അതുകൊണ്ട് ഗോവിന്ദൻമാഷിന്റെ സംശയം ന്യായമാണെങ്കിലും ഭയപ്പെടേണ്ട, ..യേശു എന്ന ചെറുപ്പക്കാരൻ ആരാണെന്ന് താങ്കൾക്ക് അത്ര ധാരണയില്ലാഞ്ഞിട്ടാ.
ഫ്രഞ്ച് തത്വചിന്തകൻ ആയിരുന്ന വോൾട്ടയർ പറഞ്ഞത്, ” എന്റെ മരണശേഷം നൂറു വർഷത്തിനുള്ളിൽ ബൈബിൾ ഒരു മ്യൂസിയത്തിൽ മാത്രം അവശേഷിക്കുന്ന ഗ്രന്ഥം ആകും ” എന്നാണ്. എന്നിട്ടെന്തായി? പിൽക്കാലത്ത് ഫ്രഞ്ച് ബൈബിൾ സൊസൈറ്റി വോൾട്ടയറുടെ പാരീസിലുള്ള വീട് വിലക്ക് വാങ്ങി അവിടെ…