Category: അഭിപ്രായം

ഒരു കാര്യം പകൽ പോലെ വ്യക്തമാണ് – നവീകരിച്ച വി. കുർബാന ക്രമം സീറോ മലബാർ സഭക്ക് ഒരു ഐഡൻ്റെറ്റി നൽകുന്നുണ്ട്. ലോകത്തിലെവിടെ പോയാലും ഈ വിധത്തിൽ ബലിയർപ്പിക്കുന്നത് കാണുമ്പോൾ മറ്റു മത വിശ്വാസികൾക്ക് പോലും അത് സീറോ മലബാർ സഭയുടെ വി. കുർബാന ആണെന് അനായാസം തിരിച്ചറിയാനാവും.

തിരുസഭയോട് മറുതലിക്കുന്ന പ്രവർത്തനങ്ങൾ നന്മക്കു വേണ്ടിയല്ല; ശാലോമിൻ്റെ ശക്തമായ വാക്കുകൾ 1. ഒരു കാര്യം പകൽ പോലെ വ്യക്തമാണ് – നവീകരിച്ച വി. കുർബാന ക്രമം സീറോ മലബാർ സഭക്ക് ഒരു ഐഡൻ്റെറ്റി നൽകുന്നുണ്ട്. ലോകത്തിലെവിടെ പോയാലും ഈ വിധത്തിൽ ബലിയർപ്പിക്കുന്നത്…

“ഇപ്പോൾ സിറോ-മലബാർ സഭാ മെത്രാൻ സംഘം നിർദ്ദേശിച്ചിരിക്കുന്ന രീതി (രണ്ടു രീതികളുടെയും സമന്വയം) – ദിവ്യബലിയിൽ ദൈവം മനുഷ്യനൊടു സംസാരിക്കുന്ന വചനശുശ്രൂഷ ജനാഭിമുഖമായും മനുഷ്യനായ യേശുവിനോട് ചേർന്ന് പിതാവിനർപ്പിക്കുന്ന അപ്പശുശ്രൂഷ അൾത്താരാഭിമുഖമായും അർപ്പിക്കുന്നത് വളരെ മനോഹരമായ ഒരു രീതിയാണ് . “

ദിവ്യബലി അർപ്പണരീതിയുമായി ബന്ധപ്പെട്ട് സ്ഥിരമായി കേട്ടുവരുന്ന ഒരു തെറ്റിദ്ധാരണ ആണു രണ്ടാം വത്തിക്കാൻ കൗൺസിൽ ജനാഭിമുഖ (versus populum) നിർകർഷിച്ചു എന്നുള്ളത്. രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ ഒരു രേഖയിലും അങ്ങനെ ഒരു നിഷ്കർഷം ഇല്ല. എന്നു മാത്രമല്ല അൾത്താരാഭിമുഖ (known as…

നിങ്ങൾ വികസനം നടത്തിക്കൊള്ളു അതിൽ ആരും എതിരഭിപ്രായം പറയുന്നില്ല. എന്നാൽ വികസനം മൂലം ഇരകളാക്കപ്പെടുന്ന പാവം ജനങ്ങളുടെ സംരക്ഷണം ഏറ്റെടുക്കേണ്ടത് ഒരു ജനകീയ സർക്കാരിന്റെ ഉത്തരവാദിത്വവും കടമയുമാണ്.

ഈ കാണുന്നതാണ് വിഴിഞ്ഞം കത്തോലിക്കാ ദേവാലയം. 2018 ഓഗസ്റ്റ് മാസം മഹാ പ്രളയകാലത്ത് ഈ ദേവാലയത്തിന്റെ മണിഗോപുരത്തിൽ നിന്നും നിർത്താതെയുള്ള മണിനാദം മുഴങ്ങികേട്ടപാടെ വിശ്വാസികൾ എല്ലാവരും ഈ പള്ളിനടയിൽ ഓടിക്കൂടി. അന്ന് ആ വിശ്വാസികളെ നയിച്ച ഇടയനായ വൈദികൻ പറഞ്ഞിരുന്നു അതിരൂപതയിൽ…

കരിയില്‍ പിതാവിനെ സഭ ക്രൂശിച്ചുവോ? നിര്‍ഭയം മാര്‍ ആന്‍ഡ്രൂസ് താഴത്ത് PART 4 | MAR ANDREWS THAZHATH

കരിയില്‍ പിതാവിനെ സഭ ക്രൂശിച്ചുവോ? നിര്‍ഭയം മാര്‍ ആന്‍ഡ്രൂസ് താഴത്ത് PART 4 | MAR ANDREWS THAZHATH കടപ്പാട് Shekinah News

“മാർപാപ്പയെയും സിനഡിനെയും സഭാ നേതൃത്വത്തെയും അനുസരിച്ച് ഏകീകൃത കുർബാനയ്ക്ക് വേണ്ടി നിലകൊള്ളുന്ന എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിശ്വാസി എന്ന നിലയിൽ ചില കാര്യങ്ങൾ ചോദിച്ചു കൊള്ളട്ടെ..”

