അമൽ ഡേവിസ് – അഡ്വ മരിയ വിവാഹിതരായി |ആശംസകൾ
ആശംസകൾ പ്രാർത്ഥനകൾ LOVE AND CARE PALARIVATTOM
ആശംസകൾ പ്രാർത്ഥനകൾ LOVE AND CARE PALARIVATTOM
വിവാഹിതരേഇതിലേ ഇതിലേ… ആശ്രമത്തിലെ പ്രാവുകൾ പഠിപ്പിച്ചചില അറിവുകൾ പങ്കു വയ്ക്കാം.ഇണയോടും കുടുംബത്തോടുംഏറ്റം കൂറുള്ള പക്ഷിയാണ് പ്രാവ്.ഒരിണയെ തിരഞ്ഞെടുത്താൽആ ഇണയെ വിട്ട് മറ്റെങ്ങുംപോകാൻ പ്രാവുകൾ മുതിരാറില്ല. ഇണപ്രാവുകൾ ഒരുമിച്ചാണ് ചുള്ളിക്കമ്പുകൾ കൊണ്ടുവന്ന് മുട്ടയിടാനുള്ള പ്രതലമൊരുക്കുന്നത്.മുട്ടയിട്ടു കഴിഞ്ഞാൽആൺപ്രാവും പെൺപ്രാവും മാറി മാറി അവിടെ അടയിരിക്കും.…