Category: കുടുംബം പവിത്രവും വിശുദ്ധവുമാണ്

കുടുംബം: ഭാവിയുടെ പിള്ളത്തൊട്ടിൽ, വിശ്വാസം കൈമാറ്റം ചെയ്യപ്പെടുന്ന വേദി! പോപ്പ് ലെയോ പതിനാലാമൻ

വത്തിക്കാൻ .“ദൈവസ്നേഹം അറിയാനും അതിനെ സ്വാഗതം ചെയ്യാനും ബന്ധങ്ങളെയും സമൂഹങ്ങളെയും ശിഥിലമാക്കുന്ന ശക്തികളെ ദൈവസ്നേഹത്തിൻറെ ഐക്യദായകവും അനുരഞ്ജനാത്മകവുമായ ശക്തിയാൽ മറികടക്കാനും ഇന്നത്തെ ലോകത്തിന് ദാമ്പത്യ ഉടമ്പടി ആവശ്യമാണ് എന്നാണ് സഭ നമ്മെ ഓർമ്മിപ്പിക്കുന്നത്. കുടുംബത്തിൽ, വിശ്വാസം, ജീവിതത്തോടൊപ്പം തലമുറതലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു:…

ആധുനിക കുടുംബങ്ങൾ സ്വർഗ്ഗമാകാൻവിശുദ്ധ ജോസഫ് നൽകുന്ന ഒരു കുറുക്കുവഴിയുണ്ട് ഓരോ കുടുംബത്തിലും ഒരു നല്ല അപ്പനുണ്ടാകട്ടെ.

വിശുദ്ധ ജോസഫ് പകരക്കാരനില്ലാത്ത നല്ല അപ്പൻ തിരുസഭ അവളുടെ ആരാധനക്രമത്തിൽ വർഷത്തിൽ രണ്ടു തവണ വിശുദ്ധ ജോസഫിനെ അനുസ്മരിക്കുന്നു മാർച്ചു മാസം പത്തൊമ്പതിനും മെയ് മാസം ഒന്നിനും. മാർച്ചിൽ മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ തിരുനാളണങ്കിൽ മെയ് മാസത്തിൽ തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ…

പ്രൊ ലൈഫ് ദിനാചരണം മാർച്ച്‌ 26-ന് പാലായിൽ.|.” സുരക്ഷയുള്ള ജീവൻ പ്രത്യാശയുള കുടുംബം “വിചിന്തന വിഷയം

കൊച്ചി . 2025 ലെ പ്രൊ ലൈഫ് ദിനാഘോഷം മാർച് 26 ന് പാലാ രൂപതയിലെ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നടക്കും. .” സുരക്ഷയുള്ള ജീവൻ പ്രത്യാശയുള കുടുംബം “-എന്ന സന്ദേശമാണ് ഈ വര്ഷം വിചിന്തനത്തിനായി നൽകിയിരിക്കുന്നത് . പാലാ…

ഈ കുട്ടികളുടെ ചിരി കണ്ടാൽ ആർക്കാണ് സങ്കടം തോന്നാതിരിക്കുക ! ഇനി ഇല്ലല്ലോ ഈ ചിരി എന്ന് ഓർക്കുമ്പോൾ ഹൃദയം നുറുങ്ങുന്നു. !

ഈ കുട്ടികളുടെ ചിരി കണ്ടാൽ ആർക്കാണ് സങ്കടം തോന്നാതിരിക്കുക ! ഇനി ഇല്ലല്ലോ ഈ ചിരി എന്ന് ഓർക്കുമ്പോൾ ഹൃദയം നുറുങ്ങുന്നു. ! രണ്ട് പൊന്നോമനകൾക്കൊപ്പം ട്രെയിനിന് മുന്നിൽ ചാടിയ, ഏറ്റുമാനൂരിലെ ഷൈനി കുര്യാക്കോസ് എന്ന 42 കാരി ഗാർഹിക പീഡനത്തിനു…

തിരുകുടുംബത്തിന്റെ തിരുനാൾ|നസ്രത്തിലെ കുടുംബം നമ്മെ ഓർമിപ്പിക്കുന്ന വിശുദ്ധി സാധാരണ ജീവിതത്തിൻ്റേതാണ്.|വിശുദ്ധിയുടെ ഇടം (ലൂക്കാ 2: 41-52)