അഭിവന്ദ്യ തോമസ് തറയിൽ പിതാവേ സിറോ മലബാർ സഭയിലെ മറ്റ് പിതാക്കന്മാരെ.. മാർപാപ്പയെയും സിനഡിനെയും സഭാ നേതൃത്വത്തെയും അനുസരിച്ച് ഏകീകൃത കുർബാനയ്ക്ക് വേണ്ടി നിലകൊള്ളുന്ന എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിശ്വാസി എന്ന നിലയിൽ ചില കാര്യങ്ങൾ ചോദിച്ചു കൊള്ളട്ടെ.. കുരിശോളം…

നമ്മുടെ സഭയെ വിഭജിക്കാൻ നുണ പ്രചരണം നടക്കുന്നു..|മുന്നറിയിപ്പുമായി നിർഭയം |MAR ANDREWS THAZHATH PART 3

സഭയിലെ അനൈക്യത്തിന് പിന്നില്‍ ചില ബാഹ്യശക്തികള്‍ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നു .. നിര്‍ഭയം മാര്‍ ആന്‍ഡ്രൂസ് താഴത്ത് പാര്‍ട്ട് 1 കടപ്പാട് Shekinah News

സഭയിലെ അനൈക്യത്തിന് പിന്നില്‍ ചില ബാഹ്യശക്തികള്‍ പ്രവര്‍ത്തിക്കുന്നു.. | MAR ANDREWS THAZHATH| Shekinah News| PART 1

കടപ്പാട് Shekinah News

കൊച്ചി രൂപത ചാൻസിലർ പദവി ഏറ്റവും ജൂനിയർ കൊച്ചച്ചനിൽ നിന്നും ഏറ്റവും സീനിയർ കൊച്ചച്ചനിലേക്ക് – ജോസഫ് കരിയിൽ പിതാവിന്റെ അപ്രതീക്ഷിത നിയമനം.

ഫോർട്ട്കൊച്ചി: ഏതാനും ദിവസങ്ങൾക്കു മുൻപ് അന്തരിച്ച റവ. ഫാ. റെജിൻ ജോസഫ് തോമസ് ആലുങ്കൽ വഹിച്ചിരുന്ന കൊച്ചിരൂപതാ ചാൻസിലർ പദവി രൂപതയുടെ പി. ആർ. ഒ. ആയ റവ. ഫാ. Dr. ജോണി സേവ്യർ പുതുക്കാട്ടിലേക്ക്. കേരളത്തിലെ ഏറ്റവുംപൗരാണികമായി 465-വർഷത്തിലധികമായി പ്രവർത്തിച്ചു…

ഹാലോവീൻ-ഹാൽദി ആഘോഷങ്ങൾ കത്തോലിക്കാ വിശ്വാസത്തെ തകർക്കുന്നു |ആഘോഷത്തിന്റെ പേരിൽ സാത്താനെ പ്രസാദിപ്പിക്കാൻ നമ്മുടെ കുഞ്ഞുങ്ങളെ വിട്ടുകൊടുക്കണോ?

കേരളത്തിലെ കത്തോലിക്കാ സഭയിലെ ചില സന്യാസ സഭകളിലെ സ്കൂളുകളിലും കോളേജുകളിലും നടന്ന ഹാലോവീനുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ വിശ്വാസികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.പിന്നീട് ക്ഷമാപണം നടത്തി ബന്ധപ്പെട്ടവർ തലയൂരിയെങ്കിലും കത്തോലിക്കാ സഭയിൽ കയറിക്കൂടിയിരിക്കുന്ന ഇത്തരം വിജാതീയ ആഘോഷങ്ങൾ നാം തീർച്ചയായും ചർച്ചകൾക്കും ആവശ്യമായ തിരുത്തൽനടപടികൾക്കും…

ബ്രദർ സജിത്ത് നയിക്കുന്ന ധ്യാനം കത്തോലിക്കർക്ക് സംബന്ധിക്കുവാൻ കൊള്ളാവുന്നതാണോ..

പെന്തകോസ്ത് സഭയിൽനിന്നും കാത്തോലിക്കാസഭയിലേയ്ക്ക് മടങ്ങിവന്ന ബ്രദർ സജിത്തിനെ സംശയദൃഷ്ടിയോടെയാണ് പല കത്തോലിക്കരും ഇപ്പോഴും കാണുന്നത്. ഈ അടുത്തകാലത്ത് ചില ഓൺലൈൻ മാധ്യമങ്ങൾ നടത്തിയ പരാമർശങ്ങൾ ഈ സംശയത്തെ പലരിലും ബലപ്പെടുത്തി. തന്മൂലം ചിലർ നിശബ്ദത പാലിച്ച് ഇദ്ദേഹത്തെ വീക്ഷിക്കുന്നു, (വീക്ഷിക്കുന്ന ഗണത്തിലായിരുന്നു…

നിങ്ങൾ വിട്ടുപോയത്