Category: അപലപിച്ചു

മാർപാപ്പയുടെ പ്രധിനിധിയെ തടഞ്ഞവർ സാമൂഹ്യദ്രോഹികൾ.. | അക്രമണങ്ങളെ അപലപിക്കുന്നു:ശക്തമായ നടപടികൾ ഉണ്ടാകണം

കൊച്ചി. മാർപാപ്പയുടെ പ്രത്യേക പ്രതിനിധി ആർച്ചുബിഷപ്പ് സിറിൽ വാസിനെ സഭയുടെ ആസ്ഥാനമായ എറണാകുളം ബസലിക്കയിൽ തടഞ്ഞ സാമൂഹ്യദ്രോഹികളെ വിശ്വാസികളായി കാണുവാൻ കഴിയില്ലന്ന് സീറോ മലബാർ സഭയുടെ . പ്രൊ ലൈഫ് അപ്പോസ്തലേറ്റ്സെക്രട്ടറിസാബു ജോസ് പറഞ്ഞു . . പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി…

അടി കൊടുത്തു, ഓസ്കാറും മേടിച്ചു!!|എന്തിനാണ് വിൽസ്മിത്ത് ക്രിസ് എന്ന അവതാരകനെ തല്ലിയത്?

അടി കൊടുത്തു, ഓസ്കാറും മേടിച്ചു!! എന്തിനാണ് വിൽസ്മിത്ത് ക്രിസ് എന്ന അവതാരകനെ തല്ലിയത്? ഈ ചിത്രത്തിൽ കാണുന്നതാണ് ജെയ്ഡ് – വിൽസ്മിത്തിന്റെ ഭാര്യ. കുറച്ചു നാളായി അലോപെഷ്യ എന്ന രോഗവസ്ഥ കൊണ്ട് ജെയ്ഡിന്റെ മുടി മെല്ലെ മെല്ലെ കൊഴിഞ്ഞു പോകുന്നുണ്ടായിരുന്നു. മുടി…

ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെയുള്ള കേസ് കടുത്ത നീതിനിഷേധം|അൽമായ ഫോറം സെക്രട്ടറി

കേരളീയ സമൂഹം ജാഗ്രത പാലിക്കേണ്ട വിഷയങ്ങള്‍ തുറന്നു പറഞ്ഞതിന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുത്തത് അങ്ങേയറ്റം പ്രതിഷേധാഹാർഹമാണ്.വോട്ടുരാഷ്ട്രീയത്തിന്റെ മറവില്‍ ഭീകരപ്രസ്ഥാനങ്ങളെയും തീവ്രവാദി സംഘടനകളെയും വെള്ളപൂശാന്‍ ശ്രമിക്കുന്നവരാണ് കേസിന് പിറകിലുള്ളത്.ബിഷപ്പിനെതിരെയുള്ള ഏതു നീക്കത്തെയും വിശ്വാസ സമൂഹം ശക്തമായി നേരിടും. സര്‍ക്കാര്‍…

അപകടം വിളിച്ചു പറഞ്ഞ ഇടയനോട് ചില ലിബറൽ/ പുരോഗമനവാദികളായ കുഞ്ഞാടുകളുടെ പ്രതികരണം ഇതിലും വ്യക്തമായി എങ്ങനെ വിവരിക്കം ?

ലൗ & നാർക്കോട്ടിക് ജിഹാദ് എന്ന അപകടം വിളിച്ചു പറഞ്ഞ ഇടയനോട് ചില ലിബറൽ/ പുരോഗമനവാദികളായ കുഞ്ഞാടുകളുടെ പ്രതികരണം ഇതിലും വ്യക്തമായി എങ്ങനെ വിവരിക്കം ? (കാർട്ടൂണിസ്റ്റ് ആരെന്നറിയില്ല, വാട്സാപ്പിൽ കിട്ടിയതാണ്) Mathew Chempukandathil

ആകാശംമുട്ടെ അധികാരമുണ്ടെന്ന ഭാവത്തോടെ എല്ലായിടത്തും കയറി അഭിപ്രായം പറയാനുള്ള വ്യഗ്രതയിലാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

നിയമസഭയല്ല വി.ഡി. സതീശാക്രൈസ്തവസഭ .ആകാശംമുട്ടെ അധികാരമുണ്ടെന്ന ഭാവത്തോടെ എല്ലായിടത്തും കയറി അഭിപ്രായം പറയാനുള്ള വ്യഗ്രതയിലാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഞണ്ടിന് കാര്യസ്ഥന്‍റെ ഉദ്യോഗം കിട്ടിയതുപോലെ മുന്‍പിന്‍ നോക്കാതെ വശങ്ങളിലേക്ക് മാത്രമുള്ള സഞ്ചാരിയാണ് താനെന്ന് അദ്ദേഹം പലപ്പോഴും തെളിയിച്ചിട്ടുണ്ട്. സംവരണവിഷയത്തില്‍ ക്രൈസ്തവസമൂഹത്തിനെതിരേ…

മതവിദ്വേഷത്തിനിരയായി മുസ്ലീം കുടുംബം കൊല്ലപ്പെട്ട സംഭവം: അപലപിച്ച് കാനഡയിലെ കത്തോലിക്ക സഭ

ഒന്റാരിയോ, ലണ്ടന്‍ (കാനഡ): തെക്കന്‍ കാനഡയിലെ ഒന്റാരിയോയിലെ ലണ്ടനില്‍ നാലംഗ മുസ്ലീം കുടുംബത്തെ ട്രക്കിടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് കാനഡയിലെ കത്തോലിക്ക സഭ. സംഭവം പോലീസ് സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അക്രമത്തെ അപലപിച്ചു കൊണ്ട് ടൊറന്റോ അതിരൂപത രംഗത്തെത്തിയിരുന്നു. മുസ്ലീം സമുദായത്തിനും…