ഉക്രെയ്നിലേക്കുള്ള ദൗത്യവുമായി പാപ്പയുടെ ശ്രമങ്ങൾ തുടരുന്നു.
ദുരിതമനുഭവിക്കുന്ന ഉക്രേനിയൻ ജനതയോടുള്ള സഭയുടെ ഐക്യദാർഢ്യത്തിനായി രണ്ട് കർദിനാൾമാരെ പാപ്പ അയച്ചതായി കഴിഞ്ഞ ഞായറാഴ്ച്ചയിൽ വത്തിക്കാനിൽ കൂടിയ തീർത്ഥാടകരോട് പറഞ്ഞു. കർദ്ദിനാൾ കോൺറാഡ് ക്രാജെവ്സ്‌കിയും, കർദ്ദിനാൾ മൈക്കിൾ സെർണിയുമാണ് ഫ്രാൻസിസ് പാപ്പ ആവശ്യപ്പെട്ട് ഉക്രെയിൻ അഭയാർത്ഥികളെ കാണാൻ ഉക്രെയിൻ അതിർത്തിയിലുള്ള ഹംഗറി,…










