‘സാറാസ്’ എന്ന സിനിമയ്ക്ക് രണ്ടാം ഭാഗം എഴുതി വൈദികൻ |FR.DIBIN ALUVASSERY VC |SARA’S |GOODNESS TV |
https://youtu.be/u3cTELDBZGY
https://youtu.be/u3cTELDBZGY
കുടുംബാസൂത്ര ണവും ഗർഭഛിദ്രവും സാധാരണയായി മാറുന്ന കാലഘട്ടത്തിൽ ഇന്നത്തെ തലമുറയ്ക്ക് വെല്ലുവിളിയായി വ്യത്യസ്തമായ ഒരു സംഗമം. കോതമംഗലം രൂപതാ അംഗങ്ങളായ വിവാഹം കഴിഞ്ഞ് 25 വർഷമോ അതിൽ താഴെയോ ആയ നാലു മക്കളും അതിൽ കൂടുതലുമുള്ള ദമ്പതികളുടെ സംഗമം രൂപതയുടെ ചരിത്രത്തിൽ…
ദൈവത്തിന്റെ നിലവിളി ! തന്റെ യൗവനാരംഭത്തിൽ സംഭവിച്ച അപക്വമായ ഒരു പ്രണയബന്ധത്തിനും പ്രണയതകർച്ചയ്ക്കും ഒടുവിൽ താൻ ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞ അലോണാ മെർസ് ആകെ തകർന്നു പോയി. സങ്കടം സഹിക്കാൻ കഴിയാതെ അവൾ പൊട്ടിക്കരഞ്ഞു . “എന്റെ കുഞ്ഞേ ! എന്നോട് ക്ഷമിക്കൂ…
“എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട്. താൻ തന്റെ അമ്മയെ ഭരിക്കുന്നതുപോലെ എന്നെ ഭരിക്കാൻ വരണ്ട.” രണ്ടും കല്പിച്ച് പറഞ്ഞാൽ രണ്ടായി പോകും. ഒരുങ്ങി പറയാം. ബന്ധങ്ങൾ ഊഷ്മളമാകും.
ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം വേദപാഠ ക്ലാസിൽ സിസ്റ്റർഒരു ചോദ്യം ചോദിച്ചു:“മക്കളെ നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകിയ ദിവസത്തെക്കുറിച്ച് പറയാമോ?” “കഴിഞ്ഞ വർഷം വേളാങ്കണ്ണിയ്ക്ക് തീർത്ഥാടനം പോയതായിരുന്നു എൻ്റെ ജീവിതത്തിലെ സന്തോഷകരമായ ദിനം” എന്നായിരുന്നു ഒരു വിദ്യാർത്ഥിയുടെ മറുപടി. പിന്നെയും…
സ്ത്രീകള്‍ക്ക് എതിരെയുളള അതിക്രമങ്ങളുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ നീണ്ടുപോകാതിരിക്കാന്‍ പ്രത്യേക കോടതികള്‍ അനുവദിക്കുന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കുറ്റവാളികള്‍ക്ക് വേഗത്തില്‍ ശിക്ഷ ഉറപ്പാക്കാന്‍ ഇത് സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സംസ്ഥാനത്ത് പുതുതായി നിര്‍മ്മിച്ച പോലീസ് സ്റ്റേഷന്…
എത്ര തിരക്കിലാണെലും മുഴുവൻ വായിക്കാനുള്ള ക്ഷമ കാണിക്കണം. കാരണം ഇത് പറഞ്ഞിരിക്കുന്നത് നമ്മളെ കുറിച്ചാണ്. നമ്മുടെ ഓരോ കുടുംബത്തിലെ അംഗങ്ങളെ കുറിച്ചാണ്.നമ്മുടെയൊക്കെ കുടുംബ അന്തരീക്ഷത്തിനെ കുറിച്ചാണ്.ഇത് വായിച്ചാൽ ബോധ്യപ്പെടും.ന്യൂ ജനറേഷൻ കുട്ടികൾക്കൊന്നും തന്നെ അനുസരണയില്ല, മാന്യമായി പെരുമാറാൻ അറിയില്ല, നല്ല രീതിയിൽ…
ജൂൺ 26 ഇന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം. ലഹരിവസ്തുക്കൾ ആരോഗ്യത്തിന് ഹാനികരമാണ് എന്ന് തിരിച്ചറിഞ്ഞിട്ടും അനേകം ആളുകളാണ് ഇന്ന് ലഹരിക്ക് അടിമകളായി മാറി കൊണ്ടിരിക്കുന്നത്.