ഓരോ യഹൂദനും വർഷത്തിൽ മൂന്നു പ്രാവശ്യമെങ്കിലും (പെസഹാ, പെന്തക്കോസ്താ, സുക്കോത്ത് എന്നീ തിരുനാൾ ദിനങ്ങളിൽ) വിശുദ്ധ നഗരം സന്ദർശിക്കണമെന്നാണ് നിയമം. സുവിശേഷം പറയുന്നു യേശുവിൻ്റെ മാതാപിതാക്കൾ എല്ലാ വർഷവും പെസഹാ ആഘോഷത്തിനായി ജറുസലേമിൽ പോകുമായിരുന്നു. നസ്രത്തിലെ കുടുംബത്തിൻ്റെ കഠിനവും പ്രയാസകരവുമായ ഒരു…

ഒരു കുടുംബത്തിൽ പിതാവിൻ്റെ ഉത്തരവാദിത്തങ്ങൾ: | RESPONSIBILITIES OF A FATHER IN A FAMILY:

ഒരു കുടുംബത്തിൽ പിതാവിൻ്റെ ഉത്തരവാദിത്തങ്ങൾ:പ്രാഥമിക ഉത്തരവാദിത്തങ്ങൾ: PRIMARY RESPONSIBILITIES: 1. Providing financial support 2. Emotional guidance and support 3. Disciplining and setting boundaries 4. Role-modeling values and behavior 5. Protecting and ensuring…

ഒരു നല്ല ഭാര്യയുടെ ഗുണങ്ങള്‍ എന്തൊക്കെയാണ് ? സിസാ തോമസിന്റെ ഉജ്ജ്വലമായ ക്ലാസ്സ്‌

“അമ്മേ എനിക്ക് ഈ ലോകത്തേക്ക് വരണം “|കുഞ്ഞിനെ ഉപേക്ഷിക്കാൻ ഞങ്ങൾ തയ്യാറായില്ല|ടീനയും സെബാസ്റ്റ്യനും

പ്രിയപ്പെട്ടവരെ, സ്നേഹവന്ദനം. വിവാഹം വേണ്ട, കുഞ്ഞുങ്ങൾ വേണ്ട എന്നൊക്കെ വിവേകമില്ലാതെ ചിന്തിക്കുന്നവരും, നിസ്സാര കാര്യങ്ങളുടെ പേരിൽ ഉദരത്തിലെ കുഞ്ഞിനെ നഷ്ടപ്പെടുത്തുവൻ തീരുമാനിക്കുന്ന യുവ ദമ്പതികൾ വർധിച്ചുവരുമ്പോൾ വിദേശത്ത് ജോലിചെയ്യുന്നടീനയും സെബാസ്റ്റ്യനും വേറിട്ട ജീവിതസാക്ഷ്യമാണ് നമുക്ക് നൽകുന്നത്.മാതൃത്വത്തിന്റെ മഹനീയത വെളിപ്പെടുത്തുന്ന ടീനയുടെ തീരുമാനം.…

കുടുംബജീവിത വിജയത്തിനുള്ള പ്രാർത്ഥന.|ദൈവഹിതം മനസ്സിലാക്കി മാത്രം ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.

കുടുംബജീവിത വിജയത്തിനുള്ള പ്രാർത്ഥന. സ്നേഹപിതാവായ ദൈവമേ, അവിടുന്ന് ഞങ്ങളെ സ്നേഹിക്കുന്നുവെന്നും , മനോഹരമായി സംരക്ഷിക്കുന്നുവെന്നും ഞങ്ങളെല്ലാവരും ഉറച്ച് വിശ്വസിക്കുന്നു. . നന്ദിയും സ്തുതിയും ആരാധനയും അർപ്പിക്കുന്നു. ഞങ്ങളോരോരുത്തരേയും കുറിച്ച് ദൈവത്തിന് മനോഹരമായ ഒരു പദ്ധതിയുണ്ടെന്നും ഉചിതമായ സമയത്ത് അത് വെളിപ്പെടുത്തുമെന്നും, നടപ്പിലാക്കുമെന്നും…

മകളേ, നിനക്കെന്തുപറ്റി?

കഴിഞ്ഞ ദിവസം കേട്ട ഒരു സംഭവം എന്നെ കുറെ ദിവസങ്ങളില്‍ അസ്വസ്ഥനാക്കി. ഒരു മധ്യവയസ്‌കന്‍ സമീപവീടുകളിലൊക്കെ തന്റെ മകളുടെ വിവാഹത്തിന്റെ ക്ഷണപത്രവുമായി കയറിയിറങ്ങുന്നു. അയാളെ കാണുമ്പോള്‍ ആളുകള്‍ സഹതാപത്തോടെ പിറുപിറുക്കുന്നു. ‘മകളുടെ കല്യാണം അടുത്ത ദിവസമാണ് നിങ്ങള്‍ സകുടുംബം വരണമെന്നു പറഞ്ഞ്…

നിങ്ങൾ വിട്ടുപോയത്