലാപങ്ങളാകുമ്പോൾ | റവ ഡോ ടോം ഓലിക്കരോട്ട്

നഴ്സിംഗ് ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന ഏവർക്കും ആശംസകൾ നേരുകയും ദൈവാനുഗ്രഹത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു…💐|’നമ്മുടെ നഴ്സുമാർ – നമ്മുടെ ഭാവി’ എന്ന 2023ലെ നഴ്സിംഗ് ദിനത്തിലെ ചിന്താവിഷയം

Let’s celebrate and salute the superheroes on Florence Nightingale’s birthday. ഇന്ന് ലോക നഴ്സസ് ദിനം.എല്ലാ നഴ്സ് മാർക്കും ആശംസകൾ. Nurses are doing important work, often in the most difficult times. With gratitude…

ദാമ്പത്യം എന്നത് മറ്റെന്തിനെക്കാളുമുപരി അന്യോന്യം ഉള്ള കരുതലാണ്. ഒരു ദിവസം ഞാൻ ഇല്ലാതായാൽ?നീ തനിച്ചായാൽ? എന്ന ചിന്ത, ദമ്പതികളിൽ ഉണ്ടാകണം.

ഒരു ഘട്ടം കഴിഞ്ഞാൽ ദാമ്പത്യം എന്നത് മറ്റെന്തിനെക്കാളുമുപരി അന്യോന്യം ഉള്ള കരുതലാണ്. ഒരു ദിവസം ഞാൻ ഇല്ലാതായാൽ?നീ തനിച്ചായാൽ? എന്ന ചിന്ത, ദമ്പതികളിൽ ഉണ്ടാകണം. നിനച്ചിരിക്കാതെ തനിച്ചാക്കി, പങ്കാളി കൂടൊഴിയുമ്പോൾ നാളെ ഞാൻ എങ്ങനെയെന്ന് അവൾ ആകുലപ്പെടാൻ നിങ്ങൾ കാരണമാകരുത്.അവൾക്കുള്ളതെല്ലാം അനുവാദം…

ക്രൈസ്തവ വിവാഹത്തെ മറ്റ് വിവാഹങ്ങളുമായി തുലനം ചെയ്തുകൊണ്ട് തുല്യ നീതി നടപ്പിലാക്കിയേക്കാം എന്ന് വിപ്ലവകരമായ ചിന്ത ഒട്ടും ശ്ലാഘനീയമല്ല.

വിവാഹവും വിവാഹ നിയമവും ക്രൈസ്തവ പഠനങ്ങൾക്കും ദൈവശാസ്ത്ര ആഭിമുഖ്യങ്ങൾക്കും കുടുംബ സങ്കല്പങ്ങൾക്കും ബൈബിൾ അധിഷ്ഠിതമായ ചരിത്ര പഠനങ്ങൾക്കും വിധേയമാക്കി രൂപപ്പെടുത്തിയിട്ടുള്ളതാണ്. ഭാരതത്തിലെ ക്രിസ്ത്യാനികൾക്ക് കാനൽ നിയമം വ്യവസ്ഥ ചെയ്യുന്നത് ഇന്ത്യയിലെ പുരാതന പാരമ്പര്യങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെയാണ്. പക്ഷേ ക്രൈസ്തവ വിവാഹത്തെ മറ്റ്…

ഒട്ടും ദയയില്ലാത്ത കണ്ണിൽ ചോരയില്ലാത്തവരുടെ ഒരു കാലത്താണ് നമ്മൾ ജീവിക്കുക. |ഇവിടെ ഒരാൾക്ക് മറ്റൊരാളെ കേൾക്കുവാനോ സഹായിക്കുവാനോ അയാളോട് സഹാനുഭൂതിയോടെ പെരുമാറുവാനോ സമയമില്ല.

*’ദയ’യുടെ ‘ബൂമറാംഗുകൾ’* അമേരിക്കൻ ആക്ടിവിസ്റ്റും അധ്യാപികയുമായ ഹോർലി വഹ്ബയുടെ ലോകപ്രസിദ്ധമായ പുസ്തകമാണ് ‘Kindness Boomerang’ . ലോകത്തെ കുറെക്കൂടി ദയയുള്ളതാക്കി മാറ്റുവാനുള്ള 365 ചെറിയ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ ഒരു ചെറിയ കൈപ്പുസ്തകം ആണത്. ഇത് കൂടാതെ ‘ലൈഫ് വെസ്റ്റ് ഇൻസൈഡ്’ എന്ന…